പട്ടാപ്പകല്‍ വീടിന്റെ കതക് തകര്‍ത്ത് കവര്‍ച്ചക്ക് ശ്രമിച്ച കൊല്ലം സ്വദേശിയായ മോഷ്ടാവ് അറസ്റ്റില്‍.

തളിപ്പറമ്പ്: പട്ടാപ്പകല്‍ വീടിന്റെ കതക് തകര്‍ത്ത് കവര്‍ച്ചക്ക് ശ്രമിച്ച കൊല്ലം സ്വദേശിയായ മോഷ്ടാവ് അറസ്റ്റില്‍. കൊല്ലം സ്വദേശിയായ എസ്.ശിവന്‍(35)ആണ് പിടിയിലായത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. കീഴാറ്റൂര്‍ കോടേശ്വരം ക്ഷേത്രത്തിന് സമീപത്തെ പി.വി.വിനോദ്കുമാറിന്റെ വീട്ടിലാണ് കവര്‍ച്ച ശ്രമം നടന്നത്. കണ്ണൂര്‍ … Read More

പോലീസിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍പിടിയില്‍, ഓടിരക്ഷപ്പെട്ട നാലുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: നിങ്ങള്‍ ഇതില്‍ ഇടപെടണ്ട, നിങ്ങള്‍ നിങ്ങളുടെ പണിനോക്ക്, ഇവിടെ കൊലപാതകമൊന്നും നടത്തിയിട്ടില്ല, ആകുന്നത് ആക്ക് പുല്ലന്‍മാരെ, ഞങ്ങള്‍ ഫേസ്ബുക്ക് ലൈവിലിട്ട് നിങ്ങള്‍ക്ക് കാണിച്ചുതരാം- എന്ന് ആക്രോശിച്ച് പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍, ഓടിരക്ഷപ്പെട്ട നാലുപേര്‍ക്കെതിരെ … Read More

ഇസ്രായേല്‍ ജോലിവിസ തട്ടിപ്പ് തളിപ്പറമ്പിലെ ബിനു ജോസഫിന്റെ പേരില്‍ കേസ്.

ചിറ്റാരിക്കല്‍: ഇസ്രായേലിലേക്ക് ജോലിക്കുള്ള വിസ നല്‍കാമെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ ഒന്നരലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ തളിപ്പറമ്പ് സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. ചിറ്റാരിക്കല്‍ കാരമലയിലെ ചേരേട്ടു വടക്കെവീട്ടില്‍ റീന കുര്യാക്കോസിന്റെ പരാതിയിലാണ് തളിപ്പറമ്പ് കുറുമാത്തൂരിലെ തെക്കെമുറിയില്‍ ബിനു ജോസഫിന്റെ പേരില്‍ കേസെടുത്തത്. കേളകം … Read More

വയോധികനെ പറ്റിച്ച് അരപ്പവന്‍ സ്വര്‍ണമോതിരം കവര്‍ന്ന മോഷ്ടാവ് അറസ്റ്റില്‍.

തളിപ്പറമ്പ്: വയോധികനെ പറ്റിച്ച് അരപ്പവന്‍ സ്വര്‍ണ മോതിരം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. വളപട്ടണം സ്വദേശിയും കോഴിക്കോട് മാങ്കാവ് താമസക്കാരനുമായ താഹ(50)ആണ് പിടിയിലായത്. ഇന്നലെ രാത്രി 11 ന് കോഴിക്കോട് പാളയം ബസ്റ്റാന്റില്‍ വെച്ചാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ … Read More

ഓലയമ്പാടിയില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു.

ഓലയമ്പാടി: ഹോമിയോ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് രണ്ട് പവന്റെ ഒരു സ്വര്‍ണ കൈവളയും 55,000 രൂപയും കവര്‍ച്ച ചെയ്തു. ഓലയമ്പാടി ചട്യോള്‍ ബസ്‌റ്റോപ്പിന് സമീപത്തെ ഡോ.ഇ.പി.രാജന്റെ ദീപം ഹൗസിലാണ് മോഷണം നടന്നത്. ഇന്നലെ (ജനുവരി 28)രാത്രി 7 നും 9.35 നും … Read More

പയ്യന്നൂരില്‍ പണി തുടങ്ങി-കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ ബൈക്ക് കത്തിച്ചു.

പയ്യന്നൂര്‍: വി.കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടത്തിയ പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു. വെള്ളൂരിലെ പ്രസന്നന്റെ വീട്ടില്‍ നിര്‍ത്തിയിട്ട പള്‍സര്‍ ബൈക്കാണ് ഇന്നലെ രാത്രിയില്‍ വീട്ടില്‍ നിന്ന് സമീപത്തെ വയലിലേക്ക് കൊണ്ടുപോയി കത്തിച്ചത്.

മധ്യവയസ്‌ക്കന്‍ കുഴഞ്ഞുവീണ് മരിച്ചു

തളിപ്പറമ്പ്: മധ്യവയസ്‌ക്കന്‍ നഗരത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ രാത്രിഒന്‍പതരയോടെയാണ തളിപ്പറമ്പ് ബസ്റ്റാന്റിന് സമീപത്തെ മില്‍മബൂത്തിന് സമീപം ഏകദേശം 60 വയസ് പ്രായം തോന്നിക്കുന്ന സാബു എന്ന് വിളിക്കുന്ന ഇയാള്‍ കുഴഞ്ഞുവീണത്. നഗരത്തില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ഇയാള്‍ക്ക് പടയപ്പ എന്നും വിളിപ്പേരുണ്ട്. തളിപ്പറമ്പ് … Read More

എം.ഡി.എം.എയുമായി പുഷ്പഗിരിയിലെ യുവാവ് അറസ്റ്റില്‍.

തളിപ്പറമ്പ്: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. പുഷ്പഗിരിയിലെ സാജ് മഹലില്‍ ടി.പി.സഞ്ജീദ് സയീദിനൊണ്(31) കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമും തളിപ്പറമ്പ് പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് ധര്‍മ്മശാലയില്‍ വെച്ച് കെ.എല്‍-59 ടി 4006 നമ്പര്‍ … Read More

പട്ടുവത്ത് വീണ്ടും കവര്‍ച്ച, സ്വര്‍ണകമ്മല്‍ നഷ്ടപ്പെട്ടു

വീട്ടുടമ പുറത്തേക്ക് പോകുമ്പോള്‍ സ്വര്‍ണം കൊണ്ടുപോയതിനാല്‍ വലിയ നഷ്ടം ഒഴിവായി. തളിപ്പറമ്പ്: വീട്ടുകാര്‍ ബന്ധുവീട്ടില്‍ സല്‍ക്കാരത്തിന് പേയപ്പോള്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച. പട്ടുവം കടവിലെ കെ.എ.ഹൗസില്‍ കെ.എ. ജഷീറയുടെ വീട്ടിലാണ് മോഷണം നടന്നത്. ജഷീറയും കുടുംബവും വീട്ടിനു സമീപത്ത് നടന്ന ഒരു … Read More

ഏത് സമയത്തും എന്തും സംഭവിക്കാം, കുപ്പം കപ്പണത്തട്ടില്‍ പാറകള്‍ ഇടിഞ്ഞു താഴേക്ക്

തളിപ്പറമ്പ്: ദേശീയപാത നിര്‍മ്മാണസ്ഥലത്ത് വീണ്ടും മണ്ണും പാറയും അടര്‍ന്നുവീണത് പരിഭ്രാന്തിപരത്തി. കുപ്പം കപ്പണത്തട്ടിലാണ് നിര്‍മ്മാണത്തിനിടെ പാറ അടര്‍ന്നുവീണ് അപകടാവസ്ഥയിലായത്. വൈകുന്നേരം നാലരയോടെയാണ് സംഭവം. തൊഴിലാളികള്‍ പണിയിലേര്‍പ്പെട്ടരിക്കെയാണ് നാലോളം പാറക്കഷണങ്ങള്‍ ഇടിഞ്ഞുവീണതെങ്കിലും ആര്‍ക്കും പരിക്കില്ല. പാറകള്‍ ഇടിഞ്ഞു വീണതിന് സമീപത്തുള്ള എ.ബി.സി സെയില്‍സ് … Read More