വെട്ടുകേസില്‍ പേരൂല്‍ സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍.

മാതമംഗലം: മകന്‍ പ്രേമിച്ച് വിവാഹം കഴിച്ചതിന് അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അച്ഛനും സുഹൃത്തും അറസ്റ്റില്‍, ഒരാള്‍ ഒളിവില്‍. പേരൂലിലെ ഇട്ടമ്മല്‍ പവിത്രന്‍, പെടച്ചി വീട്ടില്‍ വിനോദ് എന്നിവരെയാണ് പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തത്. പേരൂല്‍ കിഴക്കേക്കരയിലെ അടുക്കാടന്‍ വീട്ടില്‍ എം.വി.ലീലയെയാണ്(63)ഇവര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. … Read More

അധികൃതര്‍ ഉറങ്ങിയപ്പോള്‍ പ്രകൃതി തന്നെ പണി തീര്‍ത്തു, ആര്‍ക്കും അപകടമില്ലാതെ മരം വീണു.

മാതമംഗലം: അധികൃതരുടെ ഇടപെടലില്ലാതെ ഒടുവില്‍ പ്രകൃതി തന്നെ അപകടമരം വീഴ്ത്തി. ഒരു വര്‍ഷത്തിലേറെയായി അപകടാവസ്ഥയിലായ മരം ഇന്ന് രാവിലെ കടപുഴകി വീണു. മാതമംഗലം ഹരിത പച്ചക്കറി മാര്‍ക്കറ്റിന് സമീപം റോഡിരികില്‍ ഉണങ്ങി നിന്ന കാഞ്ഞിരമരമാണ് ഇന്ന് രാവിലെ ഒന്‍പതരയോടെ പൊട്ടിവീണത്, മരം … Read More

തളിപ്പറമ്പില്‍ ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, പ്രതിഷേധവുമായി ഡ്രൈവിംഗ് സ്‌ക്കൂള്‍ ഉടമകള്‍.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ ഇന്നും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, ഓള്‍ കേരള മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടേഴ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിഷന്‍ പ്രതിഷേധം നടത്തി. ഗതാഗത വകുപ്പ് പരിഷ്‌കരിച്ച ടെസ്റ്റ് നടപ്പിലാക്കുന്നതിന് എതിരെ ഡ്രൈവിഗ് സ്‌കൂള്‍ ഉടമകള്‍ ടെസ്റ്റ് ബഹിഷ്‌കരിക്കുകയായിരുന്നു. സൗകര്യമൊരുക്കാതേയുള്ള പരിഷ്‌കരണമാണ് … Read More

സ്വര്‍ണ്ണവില വീണ്ടും കൂടി-പവന് 52,840.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,840 രൂപയായി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 6605 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മെയ് രണ്ടിന് സ്വര്‍ണവില വീണ്ടും 53,000ലേക്ക് എത്തിയിരുന്നു. … Read More

ഉല്‍സവപറമ്പില്‍ പുള്ളിമുറി നടത്തിയ മൂന്നുപേര്‍ക്കെതിരെ കേസ്.

പയ്യാവൂര്‍: ഉല്‍സവപറമ്പില്‍ പുള്ളിമുറി ശീട്ടുകളിയിലേര്‍പ്പെട്ട മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. നിടിയേങ്ങ കുഞ്ഞിക്കടവ് വീട്ടില്‍ വിശ്വന്‍(51), നിടിയേങ്ങ ഷൈനി കോട്ടേജില്‍ ഷൈജു നാരായണന്‍(47), വാതില്‍മട പയ്യാര്‍ വീട്ടില്‍ പ്രേമരാജന്‍(45) എന്നിവരെയാണ് പയ്യാവൂര്‍ എസ്.ഐ കെ.ഷര്‍ഫുദ്ദീന്റെ നേതൃത്വത്തില്‍ പിടികൂടിത്. ഇവരില്‍ നിന്ന് 4100 രൂപയും പിടിച്ചെടുത്തു. … Read More

അമ്മയെ ആണ്‍മക്കള്‍ സംരക്ഷിക്കുന്നില്ലെന്ന പരാതിയുമായി മകള്‍ പോലീസ് സ്‌റ്റേഷനില്‍.

തളിപ്പറമ്പ്: ആണ്‍മക്കള്‍ അമ്മയെ സംരക്ഷിക്കുന്നില്ലെന്ന പരാതിയുമായി മകള്‍ പോലീസ് സ്‌റ്റേഷനില്‍. പൂക്കോത്ത്‌തെരു സൗപര്‍ണികയിലെ സുധാരമ്യയാണ്(41) സഹോദരങ്ങള്‍ക്കെതിരെ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്. 83 വയസായ അമ്മ പി.പി.ചെറിയക്കുട്ടിയെ നല്ല നിലയില്‍ ജീവിക്കുന്ന ആണ്‍മക്കള്‍ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പരാതി. 15 വര്‍ഷത്തോളമായി ഒറ്റക്ക് വാടകവീട്ടില്‍ … Read More

സൈബര്‍ കേസ് ഭീഷണി: മെഡിക്കല്‍ കോളേജ് വനിതാ പ്രഫസറുടെ 9,90,000 രൂപ തട്ടിയെടുത്തു.

പരിയാരം: ആയുര്‍വേദ ഡോക്ടറെ സൈബര്‍കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 9,90,000 രൂപ തട്ടിയെടുത്തതായി പരാതി. പരിയാരം കണ്ണൂര്‍ ഗവ.ആയുര്‍വേദ മെഡിക്കല്‍ കോളേജ് പ്രഫസര്‍ ചെറുതാഴം മണ്ടൂര്‍ മരങ്ങാട്ട് മഠത്തിലെ ഡോ.മധു മരങ്ങാട്ടിന്റെ ഭാര്യയും തൃപ്പൂണിത്തുറ ഗവ.ആയുര്‍വേദ കോളേജിലെ പ്രഫസറുമായ ഡോ.അഞ്ജലി ശിവറാമന്റെ(46) … Read More

ഓണ്‍ലൈന്‍ ട്രേഡിംഗില്‍ കുടുങ്ങി: ആലക്കോട് സ്വദേശിക്ക് 3 ലക്ഷം നഷ്ടപ്പെട്ടു.

ആലക്കോട്: ഓണ്‍ലൈന്‍ ട്രേഡിംഗില്‍ കുടുങ്ങിയ ആലക്കോട് സ്വദേശിയുടെ 3 ലക്ഷം രൂപ നഷ്ടപ്പെട്ടു. കുട്ടാപറമ്പിലെ മേടപ്പള്ളില്‍ വീട്ടില്‍ റോയ് ജോസഫിനാണ്(48) പണം നഷ്ടപ്പെട്ടത്. ഓണ്‍ലൈന്‍ ട്രേഡിംഗിനായി ഡേവിഡ് ബോള്‍ ഇന്ത്യ ക്ലബ്ബ്-71 എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമായ റോയി ജോസഫ് അഡ്മിന്‍മാരായ … Read More

ശ്യാമ ശാസ്ത്രിയെ സ്മരിച്ച് ഭൈരവി രാഗത്തില്‍ ലയിച്ച് നീലകണ്ഠ അബോഡ്

തളിപ്പറമ്പ്: സംഗീത കച്ചേരിയില്‍ ഒരു രാഗം ഒരു കീര്‍ത്തനം പല ഭാവം എന്ന ആനന്ദ സമര്‍പ്പണ്‍ കച്ചേരിയുടെ ഭാഗമായി ചിറവക്ക് നീലകണ്ഠ അബോഡിലെ പതിനാലാമത്തെ കച്ചേരിയില്‍ കര്‍ണ്ണാടക സംഗീതത്തിലെത്രിമൂര്‍ത്തികളില്‍മുതിര്‍ന്ന സംഗീതജ്ഞന്‍ ശ്യാമശാസ്ത്രിയെ അനുസ്മരിച്ചു കൊണ്ട് കച്ചേരി നടന്നു. ശ്യാമ ശാസ്ത്രി ഭൈരവി … Read More