ജില്ലയിലെ ആദ്യത്തെ സ്മാര്‍ട്ട് കൃഷിഭവന്‍ ചെറുതാഴത്ത്-ഉദ്ഘാടനം ജനുവരി 16 ന്.

പിലാത്തറ: കണ്ണൂര്‍ ജില്ലയിലെ ആദ്യത്തെ സ്മാര്‍ട്ട് കൃഷിഭവന്‍ നാളെ ചെറുതാഴത്ത് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുമെന്ന് ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 31.59 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക സൗരര്യങ്ങളോടെ കൃഷിഭവന്‍ സ്മാര്‍ട്ടാക്കി മാറ്റിയത്. സ്മാര്‍ട്ട് … Read More

മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ അറ്റന്‍ഡറുടെ കയ്യില്‍ പിടിച്ച് മൃതദേഹം.

കണ്ണൂര്‍: കണ്ണൂരില്‍ മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ വയോധികനില്‍ ജീവന്റെ തുടിപ്പ്. കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയിലാണ് സംഭവം. കണ്ണൂര്‍ പാച്ചപ്പൊയിക സ്വദേശി പവിത്രനിലാണ് (67) ജീവന്‍ അവശേഷിക്കുന്നുവെന്ന് മോര്‍ച്ചറിയിലെ അറ്റന്‍ഡര്‍ തിരിച്ചറിഞ്ഞത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി മംഗളൂരു … Read More

പൂച്ചയെ രക്ഷപ്പെടുത്തി, പ്രസാദ് കിണറില്‍ വീണു മരിച്ചു.

കള്ളാര്‍: കിണറ്റില്‍ വീണ പൂച്ചയെ രക്ഷിച്ച് കയറുന്നതിനിടയില്‍ കിണറ്റിലേക്ക് വീണ യുവാവ് മരിച്ചു. ചെറുപനത്തടി അരിങ്കല്ല് സ്വദേശി സുബ്രഹ്ണ്യന്റെ (മണി സാമി) മകന്‍ നടുമന വീട്ടില്‍ എന്‍. പ്രസാദ് (47) ആണ് മരണപ്പെട്ടത്. 12 ന് രാത്രി എട്ടിനായിരുന്നു സംഭവം. അയല്‍വാസിയായ … Read More

സുരക്ഷ ആശുപത്രിക്ക് മാത്രമല്ല, രോഗിയുടെ ജീവനും- സുരക്ഷാ ജീവനക്കാരന് മെഡിക്കല്‍ കോളേജിന്റെ ആദരവ്.

പരിയാരം: രോഗിയുടെ ജീവനിലും സുരക്ഷ പാലിച്ച സെക്യൂരിറ്റി ജീവനക്കാരന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ആദരവ്. ലിഫ്റ്റില്‍കുഴഞ്ഞുവീണ രോഗിക്ക് സുരക്ഷാവിഭാഗം ജീവനക്കാരന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് പുതുജീവന്‍ ലഭിച്ചത്. കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് ഡയാലിസിസിന് … Read More

ഭവത് മാനവിന്റെ ആത്മഹത്യ-സമഗ്ര അന്വേഷണം വേണമെന്ന് ബി.ജെ.പി.

കൊളച്ചേരി: കമ്പില്‍ മാപ്പിള ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി ഭവത് മാനവിന്റെ ആത്മഹത്യയില്‍ നീതിയുക്തമായ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. ബി.ജെ.പി. പ്രതിനിധിസംഘം ഇന്ന് ഭവത് മാനവിന്റെ വീട് സന്ദര്‍ശിക്കുകയും കുടുംബത്തിന്റെ ദു:ഖത്തില്‍ … Read More

അന്‍വര്‍ പറഞ്ഞത് പച്ചക്കള്ളം; നിയമനടപടി സ്വീകരിക്കും: പി.ശശി

തിരുവനന്തപരം: പി.വി.അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതവും ദുരുദ്ദേശത്തോട് കൂടിയുള്ളതുമാണെന്ന് മുഖ്യമന്ത്രിയുടെ രാഷ്ട്രീയകാര്യ സെക്രട്ടെറി പി.ശശി. പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു എന്ന് പറയുന്നത് പച്ചക്കള്ളമാണ്. അത്തരമൊരു സംഭവമേ ഉണ്ടായിട്ടില്ല. പുതിയ രാഷ്ട്രീയ അഭയം ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള … Read More

സതീശാ മാപ്പ്-ആരോപണം ഉന്നയിച്ചത് പി.ശശി പറഞ്ഞിട്ടെന്ന് പി.വി.അന്‍വര്‍

തിരുവന്തപുരം: പ്രതിപക്ഷ നേതാവിനെതിരെ 150 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പ.ശശിയുടെ നിര്‍ദേശനാനുസരണമെന്ന് പി.വി.അന്‍വര്‍. താന്‍ അദ്ദേഹത്തോട് പരസ്യമായി മാപ്പു ചോദിക്കുന്നുവെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിര്‍ദേശാനുസരമാണ് എംഎല്‍എ സ്ഥാനം … Read More

സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വില കൂടുന്നത്. പവന് 200 രൂപ ഉയര്‍ന്ന് 58,720 രൂപ ആയി.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വില കൂടുന്നത്. പവന് 200 രൂപ ഉയര്‍ന്ന് 58,720 രൂപ ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവില. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 7340 രൂപയാണ് … Read More

നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ രാജിവച്ചു.

തിരുവന്തപുരം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ രാജിവച്ചു. സ്പീക്കറെ കണ്ട് രാജിക്കത്ത് കൈമാറി. കാലാവധി തീരാന്‍ ഒന്നേകാല്‍ വര്‍ഷം ബാക്കിനില്‍ക്കെയാണ് അന്‍വര്‍ നിയമസഭാംഗത്വം രാജിവച്ചത്. കഴിഞ്ഞ ദിവസമാണ് അന്‍വര്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായത്. തൃണമൂല്‍ കേരളഘടകത്തിന്റെ കോ-ഓര്‍ഡിനേറ്ററായി ചുമതലയേറ്റ … Read More

ഉടുമ്പിനെ പിടികൂടി കറിവെച്ച തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: വന്യജീവിയായ ഉടുമ്പിനെ പിടികൂടി ഇറച്ചിയാക്കി ഭക്ഷിക്കാന്‍ ശ്രമിച്ച കുറ്റത്തിന് തമിഴ്‌നാട് തെങ്കാശി സ്വദേശികളായ രണ്ടു പേര്‍ പിടിയില്‍. സുന്ദരമൂര്‍ത്തി (27) മായ സുടലെ (23) എന്നിവരെയാണ് തളിപ്പറമ്പ് സ്‌പെഷ്യല്‍ ഡ്യൂട്ടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.പ്രദീപന്‍ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് … Read More