വഴിതടഞ്ഞ സംഭവം-കല്ലിങ്കീല്‍ പത്മനാഭന്റെ നിര്‍ദ്ദേശത്തിന് അംഗീകാരം.

തളിപ്പറമ്പ്: വീട്ടിലേക്കുള്ള വഴി തടഞ്ഞ് കുഴി കുഴിച്ച സംഭവത്തിന് പരിഹാരമായി. നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്റെ ഇടപെടലാണ് പ്രശ്‌നപരിഹാരത്തിന് വഴിയൊരുക്കിയത്. തളിപ്പറമ്പ് മാന്തംകുണ്ടില്‍ സി.പി.ഐ പ്രവര്‍ത്തകന്‍ കരിയില്‍ നാരായണന്റെ വീട്ടിലേക്കുള്ള വഴിയില്‍ മതില്‍കെട്ടി തടഞ്ഞതായിട്ടാണ് പരാതി. 73 വയസ്സുള്ള നാരായണനും … Read More

അഞ്ച് വര്‍ഷം തടവും 20,000 രൂപ പിഴയും

തളിപ്പറമ്പ്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്ക് 5 വര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ. വയക്കര പൊന്നംവയലിലെ ഇലവുങ്കല്‍ ഇ.ആര്‍.സന്ദീപിനെയാണ്(41) (41)തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്മാന്‍ ശിക്ഷിച്ചത്. 2014 ജൂണ്‍ 13 ന് ഉച്ചക്ക് ശേഷം … Read More

ബദല്‍ ചിന്തകള്‍ കേരളത്തില്‍ നിന്ന് മാത്രം-മറിയം ധാവ്‌ളെ.

തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലയിലെ സ്ത്രീ ജനസംഖ്യയിലെ 64 ശതമാനത്തോളം സ്ത്രീകള്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അംഗങ്ങളാണെന്നത് അഭിമാനകരമാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ ജന.സെക്രട്ടറി മറിയം ധാവ്‌ളെ. ഇന്ത്യയില്‍ കേരളം മാത്രമാണ് വ്യത്യസ്തമായ ബദല്‍ സമീപനങ്ങള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. … Read More

ജനാധിപത്യ മഹിളാ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാസമ്മേളനത്തിന് ഉജ്ജ്വല തുടക്കം.

തളിപ്പറമ്പ്: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് തളിപ്പറമ്പില്‍ തുടക്കമായി. പൊതുസമ്മേളനം നടക്കുന്ന കാക്കാത്തോട് ബസ്റ്റാന്റില്‍ സ്വാഗതസംഘം ചെയര്‍മാനും സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടെറിയുമായ കെ.സന്തോഷ് പതാകയുയര്‍ത്തി. പ്രതിനിധി സമ്മേളനം ഇന്ന്(ഒക്ടോബര്‍-25) രാവിലെ പത്ത് മണിക്ക് ഏഴാംമൈലിലെ കെ.ശാരദാമ്മ നഗറില്‍ … Read More

ദീപപ്രഭയില്‍ മുങ്ങി പാലകുളങ്ങര ധര്‍മ്മശാസ്താക്ഷേത്രം

തളിപ്പറമ്പ്: ദീപപ്രഭയില്‍ മുങ്ങി പാലകുളങ്ങര ധര്‍മ്മശാസ്താക്ഷേത്രം. ദീപാവലിനാളില്‍ ക്ഷേത്രത്തില്‍ നല്ലതോതില്‍ ഭക്തജനതിരക്ക് അനുഭവപ്പെട്ടു. പതിവില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം നല്ല തോതിലുള്ള പങ്കാളിത്തമാണ് ക്ഷേത്രത്തില്‍ ഉണ്ടായതെന്ന് എക്‌സിക്യുട്ടീവ് ഓഫീസര്‍ പി.ടി.മുരളീധരന്‍ പറഞ്ഞു. ക്ഷേത്രത്തിലും കുളക്കരയിലും ഭക്തജനങ്ങള്‍ ദീപം തെളിയിച്ചു.  

എം.എസ്.എഫ് നേതാവിന് മര്‍ദ്ദനം-12 എസ്.എഫ്.ഐക്കാരുടെ പേരില്‍ കേസ്.

തളിപ്പറമ്പ്: സിനിമകാണാന്‍ പോയ എം.എസ്.എഫ് നേതാവിനെ എസ്.എഫ്.ഐക്കാര്‍ മര്‍ദ്ദിച്ചതായി പരാതി, കണ്ടാലറിയാവുന്ന 12 പേര്‍ക്കെതിരെ കേസ്. തളിപ്പറമ്പ് സര്‍സയ്യിദ് കോളേജ് യൂണിറ്റ് പ്രസിഡന്റ് വാരംകടവ് റോസ് മഹലിലെ മുഹമ്മദ് ജദീറിനാണ്(20) പരിക്കേറ്റത്. ജദീറിന് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികില്‍സ നല്‍കി. ഇന്നലെ … Read More

എല്ലാ സ്‌കൂളും ഹൈടെക്- പരിയാരം മാത്രം ലോ-ടെക്‌—പ്രഖ്യാപനങ്ങളില്‍ ഒതുങ്ങി പരിയാരം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍

  പരിയാരം: സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മുഴുവന്‍ ഹൈടെക്കായി മാറുമ്പോഴും പരിയാരം കെ.കെ..എന്‍.പരിയാരം ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ലോടെക്കായി തുടരുന്നു. ഹൈടെക് വിദ്യാലയമാക്കി മാറ്റുന്നതിന്റെ ഭാഗമായി പരിയാരം കെ.കെ..എന്‍ പരിയാരം സ്മാരക ഗവണ്‍മെന്റ് ഹൈസ്‌കൂളിന് ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് 2018 ല്‍ രണ്ടുകോടി … Read More

142 കിലോ ചന്ദനം പിടികൂടി. രണ്ടുപേര്‍ അറസ്റ്റില്‍.

കണ്ണൂര്‍: ഇന്നോവ കാറില്‍ കടത്തുകയായിരുന്ന 142 കിലോഗ്രാം ചന്ദനം കണ്ണൂര്‍ തോട്ടടയില്‍ പോലീസ് പിടികൂടി, രണ്ടുപേര്‍ അറസ്റ്റില്‍. തൃശൂര്‍ മുള്ളൂര്‍ സ്വദേശി മുഹമ്മദ് സുഫൈല്‍, കാസര്‍ഗോഡ് കുണ്ടംകുഴിയിലെ സിരണ്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി എടക്കാട് പോലീസ് നടത്തിയപരിശോധനയിലാണ് ചന്ദനമരം പിടികൂടിയത്. … Read More

റബ്ബര്‍ പുകപ്പുരക്ക് തീ പിടിച്ചു, വന്‍നഷ്ടം.

തളിപ്പറമ്പ്: റബ്ബര്‍ പുകപ്പുരക്ക് തീ പിടിച്ചു, വന്‍നഷ്ടം. ചെനയന്നൂരിലെ പാര്‍വ്വതി ഹൗസില്‍ ആര്‍.ഉഷയുടെ വീടിനോട് ചേര്‍ന്ന റബ്ബര്‍ പുക പുരയില്‍ ഉണങ്ങാനിട്ട റബ്ബര്‍ ഷീറ്റുകള്‍ തീപിടിച്ചു കത്തുകയായിരുന്നു. പുകപുരയില്‍ ഉണ്ടായിരുന്ന ഒരു ക്വിന്റലോളം ഷീറ്റിനും സമീപത്ത് സൂക്ഷിച്ച ഏകദേശം 8 ക്വിന്റലോളം … Read More

ഹോംഗാര്‍ഡിന് തെറിവിളി ബസ് ജീവനക്കാര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: ഹോംഗാര്‍ഡിനോട് അപമര്യാദയായി പെരുമാറിയ ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെ കെ.എച്ച്.ജി 185 സി.ശേഖരന്റെ പരാതിയിലാണ് കേസ്. കെ.എല്‍.59 എല്‍-1414 ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ കേസെടുത്തത്. ഇന്നലെ തളിപ്പറമ്പ് ബസ്റ്റാന്റില്‍ വെച്ചായിരുന്നു സംഭവം.   … Read More