ഹൈറിച്ചിനെതിരെ വീണ്ടും പരാതി-തൃക്കരിപ്പൂരില്‍ നിന്ന് 4,61,000 തട്ടിയെടുത്തു.
തൃക്കരിപ്പൂര്‍: ഹൈറിച്ചിനെതിരെ തൃക്കരിപ്പൂരില്‍ കോടതി നിര്‍ദ്ദേശപ്രകാരം കേസ്. എളമ്പച്ചി വിട്ടകുളം വീട്ടില്‍ എം.ഷാലുവിന്റെ പരാതിയില്‍ പയ്യന്നൂര്‍ കോളേജിന് സമീപത്തെ ലാവണ്യ നിഥിന്‍, ചീമേനിയിലെ സ്‌നേഹ രഞ്ജിത്ത്, തൃശൂരിലെ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ്, ഹൈറിച്ച് എം.ഡി. തൃശൂര്‍ സ്വദേശി കെ.ഡി.പ്രതാപന്‍, … Read More
