ലോഡ്ജില്‍ പീഡനം: ഉടമയുടെ പേരില്‍ കേസ്.
തളിപ്പറമ്പ്: ലോഡ്ജില്‍ താമസിച്ച ഭര്‍തൃമതിയെ പീഡിപ്പിച്ചതായ പരാതിയില്‍ ലോഡ്ജ് ഉടമയുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഏപ്രില്‍ 9 ന് പറശിനിക്കടവ് സുപ്രിയാ ലോഡ്ജിലാണ് സംഭവം. ഭര്‍ത്താവിനോടൊപ്പം ക്ഷേത്രദര്‍ശനത്തിനെത്തിയ ഇവര്‍ ലോഡ്ജില്‍ താമസിക്കവെ ഭര്‍ത്താവ് ഭക്ഷണം കഴിക്കാനായി പുറത്തുപോയപ്പോള്‍ ഉടമ ശ്രീശന്‍ … Read More
