പ്രിയദര്‍ശിനിമന്ദിരം തകര്‍ത്ത കേസിലെ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് കോണ്‍ഗ്രസ് നേതാവ് കല്ലിങ്കീല്‍ പത്മനാഭന്‍

തളിപ്പറമ്പ്: പ്രിയദര്‍ശിനിമന്ദിരം തകര്‍ത്ത കേസിലെ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് കോണ്‍ഗ്രസ് നേതാവ് കല്ലിങ്കീല്‍ പത്മനാഭന്‍ ആവശ്യപ്പെട്ടു. മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന സി.പി.എമ്മിന്റെ നയം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ ഓഫീസ് തകര്‍ക്കപ്പെട്ട സന്ദര്‍ഭങ്ങളില്‍ പോലീസ് ആവശ്യമായ നടപടികള്‍ സ്വീകരിക്കാതിരുന്നതാണ് … Read More

സര്‍ സയ്യിദ് കോളേജ് 1995-98 ബാച്ച് സില്‍വര്‍ ജൂബിലി ആഘോഷം.

.തളിപ്പറമ്പ്: സര്‍ സയ്യിദ് കോളേജില്‍ 1995-98 വര്‍ഷങ്ങളില്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയവര്‍ 25 വര്‍ഷങ്ങള്‍ക്കു ശേഷം സില്‍വര്‍ ജൂബിലി ആഘോഷവുമായി ഒത്തുചേരുന്നു. മെമ്മോറാള്‍ജിയ’ 98 എന്ന പേരില്‍ സംഘടിപ്പിക്കുന്ന ആഘോഷം ജൂലൈ 30 ഞായറാഴ്ച കോളേജ് ക്യാമ്പസില്‍ നടക്കും. പരിപാടിയുടെ ലോഗോ-പോസ്റ്റര്‍ … Read More

രാവിലെ നേഴ്‌സ് കണ്ട അണലിപ്പാമ്പ് അര്‍ദ്ധരാത്രിയെത്തി കൂട്ടിരിപ്പുകാരിയെ കടിച്ചു-ആശുപത്രി അധികൃതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം.

തളിപ്പറമ്പ്: രാവിലെ ആശുപത്രി നേഴ്‌സ് കണ്ട വിഷപ്പാമ്പ് അര്‍ദ്ധരാത്രിയോടെ പേവാര്‍ഡ് മുറിയിലെത്തി കൂട്ടിരിപ്പുകാരിയെ കടിച്ചു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ പേവാര്‍ഡിനകത്ത് ഉറങ്ങിക്കിടന്ന കൂട്ടിരിപ്പുകാരിയെ പാമ്പ്കടിച്ച സംഭവം വിവാദമാകുന്നു. റൂം നമ്പര്‍ ഏഴില്‍ പ്രസവിച്ചുകിടക്കുന്ന മകള്‍ക്ക് സഹായിയായി വന്ന ചെമ്പേരി സ്വദേശി വെള്ളേന്‍പറമ്പില്‍ … Read More

ആദിപുരുഷ് എത്തി പിന്നാലെ കുരങ്ങനും-തിയേറ്ററില്‍ ജയ് ശ്രീറാംവിളി മുഴങ്ങി.

ഹൈദരാബാദ്: പ്രഭാസ് നായകനായി എത്തിയ ‘ആദിപുരുഷ്’ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനിടെ തീയറ്ററില്‍ കുരങ്ങന്‍ കയറി. ആളുകള്‍ സിനിമ കണ്ടുകൊണ്ടിരിക്കവെയാണ് ബാല്‍ക്കണിയുടെ ഭാഗത്ത് കുരങ്ങനെത്തിയത്. കുരങ്ങനെ കണ്ടതോടെ ആളുകള്‍ ആര്‍പ്പുവിളിക്കുകയും ജയ്ശ്രീറാം വിളിക്കുകയും ചെയ്യുന്നതായി തെലങ്കാനയില്‍ നിന്നുള്ള വിഡിയോയില്‍ കാണാം. ആദിപുരുഷ് പ്രദര്‍ശിപ്പിക്കുമ്പോള്‍ എല്ലാ … Read More

നാളെ കൊച്ചി മെട്രോയില്‍ കയറൂ-20 രൂപക്ക് അര്‍മാദിക്കൂ

കൊച്ചി: കൊച്ചിമെട്രോയുടെ ആറാം പിറന്നാള്‍ നാളെ. കാക്കനാട്ടേക്കുള്ള രണ്ടാം ഘട്ട നിര്‍മ്മാണം കൂടി തുടങ്ങിയതോടെ പ്രതീക്ഷകള്‍ വാനോളമാണ്. വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നാളെ 20 രൂപയാണ് മെട്രോയിലെ പരമാവധി ടിക്കറ്റ് നിരക്ക്. ആറ് വര്‍ഷം മുന്‍പ് മലയാളിക്ക് പരിചിതമല്ലാതിരുന്ന മെട്രോ യാത്ര … Read More

കുരുമുളക് സ്‌പ്രേ ഉപയോഗിച്ച് ആക്രമണം നടത്തിയ കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കോട്ടയം: കോട്ടയം നഗരത്തില്‍ കോഴിച്ചന്തക്ക് സമീപം മൊബൈല്‍ ഫോണ്‍ സ്ഥാപനത്തിലെ ജീവനക്കര്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ ഉപയോഗിച്ച് ആക്രമണം നടത്തിയ കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടമ്പലം ചന്തക്കടവ് ഭാഗത്തെ പാറശ്ശേരി വീട്ടില്‍ ജിനോ ജോസഫ് (21), തട്ടുങ്കല്‍ചിറ … Read More

രാജരാജേശ്വരന്റെ തിരുനടയില്‍ ചുമര്‍ച്ചിത്രവിസ്മയം തെളിയുന്നു-ചിത്രം സമര്‍പ്പിക്കുന്നത് മൊട്ടമ്മല്‍ രാജന്‍.

തളിപ്പറമ്പ്: രാജരാജേശ്വരന്റെ തിരു നടയില്‍ ഇനി ചുമര്‍ച്ചിത്രവിസ്മയവും. ചിത്രകലാ ദമ്പതികളായ അരിയിലെ പി.രഞ്ജിത്തും സ്‌നേഹ രഞ്ജിത്തുമാണ് പൗരാണികഭംഗിയോടെ ചുമര്‍ച്ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. പ്രവാസി വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ മൊട്ടമ്മല്‍രാജനാണ് ചുമര്‍ച്ചിത്രം രാജരാജേശ്വരന് സമര്‍പ്പിക്കുന്നത്. ജൂണ്‍-18 ന് രാവിലെ 10 ന് ഗാനരചയിതാവും സംഗീതസംവിധായനുമായ … Read More

തെരുവ്‌നായ്ക്കള്‍ ആക്രമാസക്തരാകുന്നത് ഭക്ഷ്യക്ഷാമം കാരണം-ആനിമല്‍ ആന്റ് ബേര്‍ഡ്‌സ് വെല്‍ഫേര്‍ ട്രസ്റ്റ്.

തളിപ്പറമ്പ്: തെരുവ് നായ്ക്കളെ കൊല്ലാന്‍ അനുമതി തേടി സുപ്രീംകോടതിയില്‍ പോകുമെന്ന് പറയുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇവക്ക് ആവശ്യമായ ഭക്ഷണം ലഭിക്കുന്നുണ്ടോ എന്നുകൂടി അന്വേഷിക്കാന്‍ തയ്യാറാവണമെന്ന് മൃഗക്ഷേമസംഘടനയായ ആനിമല്‍ ആന്റ് ബേര്‍ഡ്‌സ് വെല്‍ഫേര്‍ ട്രസ്റ്റ് ആവശ്യപ്പെട്ടു. തെരുവ്‌നായ്ക്കള്‍ അക്രമാസക്തരാവാന്‍ കാരണം ആവശ്യമായ … Read More

ഡോ.ടി.കെ.പ്രേമലത കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായി ചുമതലയേറ്റു.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ പുതിയ പ്രിന്‍സിപ്പാളായി ഡോ.ടി.കെ.പ്രേമലത ചുമതലയേറ്റു. തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജിലെ പ്രൊഫസറും ഫിസിയോളജി വിഭാഗം മേധാവിയുമായിരുന്നു. സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുത്തശേഷമുള്ള അഞ്ചാമത്തെ പ്രിന്‍സിപ്പാളും ആദ്യ വനിതാ പ്രിന്‍സിപ്പാളുമാണ് ഡോ.പ്രേമലത. കോട്ടയം ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസും, തിരുവനന്തപുരം … Read More

നിര്‍ത്തിയിട്ട മോട്ടോര്‍ബൈക്കിന് തീപിടിച്ചു.

തൃക്കരിപ്പൂര്‍: നിര്‍ത്തിയിട്ട മോട്ടോര്‍ബൈക്കിന് തീപിടിച്ചു. ഇന്നലെ വൈകുന്നേരം 4.15 ന് തൃക്കരിപ്പൂര്‍ ബസ്റ്റാന്റിന് സമീപത്താണ് സംഭവം. മുഹമ്മദ് മടക്കരയുടെ കെ.എല്‍.60 എഫ്-5227 ഹീറോ പാഷന്‍പ്രോ ബൈക്കിനാണ് തീപിടിച്ചത്. ബസ്റ്റാന്റിന് സമീപം ബൈക്ക് നിര്‍ത്തി മുഹമ്മദ് തൊട്ടടുത്ത കടയില്‍ കയറി സാധനങ്ങല്‍ വാങ്ങിയശേഷം … Read More