സ്വര്‍ണവില കുത്തനെ വര്‍ധിച്ചു. ഇന്ന് പവന് ആയിരം രൂപയോളമാണ് വര്‍ധിച്ചത്.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ വര്‍ധിച്ചു. ഇന്ന് പവന് ആയിരം രൂപയോളമാണ് വര്‍ധിച്ചത്. 960 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,600 രൂപയായി. ഗ്രാമിന് 120 രൂപയാണ് ഉയര്‍ന്നത്. 6825 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ … Read More

മെഡിക്കല്‍ കോളേജിലെ സി.പി.എം കയ്യടക്കലിനെതിരെ സമരപരമ്പരള്‍ക്ക് രൂപം നല്‍കി യു.ഡി.എഫ് നേതൃത്വസംഗമം.

പരിയാരം: സമരസജ്ജരായി യു.ഡി.എഫ് നേതൃത്വം. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങള്‍ കയ്യേറുന്ന സി പി എം നിയന്ത്രണ സൊസൈറ്റിക്കെതിരെയും മെഡിക്കല്‍ കോളേജിന്റെ ശോച്യാവസ്ഥ പരിഹരിക്കാനുമായി യു.ഡി എഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭ സമരത്തിന് അരങ്ങൊരുങ്ങുന്നു. ഇന്നലെ … Read More

സംസ്ഥാനപാതയില്‍ കള്ളക്കുഴികളും ഗട്ടറുകളും ജനം ദുരിതത്തില്‍

തളിപ്പറമ്പ്: നാട്ടുകാര്‍കാഴ്ച്ചക്കാരല്ല, കാവല്‍ക്കാരാണെന്ന് റോഡരികില്‍ ബോര്‍ഡ് വെച്ചതുകൊണ്ടായോ- ആയില്ലെന്ന് വ്യക്തമാക്കുന്നതാണ് തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത 36 ന്റെ ഇന്നത്തെ അവസ്ഥ. മെക്കാഡം ടാറിംഗ് നടത്തി കുട്ടപ്പനാക്കിയ റോഡില്‍ നിരവധി സ്ഥലങ്ങളില്‍ കുഴികള്‍ രൂപപ്പെട്ടിരിക്കയാണ്. പലതും ഓര്‍ക്കാപ്പുറത്ത് എടുത്തടിക്കുന്ന വാരിക്കുഴികളാണ്. റോഡ് പൊട്ടാതെ കുഴിഞ്ഞ് … Read More

വീട്ടിലെ ഭൂഗര്‍ഭ അറയില്‍ നിന്നും 102 ലിറ്റര്‍ മദ്യം പിടികൂടി.

കണ്ണൂര്‍: വീട്ടിലെ ഭൂഗര്‍ഭ അറയില്‍ നിന്നും 102 ലിറ്റര്‍ മദ്യം പിടികൂടി. എക്‌സൈസ് റെയ്ഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ സി.പി.ഷനില്‍ കുമാറും സംഘവും ചേര്‍ന്ന് ചക്കരകല്ലില്‍ വച്ച് കണ്ണോത്ത് വിനോദന്‍ എന്നയാളുടെ വീട്ടിന്റെ മുറ്റത്തെ ഭൂഗര്‍ഭ അറയില്‍ സൂക്ഷിച്ച മദ്യമാണ് പിടി … Read More

പായസവും ഓണസദ്യയും-മാങ്ങാട്ടുപറമ്പ് കെ.ടി.ഡി.സി ഫോക്‌ലാന്റ് ഹോട്ടലില്‍ രുചിയുടെ ഓണോല്‍സവം തുടങ്ങി.

തളിപ്പറമ്പ്: കെ ടി ഡി സി യുടെ ഫോക്ക് ലാന്‍ഡ് മാങ്ങാട്ട് പറമ്പ് യൂണിറ്റില്‍ ഓണത്തോട് അനുബന്ധിച്ച് പായസ കൗണ്ടര്‍ ആരംഭിച്ചു. ഇന്ന് രാവിലെ കെടിഡിസി ഡയരക്ടര്‍ ഒ.കെ.വാസു മാസ്റ്റര്‍ കെല്‍ട്രോണ്‍ ജനറല്‍ മാനേജര്‍ എം.പ്രകാശന് നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചു.   … Read More

10 വയസുകാരിയെ ക്രൂര ലൈംഗികപീഡനത്തിന് ഇരയാക്കിയ പുളിങ്ങോം സ്വദേശിക്ക് 40 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.

തളിപ്പറമ്പ്: പത്തുവയസുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിന് 40 വര്‍ഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ. പുളിങ്ങോം പാലാതടം കോളനിയിലെ പള്ളിവീട്ടില്‍ ഹൗസില്‍ കുമാരന്റെ മകന്‍ സുനില്‍(32)നെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2017 … Read More

വനിതാ ഹോസ്റ്റലില്‍ തീപിടുത്തം-രണ്ട് യുവതികള്‍ വെന്തുമരിച്ചു.

ചെന്നൈ: തമിഴ്‌നാട്ടില്‍ ഹോസ്റ്റലിലുണ്ടായ തീ പിടിത്തത്തില്‍ രണ്ട് യുവതികള്‍ പൊള്ളലേറ്റു മരിച്ചു. പരിക്കേറ്റ അഞ്ച് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുധുരയിലെ കത്രപാളയത്ത് പ്രവര്‍ത്തിച്ചിരുന്ന ഹോസ്റ്റലിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. അപകട വിവരം അറിഞ്ഞെത്തിയ അഗ്‌നിശമന സേന തീ അണയ്ക്കുയായിരുന്നു. ശരണ്യ, … Read More

പാര്‍ക്കിംഗ് തര്‍ക്കം, വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റു.

തളിപ്പറമ്പ്: യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. തളിപ്പറമ്പ് സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപം പാര്‍ക്ക് ചെയ്ത സുഹൃത്തിന്റെ ബൈക്ക്എടുക്കാനെത്തിയ ബക്കളം പുന്നക്കുളങ്ങരയിലെ മുസ്തഫ മഹലില്‍ മുഹമ്മദ് നൈഫ്(21), സുഹൃത്തുക്കളായ ജസീം, ഷാനി, അജ്‌നാസ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലൈ വൈകുന്നേരം 6.45 … Read More

കെടിഡിസി ഫോക്ക് ലാന്‍ഡ് മാങ്ങാട്ട്പറമ്പില്‍ ഓണസദ്യയും ഓണം സ്‌പെഷല്‍ പായസ കൗണ്ടറും

മാങ്ങാട്ടുപറമ്പ്: കെ ടി ഡി സി ഫോക്ക് ലാന്‍ഡ് മാങ്ങാട്ടുപറമ്പ് യൂണിറ്റില്‍ ഓണത്തോട് അനുബന്ധിച്ച് ആരംഭിക്കുന്ന പായസം കൗണ്ടര്‍ ആദ്യ വില്‍പ്പന നാളെ സെപ്തംബര്‍-12 ന് രാവിലെ 11 മണിക്ക് കെടിഡിസി ഡയരക്ടര്‍ ഒ.കെ.വാസു മാസ്റ്റര്‍ കെല്‍ട്രോണ്‍ ജനറല്‍ മാനേജര്‍ എം … Read More

അവധിവേണ്ട-അപേക്ഷ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി അജിത്കുമാര്‍.

തിരുവനന്തപുരം: നേരത്തെ അനുവദിച്ചിരുന്ന അവധി പിന്‍വലിക്കാന്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ അപേക്ഷ നല്‍കി. ശനിയാഴ്ച മുതല്‍ നാലു ദിവസത്തേക്കായിരുന്നു അവധി അനുവദിച്ചിരുന്നത്. കുടുംബത്തോടൊപ്പം സ്വകാര്യ ആവശ്യത്തിനായിട്ടാണ് അവധിക്ക് അപേക്ഷിച്ചിരുന്നത്. എന്നാല്‍ അവധി വേണ്ടെന്ന് ചൂണ്ടിക്കാട്ടി എം ആര്‍ അജിത് … Read More