ആത്മഹത്യാ പ്രേരണകേസിലെ പ്രതി പി.പി.ദിവ്യ മുന്‍കൂര്‍ ജാമ്യത്തിന്.

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചേക്കും. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ദിവ്യക്കെതിരെ കേസെടുത്തത്. പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വൈകാതെ തന്നെ … Read More

താഴെ ചൊർക്കള- മുയ്യം റോഡരികിൽ മാലിന്യം തള്ളിയ ടിപ്പർ ലോറി കൈയ്യോടെ പിടികൂടി പഞ്ചായത്ത് വാർഡ് മെമ്പർ

തളിപ്പറമ്പ്: കുറുമാത്തൂർ ഗ്രാമ പഞ്ചാമത്തിലെ താഴെ ചൊർക്കള മുയ്യം റോഡരികിൽ മാലിന്യം തള്ളിയ ടിപ്പർ ലോറി പിടികൂടി. വാർഡ് മെമ്പർ പി.പി കാഞ്ചന മാലിന്യം തള്ളിയ വാഹനം തടഞ്ഞുവെച്ച് നാട്ടുകാരെ വിവരമറിയിച്ച് അധികൃതരെ വിളിച്ചുവരുത്തുകയായിരുന്നു. വ്യാഴാഴ്ച രാവിലെ പഞ്ചായത്ത് ഓഫീസിലേക്ക് കാഞ്ചന … Read More

അമിതവേഗം: സ്വകാര്യ ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചു- മൂന്ന് പേര്‍ക്ക് പരിക്ക്.

പരിയാരം: കെ.എസ്.ആര്‍.ടി.സിയെ മറികടക്കാന്‍ അമിതവേഗത്തിലെത്തിയ സ്വകാര്യബസ് കെ.എസ്.ആര്‍.ടിസി ബസിലേക്ക് ഇടിച്ചുകയറി, മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അമ്മംകുളം സ്വദേശി ജുബിന ( 20), കണ്ടോന്താര്‍ ചെങ്ങളം സ്വദേശി എന്‍.പി.പ്രവീണ്‍ (44) പയ്യാവൂര്‍ സ്വദേശി കെ.ആര്‍.ആതിര (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കണ്ണൂര്‍ ഗവ … Read More

ഒരു വര്‍ഷം മുമ്പത്തെ പ്രതികാരം-നാലുപേര്‍ക്കെതിരെ കേസ്.

ആലക്കോട്: ഒരു വര്‍ഷം മുമ്പത്തെ പ്രശ്‌നത്തിന് പ്രതികാരമായി മധ്യവയസ്‌ക്കനെയും ഭാര്യാമാതാവിനെയും കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു, നാലുപേര്‍ക്കെതിരെ കേസ്. തിമിരി മവ്വത്താനിയിലെ ചെറുകരക്കുന്നേല്‍ വീട്ടില്‍ സി.എ.അലക്‌സാണ്ടര്‍(48)നെയും 60 ഭാര്യാമാതാവ് മേരിയേയുമാണ ഒക്ടോബര്‍-12 ന് ഉച്ചക്ക് 2 മണിക്ക് കെ.എല്‍-59-ക്യു-950 കാറില്‍ സഞ്ചരിക്കവെ തടഞ്ഞുനിര്‍ത്ത് … Read More

കണ്ണൂര്‍ റീജിയണല്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സ്‌പോര്‍ട്‌സ് മീറ്റ് സമാപിച്ചു.

പരിയാരം: ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസ് സംസ്ഥാന സ്‌പോര്‍ട്‌സ് മീറ്റിന്റെ ഭാഗമായി കണ്ണൂര്‍ റീജിയണല്‍ സ്‌പോര്‍ട്‌സ് മീറ്റ് രണ്ടു ദിവസങ്ങളിലായി യഥാസമയം പയ്യന്നൂര്‍ ഫയര്‍‌സ്റ്റേഷന്‍, പരിയാരം മെഡിക്കല്‍ കോളജ് സിന്തറ്റിക് ട്രാക്ക് എന്നിവിടങ്ങളില്‍ നടന്നു. പരിയാരം സിന്തറ്റിക് ട്രാക്കില്‍ നടന്ന അത്ലറ്റിക് … Read More

വാക്കുകൊണ്ട് ആളുകളെ കൊല്ലരുതെന്ന് സി.പി.ഐ നേതാവ് സി.എന്‍.ചന്ദ്രന്‍

പിലാത്തറ: വാക്കുകൊണ്ട് ആളുകളെ കൊല്ലരുതെന്ന് സി.പി.ഐ. സംസ്ഥാന കമ്മറ്റി അംഗം സി.എന്‍.ചന്ദ്രന്‍. ഉന്നതമായ ഇടതുപക്ഷമൂല്യങ്ങള്‍ നിലനിര്‍ത്താന്‍ ബാധ്യതപ്പെട്ടവരില്‍ നിന്നു തന്നെ അധികാരത്തിന്റെ സ്വരമുയരാന്‍ പാടില്ലെന്നും പി.പി.ദിവ്യയുടെ പേരെടുത്ത് പരാമര്‍ശിക്കാതെ മുന്‍ സംസഥാന അസി.സെക്രട്ടെറി കൂടിയായ ചന്ദ്രന്‍ പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനിയും … Read More

ഇന്‍ഷ്വറന്‍സ് തുകയും നഷ്ടപരിഹാരവും നല്‍കാന്‍ കോടതി ഉത്തരവ്

പയ്യാവൂര്‍: ക്ഷീരകര്‍ഷകന് നഷ്ടപരിഹാരം നല്‍കാത്ത ഇന്‍ഷൂറന്‍സ് കമ്പനിക്കെതിരെ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം. അന്‍പതിനായിരം രൂപക്ക് പശുവിനെ ഇന്‍ഷ്വര്‍ ചെയ്ത ശേഷം ആറ് മാസം കഴിഞ്ഞപ്പോള്‍ അകിടുവീക്കം വന്ന് പശുവിന്റെ കറവ പൂര്‍ണമായി ഇല്ലാതാവുകയും, പയ്യാവൂര്‍ ഗവ.വെറ്ററിനറി ഡോക്ടര്‍ രോഗം ഒരിക്കലും മാറില്ലന്നും … Read More

പി.പി.ദിവ്യ രാജിയുടെ വഴിയിലേക്ക്-ടി.സരളക്ക് സാധ്യത.

കണ്ണൂര്‍: എ.ഡി.എം നവീന്‍ബാബുവിന്റെ അത്മഹത്യയെ തുടര്‍ന്നുള്ള പ്രതിപക്ഷ പ്രതിഷേധത്തോടൊപ്പം പാലക്കാട്, ചേലക്കര നിയമസഭാ തെരഞ്ഞെടുപ്പ് കൂടി വന്നതോടെ സി.പി.എം കടുത്ത പ്രതിരോധത്തിലായി. ഇന്നലെ ദിവ്യയുടെ ഇരിണാവിലെ വീട്ടിലേക്ക് വരെ പ്രതിഷേധം എത്തിയതോടെ അടുത്ത ദിവസങ്ങളില്‍ പെട്രോള്‍പമ്പ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളും പുറത്ത് … Read More

1.135 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

ചെറുകുന്ന്:1.135 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. പാപ്പിനിശ്ശേരി റേഞ്ചിന്റെ അധിക ചുമതലയുള്ള കണ്ണൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.പി. ജനാര്‍ദ്ദനനും സംഘവും പാപ്പിനിശ്ശേരി റേഞ്ചിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പാപ്പിനിശ്ശേരി തുരുത്തിയില്‍ വെച്ച് 1.135 കിലോഗ്രാം കഞ്ചാവ് സഹിതം തുരുത്തിയിലെ … Read More

പട്ടാള വേഷത്തില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്- യോഗ ടീച്ചറുടെ പണം നഷ്ടമായി

കണ്ണൂര്‍: പട്ടാളക്കാര്‍ക്ക് യോഗ ക്ലാസെടുക്കാന്‍ വേണ്ടി വിളിച്ച് യോഗ ടീച്ചറുടെ പണം തട്ടിയെടുത്ത വിരുതനെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. കരിമ്പം ഒറ്റപ്പാലനഗറില്‍ സ്‌നേഹതീരം യോഗ സെന്റര്‍ നടത്തുന്ന സാവിത്രി രാജപ്പനെ 14 ന് രാവിലെ ഫോണില്‍ വിളിച്ച് ഹിന്ദിയില്‍ സംസാരിച്ച വ്യക്തി … Read More