ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് നേരെ കല്ലേറ്-പോലീസ് കേസെടുത്തു.
തളിപ്പറമ്പ്: ബി.ജെ.പി നേതാവിന്റെ വീടിന് നേരെ അക്രമം നടത്തിയ സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ചപ്പാരപ്പടവ് -പെരുമ്പടവ് റോഡിലെ തിരുങ്കുളത്തുള്ള സി.ഷൈജുവിന്റെ വീടിന്റെ ജനല്‍ചില്ലുകളാണ് ഇന്നലെ രാത്രി സാമൂഹ്യ വിരുദ്ധര്‍ എറിഞ്ഞ് തകര്‍ത്തത്. സംഭവസ്ഥലം ബിജെപി മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങുനി, … Read More
