ഡെയര്‍ ഡെവിള്‍ ഭാസ്‌ക്കരനും ജാനുവും-വളര്‍ത്തുമൃഗങ്ങള്‍-@43.

    എം.ടിയുടെ ഏറ്റവും മികച്ച കഥകളിലൊന്നാണ് വളര്‍ത്തുമൃഗങ്ങള്‍. സര്‍ക്കസ് പശ്ചാത്തലത്തിലുള്ള ഈ കഥ 1981 ല്‍ ഹരിഹരന്‍ ചലച്ചിത്രമാക്കി. എം.ടി.തന്നെയാണ് തിരക്കഥയും സംഭാഷണവും എഴുതിയത്. 1981 മാര്‍ച്ച്-29 നാണ് 43 വര്‍ഷം മുമ്പ് ഇതേ ദിവസം വളര്‍ത്തുമൃഗങ്ങള്‍ റിലീസ് ചെയ്തത്. പ്രിയദര്‍ശിനി … Read More

ഒടുക്കത്തെ സസ്‌പെന്‍സുമായി ജിസ് ജോയിയുടെ തലവന്‍.

  ജിസ് ജോയ് സംവിധാനം ചെയ്യുന്ന ആറാമത്തെ സിനിമയാണ് തലവന്‍. 2013 ലെ ബൈസിക്കിള്‍ തീവ്‌സ് മുതല്‍ 2022 വരെ ഇന്നലെ വരെ സംവിധാനം ചെയ്ത സിനിമകളിലൂടെ കഴിവു തെളിയിച്ച ജിസ് ജോയിയുടെ ക്രൈംത്രില്ലര്‍ സിനിമയാണ് തലവന്‍. ഒരു കൊലപാതകത്തെക്കുറിച്ചുള്ള  അന്വേഷണവുമായി … Read More

അനുഭവങ്ങളേ നന്ദി ഇന്ന് 45 ആണ്ടുകള്‍ പൂര്‍ത്തിയാക്കുന്നു.

രാമവര്‍മ്മ രാമഭദ്രന്‍ തമ്പുരാന്‍ പൂര്‍ണ്ണശ്രീ ആര്‍ട്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച സിനിമയാണ് അനുവങ്ങളേ നന്ദി. കലൂര്‍ ഡെന്നീസ് കഥക്ക് തിരക്കഥ, സംഭാഷണം എന്നിവ എഴുതിയത് എസ്.എല്‍.പുരം സദാനന്ദന്‍. സിനിമയുടെ സംവിധായകന്‍ ഐ.വി.ശശിയാണ്. മധു, എം.ജി.സോമന്‍, ജയഭാരതി, സീമ, ശങ്കരാടി, ബാലന്‍.കെ.നായര്‍, കൊച്ചിന്‍ ഹനീഫ, … Read More

ചന്ദ്രകളഭം ചാര്‍ത്തിയ കൊട്ടാരം വില്‍ക്കാനുണ്ട്-@49.

         സുവര്‍ണ്ണ ഫിലിംസിന്റെ ബാനറില്‍ ജമീലയും ഉമയും ചേര്‍ന്ന് നിര്‍മ്മിച്ച സിനിമയാണ് കെ.സുകു സംവിധാനം ചെയ്ത കൊട്ടാരം വില്‍ക്കാനുണ്ട്. വയലാറും ദേവരാജനും ചേര്‍ന്നൊരുക്കിയ കാലാതിവര്‍ത്തിയായ ഗാനങ്ങളാണ് ഈ സിനിമയുടെ ഹൈലൈറ്റ്. പ്രേംനസീര്‍, കെ.പി.ഉമ്മര്‍, അടൂര്‍ഭാസി, ജയഭാരതി. തിക്കുറിശി, ബഹദൂര്‍, ശങ്കരാടി, മുതുകുളം, … Read More

സുരേഷ്‌ഗോപിയെ സൂപ്പര്‍സ്റ്റാറാക്കിയ ഏകലവ്യന്‍@31.

സുരേഷ്‌ഗോപിയെ സൂപ്പര്‍ സ്റ്റാര്‍ പട്ടത്തിലേക്ക് ഉയര്‍ത്തിയ സിനിമയാണ് 1993 മെയ്-20 ന് റിലീസ് ചെയ്ത ഏകലവ്യന്‍. ഇന്ന് 31 വര്‍ഷം പൂര്‍ത്തീകരിക്കുന്നു. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന് വേണ്ടി പി.വി.ഗംഗാധരന്‍ നിര്‍മ്മിച്ച സിനിമ സംവിധാനം ചെയ്തത് ഷാജി കൈലാസ്. രഞ്ജി പണിക്കരാണ് കഥയും തിരക്കഥയും … Read More

കാറ്ററിയില്ല, കടലറിയില്ല-അലയും തിരയുടെ വേദന- ഉദയായുടെ ജയില്‍ @58.

            എക്‌സല്‍ പ്രൊഡക്ഷന്‍സിന് വേണ്ടി എം.കുഞ്ചാക്കോ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച സിനിമയാണ് ജയില്‍. സത്യന്‍, അടൂര്‍ഭവാനി, ശാരദ, കൊട്ടാരക്കര, മണവാളന്‍ ജോസഫ്, കെ.എസ്.ഗോപിനാത്, രാജശ്രീ, അടൂര്‍ പങ്കജം, ജോസഫ് ചാക്കോ എന്നിവരാണ് പ്രധാന താരങ്ങള്‍. തോപ്പില്‍ഭാസി കഥയും തിരക്കഥയും സംഭാഷണവും രചിച്ച … Read More

മാണിയും കോയയും കുറുപ്പും രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രം-@45

മാണി കോയ കുറുപ്പ്-1979 മെയ്-13 ന് 45 വര്‍ഷം മുമ്പാണ് ഈ സിനിമ റിലീസ് ചെയ്തത്. രാഷ്ട്രീയ-ആക്ഷേപഹാസ്യം നിറഞ്ഞ പ്രണയസിനിമയാണ് മാണി കോയ കുറുപ്പ്. വിന്‍സെന്റ്, കെ.പി.ഉമ്മര്‍, കുതിരവട്ടം പപ്പു, ലാലു അലക്‌സ്, ആലുംമൂടന്‍, പത്മപ്രിയ, ജയകല, ഫിലോമിന, സാധന, പ്രമീള, … Read More

അടൂരിന്റെ കൊടിയേറ്റം @ 46-

         അടൂരിന്റെ ചലച്ചിത്ര ലോകത്ത് വേറിട്ട ഒരു അസ്തിത്വം പുലര്‍ത്തുന്ന ഒരു ചിത്രമാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം കൊടിയേറ്റം. അടൂര്‍ ചിത്രങ്ങളില്‍ വച്ച് ഏറ്റവും ലാളിത്യം പുലര്‍ത്തുന്ന ചിത്രമാണ് ഇത്. സ്വയംവരം അടക്കമുള്ള എല്ലാ അടൂര്‍ ചിത്രങ്ങളിലും മറച്ചു പിടിച്ച ഹാസ്യത്തിന്റെ … Read More

മനുഷ്യപുത്രന് ഇന്ന് 51 വര്‍ഷം തികയുന്നു.

      ഋഷിയോടൊപ്പം ചേര്‍ന്ന് ബേബി സംവിധാനം ചെയ്ത സിനിമയാണ് മനുഷ്യപുത്രന്‍. കെ.ജി.സേതുനാഥ് കഥ, തിരക്കഥ, സംഭാഷണം എഴുതിയ സിനിമയില്‍ മധു, വിന്‍സെന്റ്, ജയഭാരതി, വിധുബാല, അടൂര്‍ഭാസി, ബഹദൂര്‍, മുതുകുളം, എസ്.പി.പിള്ള, അടൂര്‍ഭവാനി, ടി.ആര്‍.ഓമന, ഖദീജ, പ്രേമ, ജി.കെ.പിള്ള, സാംബശിവന്‍, ബേബി, ജെ.എ.ആര്‍.ആനന്ദ്, … Read More

മനസിനെ നൊമ്പരപ്പെടുത്തുന്ന ഇടവേളക്ക് 42 വര്‍ഷം

യുവത്വത്തിന്റെ ആവേശവും തമാശകളും കുസൃതികളും അവസാനം അവരെ ദുരന്തത്തിലേക്ക് നയിക്കുന്ന ഒരു സിനിമയാണ് 1982 മെയ്-7 ന് ഇന്നേക്ക് 42 വര്‍ഷം മുമ്പ് റിലീസ്‌ചെയ്ത മോഹന്‍ സംവിധാനം നിര്‍വ്വഹിച്ച ഇടവേള. ഇടവേള ബാബുവിന്റെ ആദ്യത്തെ സിനിമയാണിത്. പി.പത്മരാജന്‍ കഥയും തിരക്കഥയും സംഭാഷണവും … Read More