ശാസ്ത്രീയ അറവുമാലിന്യ സംസ്‌ക്കരണമില്ലാതെ തെരുവ്‌നായ ശല്യത്തിന് പരിഹാരം കാണാനാവില്ല-ഡോ.പി.വി.മോഹനന്‍.

തളിപ്പറമ്പ്: തെരുവ്‌നായ പ്രശ്‌നം സുപ്രീംകോടതിയുടെ പരിഗണനക്ക് വന്നിരിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വിശദമായ ഒരു നീരീക്ഷണം ആവശ്യമാണെന്നും, ശാസ്ത്രീയമായ അറവുമാലിന്യ സംസ്‌ക്കരണം നടപ്പിലാക്കാത്ത കേരളത്തിലെ തെരുവുനായ ശല്യത്തിന് പരിഹാരം കാണാനാവില്ലെന്നും മൃഗസംരക്ഷണ രംഗത്തെ പ്രശസ്തനായ എഴുത്തുകാരനും റിട്ട.വെറ്റിനറി സര്‍ജനുമായ ഡോ.പി.വി.മോഹനന്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ … Read More

ടെറസില്‍ പൂകൃഷിപ്പാടം-ഓണാഘോഷത്തിന് നല്‍കാന്‍ സൗജന്യ പൂക്കള്‍ ഒരുക്കി ഷനിലും നിഷാന്തും.

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: ടെറസില്‍ ഗ്രോബാഗുകളില്‍ പുഷ്പകൃഷി നടത്തി വിജയം കൊയ്ത് ഷനിലും നിഷാന്തും. പിലാത്തറ ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് കെട്ടിടത്തിന്റെ ടെറസില്‍ ആണ് ഓണപ്പൂക്കളം ലക്ഷ്യമാക്കി സുഹൃത്തുക്കളായ ഇവര്‍ പൂകൃഷി നടത്തിയത്. 1000 ഗ്രോബാഗുകളില്‍ തുടങ്ങിയ പൂകൃഷി കനത്ത മഴകാരണം 700 … Read More

അറുപത് വര്‍ഷത്തെ രാഷ്ട്രീയജീവിതത്തില്‍ ഒരിക്കല്‍പോലും വിവാദങ്ങളില്‍പെടാത്ത അത്യപൂര്‍വ്വ വ്യക്തിത്വം

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: സി.പി.എം സംസ്ഥാന സെക്രട്ടെറി പദവിയിലേക്ക് ഉയര്‍ന്ന എം.വി.ഗോവിന്ദന്‍മാസ്റ്റര്‍ അറുപത് വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയില്‍ ഒരിക്കല്‍പോലും വിവാദങ്ങളില്‍ പെടാത്ത അത്യപൂര്‍വ്വ വ്യക്തിത്വം. ബാലസംഘത്തിലൂടെ സംഘടനാരംഗത്തും സിപി.എം തളിപ്പറമ്പ് ഏരിയാ കമ്മറ്റി ഓഫീസിലെ ഓഫീസ് സെക്രട്ടെറിയായി രാഷ്ട്രീയത്തിലും തുടക്കംകുറിച്ച ഗോവിന്ദന്‍മാസ്റ്റര്‍ കഴിഞ്ഞ … Read More

ഓണത്തിന് ഒരു കൊട്ടപൂവ്: വിളവെടുപ്പിന് ഒരുങ്ങി 50 ഹെക്ടറിലെ കൃഷി, ലക്ഷ്യം 200 ടണ്‍ പൂക്കള്‍

  കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ ‘ഓണത്തിന് ഒരു കൊട്ടപൂവ്’ പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകളില്‍ പൂക്കള്‍ വിളവെടുപ്പിന് ഒരുങ്ങി. വിവിധ പഞ്ചായത്തുകളിലെ 550 കര്‍ഷക ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ 50 ഹെക്ടറിലാണ് കൃഷിയിറക്കിയത്. ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം അഴീക്കോട് ചാല്‍ ബീച്ചിലെ പി സിലേഷിന്റെ … Read More

വെറ്റിലകൃഷി ആഘോഷമാക്കി 72-ലും ബാലേട്ടന്‍

പരിയാരം: എഴുപത്തിരണ്ടാം വയസിലും മുളയേണി വെച്ച് സാഹസികമായി വെറ്റില നുള്ളിയെടുക്കുകയാണ് ബാലേട്ടന്‍. അന്യം നിന്ന് പോകുന്ന വെറ്റില കൃഷിയെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുകയാണ് ഈ വയോധികന്‍. കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍പ്പെട്ട കച്ചേരിക്കടവില്‍ താമസിക്കുന്ന ബാലേട്ടന്‍ എന്ന വി.പി. ബാലകൃഷ്ണനാണ് വെറ്റില … Read More

താലൂക്ക്‌സഭയില്‍ അധ്യക്ഷനായ ജനപ്രതിനിധി ഔട്ട്–എല്ലാം തളിപ്പറമ്പ് ആര്‍.ഡി.ഒ കയ്യടക്കുന്നതായി ആക്ഷേപം.

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: താലൂക്ക് വികസന സമിതി യോഗം തളിപ്പറമ്പ് ആര്‍.ഡി.ഒ ഹൈജാക്ക് ചെയ്യുന്നതായി ജനപ്രതിനിധികള്‍ക്കിടയില്‍ മുറുമുറുപ്പുയരുന്നു. 2006 നവംബര്‍ 22 ന് റവന്യൂ വകുപ്പ് പുറപ്പെടുവിച്ച 330/2006 ഉത്തരവ് പ്രകാരം താലൂക്ക് വികസന സമിതിയുടെ കണ്‍വീനര്‍ അതത് താലൂക്ക് തഹസില്‍ദാര്‍മാരാണ്, എന്നാല്‍ … Read More

ടി.ടി.കെ.ദേവസ്വത്തില്‍ നെയ്‌വിളക്ക് വഴിപാട്–ദാ വഴിയിലായി-

തളിപ്പറമ്പ്: ടി.ടി.കെ.ദേവസ്വത്തില്‍ നെയ്‌വിളക്ക് വഴിപാട് ക്ഷേത്രത്തിലെ ഗര്‍ഭഗൃഹങ്ങളുടെ പടിക്ക് പുറത്താവുന്നതായി ആക്ഷേപം. ദേവസ്വത്തിന് കീഴിലുള്ള പ്രധാന ക്ഷേത്രങ്ങളായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും തൃച്ചംബരം ക്ഷേത്രത്തിലും ഇതാണ് സ്ഥിതി. ഭക്തര്‍ നിറഞ്ഞ മനസോടെ ദൈവത്തിന് സമര്‍പ്പിക്കുന്ന നെയ്‌വിളക്ക് വഴിപാടുകള്‍ ആദ്യകാലങ്ങളില്‍ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ … Read More

സോമന്റെ മരണം ഒരുമാസം മുമ്പ് പ്രസവിച്ച ഭാര്യയേയും മകനെയും കാണാനുള്ള യാത്രക്കിടെ

തളിപ്പറമ്പ്: ഒരു മാസം മുമ്പ് പ്രസവിച്ച ഭാര്യയേയും കുഞ്ഞിനേയും കാണാന്‍ പേകുന്നതിനിടെ ബൈക്കില്‍ ബസിടിച്ച് യുവാവ് മരിച്ചു എസ്.എസ്.എല്‍.സിക്ക് പഠിക്കുന്ന മകന് ഗുരുതര പരിക്ക്. ചെറുകുന്ന് തറയിലെ ടെയിലറിംഗ് ഷോപ്പ് ഉടമ ഇടക്കേപ്പുറം വടക്ക് ചെറിയാല്‍ വീട്ടില്‍ സോമന്‍(46)ആണ് മരിച്ചത്. ഗുരുതരമായി … Read More

ആടിമാസത്തില്‍ തിമിര്‍ത്തുപെയ്യാന്‍ മഴയില്ലെങ്കിലും ചെണ്ടത്തിമിര്‍പ്പോടെ വേടനിറങ്ങി-

  കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: മഴ തിമിര്‍ത്തുപെയ്ത ദിവസങ്ങള്‍ പിന്നിട്ടു, കാക്ക കണ്ണുതുറക്കാത്ത മഴ പെയ്തിറങ്ങേണ്ട കര്‍ക്കിടകത്തില്‍ അടിവേടന്‍ ഇറങ്ങി. ഉത്തര മലബാറിലെ ഗ്രാമീണ കര്‍ഷകരുടെ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന ആചാരമായ വേടന്‍ കെട്ടിയാടല്‍ ഇപ്പോള്‍ അപൂര്‍വ്വമായി മാറുകയാണ്. ദിവസങ്ങളോളം സ്‌കൂളില്‍ പോവാതെ വേടന്‍ … Read More

നൊമ്പരത്തിപ്പൂവായി നന്ദിത-അന്തിമോപചാരമര്‍പ്പിച്ച് പരിയാരം ഉര്‍സുലൈന്‍ സ്‌കൂള്‍-

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: തയ്യാറാക്കി വെച്ച സ്‌ക്കൂള്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ഇനി പരിയാരം ഉര്‍സുലിന്‍ സ്‌കൂളില്‍ നന്ദിത കിഷോര്‍ എത്തില്ല. വിയോഗം താങ്ങാനാവാതെ അധ്യാപകരും, സഹപാഠികളും. കഴിഞ്ഞദിവസം ചിറക്കല്‍ ആര്‍പ്പാംതോട് റെയില്‍വെ ഗേറ്റില്‍ തീവണ്ടി ഇടിച്ച് മരിച്ച അലവില്‍ നിച്ചുവയല്‍ രാമഭവനിലെ … Read More