രണ്ടാം ഭാഷ സംസ്‌കൃതം-ഫസ്‌ന പര്‍വീന് തേര്‍ളായി ശാഖ മുസ്ലിംലീഗ് കമ്മറ്റിയുടെ സ്വീകരണം

തളിപ്പറമ്പ്: സംസ്‌കൃതം രണ്ടാം ഭാഷയായി എടുത്ത് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എപ്ലസ് നേടിയ തേറളായി ദ്വീപിലെ ഫസ്‌ന പര്‍വീന് തേറളായി ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി സ്വീകരണം നല്‍കി. ഗ്രാമ പഞ്ചായത്ത് അംഗം മൂസാന്‍ കുട്ടി തേറളായി ഉപസാരം നല്‍കി. എന്‍.പി … Read More

വധഭീഷണിമുഴക്കിയ കേസില്‍ പ്രതികള്‍ അറസ്റ്റില്‍.

കൊച്ചി:കാക്കനാട് നിലംപതികളില്‍ സ്വദേശനിയുടെ പുരയിടത്തില്‍ മണ്ണ് ലെവല്‍ ചെയ്യുന്നതിന് പണം ആവശ്യപ്പെടുകയും പണം നല്‍കാത്തിനെ തുടര്‍ന്ന് പണി തടസ്സപ്പെടുത്തുകയും പരാതിക്കാരിയെ വധിക്കുമെന്ന് ഭീക്ഷണി പെടുത്തുകയും ചെയ്ത കേസ്സിലെ പ്രതികള്‍ അറസ്റ്റില്‍. എറണാകുളം കളമശ്ശേരി എച്ച് എം ടി കോളനിയില്‍ കളപ്പുരക്കല്‍ വീട്ടില്‍  … Read More

ബെല്ല പ്രസവിച്ചു-നാല് കുഞ്ഞുങ്ങള്‍ ഇനി സ്‌നേക്ക്പാര്‍ക്കിലെ അതിഥികള്‍.

  പറശിനിക്കടവ്: പറശിനിക്കടവ് സ്‌നേക്ക് പാര്‍ക്കില്‍ നാല് അതിഥികള്‍കൂടി. ഇത്തവണ സ്‌നേക്ക് പാര്‍ക്കിലെ ബെല്ല ‘ എന്ന ‘വിറ്റക്കെര്‍ മണ്ണൂലി പാമ്പിന്റെ കുഞ്ഞുങ്ങള്‍ ആണ് പുതിയ അതിഥികള്‍. ബെല്ല മെയ് 24 നാണ് 6 കുഞ്ഞുങ്ങള്‍ക്ക് ജന്മമേകിയത്, ഏകദേശം പതിന്നാല് ഗ്രാം … Read More

പുതിയ 75 രൂപ നാണയംപുറത്തിറക്കും-

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. പാര്‍ലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത നാണയമാകും പുറത്തിറക്കുക. നാണയത്തിന്റെ ഒരു വശം അശോക സ്തംഭവും അതിന് താഴെയായി സത്യമേവ ജയതേ … Read More

പത്മനാഭന്‍ കുറുമാത്തൂരില്‍.–ഓണ്‍ലൈന്‍ വാര്‍ത്ത തുണയായി

തളിപ്പറമ്പ്: കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത തുണയായി, കാണാതായ മധ്യവയക്കനെ കുറുമാത്തൂരില്‍ കണ്ടെത്തി. കണ്ടോന്താര്‍, ചെങ്ങളത്തെ ആലക്കാംപറമ്പില്‍വീട്ടില്‍ എ.പി.പത്മനാഭനെയാണ്(62) കുറുമാത്തൂരില്‍ കണ്ടെത്തിയത്. മെയ്-22 മുതലാണ് കാണാതായത്. തളിപ്പറമ്പിലെ പി.വി.രാജന്റെ കീഴില്‍ മന്നയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ പത്മനാഭനെ കാണാതായ വിവരം കണ്ണൂര്‍ ഓണ്‍ലൈന്‍ … Read More

നാളെ രാവിലെ ഒന്‍പതിന് കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ കോളേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.

പരിയാരം: ശമ്പളം മുടങ്ങിയിട്ട് മാസങ്ങളായിട്ടും ഒന്നും ചെയ്യാത്ത അധികൃതര്‍ക്കെതിരെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ പ്രതിഷേധം. മാസങ്ങളായി മുടങ്ങിയിരിക്കുന്ന ശമ്പളവിതരണം അടിയന്തിരമായും പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാളെ രാവിലെ ഒന്‍പതിന് കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ കോളേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. എ.എം.എസ്.ടി.എയുടെ നേതൃത്വത്തില്‍ … Read More

കൈതപ്രം പൈതൃകഗ്രാമക്കാഴ്ച്ച ഉദ്ഘാടനം-27 ന്-പുതിയ സംസ്‌ക്കാരത്തിന്റെ ഉദയം.

പിലാത്തറ: നാല്‍പ്പതോളം പ്രമുഖ ഇല്ലങ്ങള്‍, ഇരുപത് കുളങ്ങള്‍-ഗ്രാമത്തെ വലംവെച്ചൊഴുകുന്ന വണ്ണാത്തിപ്പുഴ, പൗരാണികമായ ക്ഷേത്രങ്ങള്‍–ഇപ്പോള്‍ ഒരു നൂറ്റാണ്ടിന് ശേഷം സോമയാഗഭൂമി. കൈതപ്രം പൈതൃകഗ്രാമത്തിന്റെ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല, മറിച്ച് ആരംഭിക്കുന്നതേയുള്ളൂ. ഗ്രാമക്കാഴ്ച്ചകള്‍ ആസ്വദിക്കാനായി കൈതപ്രം പൈതൃക ഗ്രാമകാഴ്ച്ച എന്ന പരിപാടിക്ക് മെയ് 27 ന് … Read More

മുന്‍ഭാര്യയെ വിവാഹം കഴിക്കാനൊരുങ്ങിയ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം-ആദ്യഭര്‍ത്താവിനെതിരെ കേസ്.

പരിയാരം: വിവാഹമോചിതയായ യുവതിയെ വിവാഹം കഴിക്കാനൊരുങ്ങിയ യുവാവിനെ മുന്‍ ഭര്‍ത്താവ് സ്‌കൂട്ടറിടിച്ച് തെറിപ്പിച്ച് ഹെല്‍മെറ്റ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. സംഭവത്തില്‍ മുന്‍ ഭര്‍ത്താവവ് പിലാത്തറയിലെ ആനന്ദിനെതിരെ വധശ്രമത്തിനും അടിച്ചുപരിക്കേല്‍പ്പിച്ചതിനും പരിയാരം പോലീസ് കേസെടുത്തു. മെയ് ഇരുപതിന് രാത്രി എട്ട്മണിക്ക് ചെറുതാഴം … Read More

സ്‌ക്കൂട്ടര്‍ മോഷ്ടാവ് അറസ്റ്റില്‍

ചന്തേര: സ്‌ക്കൂട്ടര്‍ മോഷ്ടിച്ച തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. നാഗപട്ടണം ജില്ലയിലെ രാധാമംഗലം പുതുക്കോളനി സ്ട്രീറ്റ് ഹൗസ് നമ്പര്‍ 101 ല്‍ ജയപ്രകാശം(52) നെയാണ് ചന്തേര എസ്.ഐ ശ്രീദാസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിലില്‍ മാണിയാട്ടുനിന്നും സ്‌ക്കൂട്ടര്‍ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. സിവില്‍ … Read More

പറശിനി ബോട്ട് ജെട്ടിയില്‍ നിന്നും പുഴയില്‍ചാടിയ അജ്ഞാതന്‍ മരിച്ചു.

തളിപ്പറമ്പ്: പറശിനിക്കടവ് ബോട്ടി ജെട്ടിയില്‍ നിന്നും പുഴയില്‍ചാടി മരിച്ച അജ്ഞാതനെ തിരിച്ചറിഞ്ഞില്ല. ഇന്നലെ ഉച്ചക്ക് 12.35 നാണ് സുമാര്‍ 45 വയസ് പ്രായം തോന്നിക്കുന്ന ഇയാള്‍ ബോട്ടി ജെട്ടിയില്‍ നിന്നും പുഴയിലേക്ക് ചാടിയത്. ക്ഷേത്രത്തിലെത്തിയവര്‍ ഉടന്‍ പുഴയിലിറങ്ങി ഇയാളെ രക്ഷിച്ചുവെങ്കിലും പരിയാരത്തെ … Read More