ആനന്ദ് സമര്‍പ്പണത്തില്‍ ആറാടി നീലകണ്ഠ അബോഡ്-
തളിപ്പറമ്പ്: പ്രഗല്‍ഭരായ സംഗീതജ്ഞരെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി ആദരിക്കുകയും അവരുടെ സംഗീതം ആസ്വദിക്കുകയും ചെയ്യുന്ന പഴയരീതി ആനന്ദ് സമര്‍പ്പണ്‍ എന്ന പേരില്‍ പുനരാവിഷ്‌ക്കരിക്കുകയാണ് പെരുഞ്ചല്ലൂരിന് സംഗീതസദ്യയൊരുക്കിയ വിജയ് നീലകണ്ഠന്‍. സംഗീതകച്ചേരിയില്‍ ഒരു രാഗം, ഒരു കീര്‍ത്തനം, പല ഭാവം എന്ന കാഴ്ച്ചപ്പാടില്‍ അദ്ദേഹം … Read More
