എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു.
കുറുമാത്തൂര്‍: എഞ്ചീനീയറിംഗ് വിദ്യാര്‍ത്ഥി വീട്ടില്‍ തൂങ്ങിമരിച്ചു. കൂനം എ.എല്‍പി സ്‌കൂളിന് സമീപത്തെ പി.വി.അഞ്ജന്‍ കൃഷ്ണ(18) ആണ് മരിച്ചത്. ചെമ്പേരി വിമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയാണ്. അച്ഛന്‍ കെ.രാമകൃഷ്ണന്‍ (റിട്ട.എന്‍ജിനീയര്‍ ) അമ്മ: പി.വി.ജയന്തി(മുഖ്യാധ്യാപിക, കൂനം എ.എല്‍ പി സ്‌കൂള്‍ ), … Read More
