കെ.വി.പ്രകാശന്‍ മാതമംഗലം ഹൗസിംങ്ങ് സൊസൈറ്റി പ്രസിഡന്റ്

പരിയാരം: മാതമംഗലം ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 2022-2027 വര്‍ഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു. സ്‌പെഷല്‍ സെയില്‍ ഓഫീസര്‍ മാടായി സി.ആര്‍.ബി സി.ലതയുടെ അദ്ധ്യക്ഷതയില്‍   ചേര്‍ന്ന യോഗം കെ.വി.പ്രകാശനെ പ്രസിഡന്റായും കെ.വി.ഉണ്ണികൃഷ്ണനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. ടി.ഷജിന, ഇ.ബിന്ദു, എം.ശോഭന, വി.അജിത, എം.ധനേഷ്, ഗോവിന്ദന്‍ … Read More

സ്‌കൂട്ടര്‍ മോഷണശ്രമത്തിന് പിന്നാലെ പര്‍ദ്ദധരിച്ചും മോഷ്ടാവെത്തി

തളിപ്പറമ്പ്: സ്‌കൂട്ടര്‍ മോഷണശ്രമത്തിന് പിന്നാലെ പര്‍ദ്ദ ധരിച്ചും മോഷ്ടാവെത്തി, മാന്തംകുണ്ട് പ്രദേശവാസികള്‍ പോലീസില്‍ പരാതി നല്‍കി. വ്യാഴാഴ്ച്ച രാവിലെ ജിത്തു എന്നയാളുടെ വീട്ടില്‍ നിന്നും സ്‌കൂട്ടര്‍ റോഡിലേക്കിറക്കി വെച്ചുവെങ്കിലും സ്റ്റാര്‍ട്ടാവാത്തതിനാല്‍ മോഷ്ടാവിന് കൊണ്ടുപോകാമായില്ല. സ്റ്റാര്‍ട്ടാവാത്ത സ്‌കൂട്ടര്‍ റിപ്പേര്‍ ചെയ്യാന്‍ ശ്രമം നടത്തിയ … Read More

കരിമ്പത്തെ വെയിറ്റിങ്ങ് ഷെല്‍ട്ടര്‍ പൊളിച്ചുനീക്കാന്‍ തുടങ്ങി.

തളിപ്പറമ്പ്: ഒടുവില്‍ താലൂക്ക് ആശുപത്രിക്ക് സമീപത്തെ അപകടാവസ്ഥയിലുള്ള ബസ് ഷെല്‍ട്ടര്‍ പൊളിച്ചുനീക്കിത്തുടങ്ങി. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 ല്‍ റോഡിന് ഇരുഭാഗത്തും പുതിയ ഷെല്‍ട്ടര്‍ സ്ഥാപിച്ചിട്ട് 9 മാസം കഴിഞ്ഞിട്ടും പഴയ ഷെല്‍ട്ടര്‍ പൊളിച്ചുനീക്കിയിരുന്നില്ല. ഈ ഷെല്‍ട്ടര്‍ സമൂഹവിരുദ്ധരുടെ കേന്ദ്രമായി മാറിയതിനെ തുടര്‍ന്ന് ഏപ്രില്‍ … Read More

ബംഗാള്‍ അതിര്‍ത്തിയിലെ വിഗ്രഹമോഷ്ടാക്കളെ പിടിക്കാന്‍ പരിയാരം പോലീസിന് ഇനിയും കോവിഡ് മാറിയിട്ടില്ല.

പരിയാരം: കോവിഡ് ബാധ കുറയുകയും രാജ്യം പഴയപോലെ ആയിത്തുടങ്ങിയിട്ടും വിഗ്രഹമോഷ്ടാക്കളെ പിടിക്കാന്‍ പരിയാരം പോലീസിന് ഇപ്പോഴും പേടി തന്നെ. കോവിഡ് കാലത്ത് രണ്ട് ക്ഷേത്രക്കവര്‍ച്ചകളും ഒരു വീട് കുത്തിത്തുറന്ന് കവര്‍ച്ചയും ഉള്‍പ്പെടെ നടന്നുവെങ്കിലും പ്രതികളെ ഇതേവരെ പിടികൂടാന്‍ പോലീസിന് സാധിച്ചില്ല. വിളയാങ്കോട്ടെ … Read More

വായ്പുണ്ണിനു വളരെ ലളിതമായി ചെയ്യാനുള്ളത്.

     വായ്പുണ്ണിനു വളരെ ലളിതമായി ചെയ്യാനുള്ളത്. പറങ്കിമാവിന്റെ തിരി ഇല + മോര് +കല്ല് ഉപ്പ്. മോരില്‍ പറങ്കിമാവിന്റെ തിരിഇല ചതച്ച് ഇട്ട് കല്ലുപ്പും ചേര്‍ത്ത് കുറച്ചു സമയം വെക്കുക. അതിനു ശേഷം വായില്‍ കവളി കുലുക്കി തുപ്പുക- ദിവസം … Read More

സൈനിക സേവനം തൊഴിലുറപ്പ് പദ്ധതിയല്ല–സുധീഷ് കടന്നപ്പള്ളി

.പരിയാരം: സെനികസേവനം തൊഴിലുറപ്പ് പദ്ധതിയല്ലെന്നും അഗ്നിപഥ് പദ്ധതി വേണ്ടെന്നുവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും കെ.എസ്.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് സുധീഷ് കടന്നപ്പള്ളി. കേന്ദ്ര സര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്ക് എതിരെ ഇന്ത്യന്‍ ഹൃദയ ഭൂമിയില്‍ പ്രതിഷേധം ആളിപ്പടരുകയാണ്. കോവിഡ് മഹാമാരി വിതച്ച കൊടിയ സാമ്പത്തിക പ്രതിസന്ധിയില്‍ … Read More

ദാ നോക്ക്-നല്ല ഒന്നാംനമ്പര്‍ സര്‍ക്കാര്‍ മരങ്ങള്‍ വില്‍പ്പനക്ക്-

കണ്ണവം ഫോറസ്റ്റ് റേഞ്ചില്‍ നിന്നുള്ള 1958, 1959 തേക്ക് തോട്ടങ്ങളിലെ ഗുണമേന്‍മയേറിയ വിവിധ ക്ലാസ്സുകളില്‍പ്പെട്ട തേക്ക് തടികളുടെയും ഇരുള്‍, മരുത്, കരിമരുത്, മഹാഗണി, പൂവം, ചടച്ചി, ആഞ്ഞിലി, കുന്നിവാക എന്നീ തടികളുടെയും വില്പനയാണ് നടക്കുന്നത്. കണ്ണോത്ത്: കേരള വനം വകുപ്പിന്റെ കീഴില്‍ … Read More

കോണ്‍ഗ്രസ് ഉപവാസ സമരം നടത്തി-

തളിപ്പറമ്പ്: ഗാന്ധി നിന്ദയ്‌ക്കെതിരെയും ‘ഭരണകൂട ഭീകരതയ്‌ക്കെതിരെയും കോണ്‍ഗ്രസ് മന്ദിരം തകര്‍ത്തതില്‍ പ്രതിഷേധിച്ചും തളിപ്പറമ്പ്  ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉപവാസ സമരം നടത്തി. കെ.പി.സി.സി ജന.സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ ടി. ജനാര്‍ദ്ദനന്‍, എ.ഡി.സാബൂസ്, … Read More

ഹരിത രമേശന് മന്ദ്യത്ത് നാരായണന്‍ അവാര്‍ഡ്.

പരിയാരം: പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഹരിത രമേശന് മന്ദ്യന്‍ നാരായണന്‍ അവാര്‍ഡ്. കരിവെള്ളൂര്‍ സമരസേനാനി മന്ദ്യന്‍ നാരായണന്റെ സ്മരണക്ക് അദ്ദേഹത്തിന്റെ പേരിലുലഌട്രസ്റ്റ് ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. ജൂണ്‍ -20 ന് തിങ്കളാഴ്ച്ച വൈകുന്നേരം 4 മണിക്ക് പയ്യന്നൂര്‍ കൈരളി മിനി ഓഡിറ്റോറിയത്തില്‍ നടക്കുന്ന … Read More

പോക്‌സോ രണ്ടാനച്ഛന്‍ റിമാന്‍ഡില്‍

–പരിയാരം: 14 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടാനച്ഛനെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. പാപ്പിനിശേരി സ്വദേശിയാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. ചപ്പാരപ്പടവില്‍ ഹോട്ടല്‍ ജോലി ചെയ്യുന്ന ഇയാള്‍ വീട്ടിലാരുമില്ലാത്ത സമയത്താണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് … Read More