137 വര്‍ഷമായി കേരളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ട്രെയിന്‍-മലബാര്‍ എക്‌സ്പ്രസ്

       മംഗളൂരു സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നുംകേരള സംസ്ഥാന തലസ്ഥാനത്തെ റെയില്‍വെ സ്റ്റേഷനായ തിരുവനന്തപുരം  സെന്‍ട്രലിലേക്കുള്ള രാത്രി യാത്രക്കാരുടെ പ്രിയപ്പെട്ട ട്രെയിനാണ് മലബാര്‍ എക്‌സ്പ്രസ്. നിരവധി പ്രത്യേകതകളുള്ള ട്രെയിനാണ് മലബാര്‍ എക്‌സപ്രസ്. അതില്‍ പ്രധാനപ്പെട്ടത് കേരളത്തിലെ ഏറ്റഴും പഴക്കമുള്ള ട്രെയിന്‍ സര്‍വീസാണ് … Read More

വിരൂപമായ നടക്കാത്ത സ്വപ്നമായി മലബാര്‍ റിവര്‍ക്രൂയിസ്-ചെലവാക്കിയത് 127 കോടി രൂപ.

തളിപ്പറമ്പ്: മലബാറിലെ എട്ട് പുഴകള്‍, അവിടെ 41 ബോട്ട് ജെട്ടികള്‍-നദീതീരങ്ങളില്‍ പ്രാദേശികമായ വ്യത്യസ്ത തീമുകളില്‍ ടൂറിസം പദ്ധതികള്‍, ഹോം സ്റ്റേകള്‍, കഥപറയും ടൂറിസം– മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിയേപ്പറ്റി സര്‍ക്കാരും സര്‍ക്കാര്‍ ഏജന്‍സികളും എന്തൊക്കെയാണ് പറഞ്ഞിരുന്നത് എന്നതിന് കണക്കില്ല. 2017 ല്‍ … Read More

ചുവപ്പ് നല്‍കുന്ന കരുത്തും അത്മവിശ്വാസവും മറ്റൊരു നിറത്തിനും നല്‍കാനാവില്ല-ചുവന്ന ബാബു.

പിലാത്തറ: എത്രവലിയ ആള്‍ക്കൂട്ടത്തില്‍ നിന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി.ബാബു പഴയങ്ങാടിയെ വേറിട്ടു നിര്‍ത്തുന്നത് ആ ചുവന്ന ഷര്‍ട്ടും തൊപ്പിയുമാണ്. കഴിഞ്ഞ 20 വര്‍ഷമായി ഈ നിറമണിഞ്ഞല്ലാതെ ബാബുവിനെ ആരും കണ്ടിട്ടില്ല. ഷര്‍ട്ടിനടിയല്‍ ധരിക്കുന്ന ബനിയന്‍ പോലും ചുവപ്പാണ്. എന്തുകൊണ്ട് ചുവപ്പ് എന്ന … Read More

തളിപ്പറമ്പ് താലൂക്ക് ഓഫീസ് കെട്ടിടത്തിന് 115 വയസ് പൂര്‍ത്തിയായി

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫീസ് കെട്ടിടത്തിന് 115 വയസ് പൂര്‍ത്തിയായി. 1910 ജൂലായ്-1 നാണ് ചിറക്കല്‍ താലൂക്ക് ഓഫീസിന്റെ കീഴില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഓഫീസായി തളിപ്പറമ്പ് താലൂക്ക് കച്ചേരി ആരംഭിച്ചത്. അന്ന് തളിപ്പറമ്പ് പോലീസ് സ്റ്റേഷനും സബ് ജയിലും ഇതേ കെട്ടിടത്തിലാണ് … Read More

വരൂ കാരക്കുണ്ട് വെള്ളച്ചാട്ടം റെഡിയാണ്-അടിക്കാം പൊളിക്കാം.

  തളിപ്പറമ്പ്: മഴക്കാലത്ത് മാത്രം സജീവമാകുന്ന കാരക്കുണ്ട് വെള്ളച്ചാട്ടം റെഡിയായി. കോടയില്‍ പുതഞ്ഞ മലയോരത്തെ റബര്‍ തോട്ടങ്ങള്‍ക്ക് നടുവിലൂടെ സഞ്ചരിച്ചാല്‍ കണ്ണൂര്‍ മാതമംഗലത്തിനടുത്ത് പറവൂര്‍ പുഴയും കടന്ന് കാരക്കുണ്ടിലെത്താം. താഴേക്കുള്ള ചെറു റോഡിലൂടെ അല്‍പം മുന്നോട്ട് നടന്നാല്‍ പാറയില്‍ തട്ടി നുരഞ്ഞു … Read More

ജൂലായ്-11 ലെ നടുക്കുന്ന ഓര്‍മ്മ-അറസ്റ്റിന്റെ 50-ാം വര്‍ഷത്തില്‍ വീണ്ടും ഒത്തുചേരാനൊരുങ്ങി മൊട്ടസംഘം.

തളിപ്പറമ്പ്:  അടിയന്തിരാവസ്ഥക്ക് ഇന്ന്‌ അരനൂറ്റാണ്ടിന്റെ ഓര്‍മ്മദിനം. അന്ന് അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്ത 19 പ്രീഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് ജൂലായ്-11 നടുക്കത്തിന്റെ ദിവസം. അടിയന്തിരാവസ്ഥ അറബിക്കടലില്‍, ഫാസിസ്റ്റ് ഇന്ദിര തുലയട്ടെ എന്ന മുദ്രാവാക്യവുമായി തളിപ്പറമ്പ് സര്‍ സയ്യിദ്  കോളേജില്‍ വിദ്യാഭ്യാസ ബന്ദ് നടത്തി  പ്രിന്‍സിപ്പാള്‍ … Read More

തളിപ്പറമ്പ് അംശക്കച്ചേരിയും ഗ്രാമക്കോടതിയും ഇനി ഓര്‍മ്മ-പൊളിച്ചുനീക്കല്‍ തുടങ്ങി.

തളിപ്പറമ്പ്: പെരുഞ്ചല്ലൂര്‍ അംശക്കച്ചേരി എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ച തളിപ്പറമ്പ് പഴയ വില്ലേജ് ഓഫീസ് കെട്ടിടം ഇനി ഓര്‍മ്മ. ലക്ഷ്മിപുരം അംശക്കച്ചേരിയെന്നും പിന്നീട് അറിയപ്പെട്ട ഈ കെട്ടിടം തളിപ്പറമ്പ് റവന്യൂടവര്‍ നിര്‍മ്മാണത്തിനായിട്ടാണ് പൊളിച്ചുനീക്കിത്തുടങ്ങിയത്. 1910 ലാണ് 115 വര്‍ഷം മുമ്പ് തളിപ്പറമ്പ് … Read More

സന്താനസൗഭാഗ്യം പകര്‍ന്നു നല്‍കിയ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ഉദിനൂര്‍ എം.ബാബു വൈദ്യര്‍.

ഉദിനൂര്‍: വന്ധ്യതാ ചികില്‍സാ രംഗത്ത് വേറിട്ട പരീക്ഷണങ്ങളിലൂടെ അനപത്യദു:ഖം പേറി നടന്ന ആയിരക്കണക്കിനാളുകള്‍ക്ക് സന്താനസൗഭാഗ്യം പകര്‍ന്നുനല്‍കിയ ഉദിനൂര്‍എം.ബാബുവൈദ്യര്‍ ചികില്‍സാ രംഗത്ത് കാല്‍നൂറ്റാണ്ട് പൂര്‍ത്തീകരിക്കുന്നു. നാട്ടുചികില്‍സകനായ പിതാവില്‍ നിന്നും പകര്‍ന്നുകിട്ടിയ മരുന്നറിവാണ് വി വാഹിതനായി എട്ടുവര്‍ഷം കഴിഞ്ഞ ശേഷം ബാബുവൈദ്യര്‍ സ്വന്തം ജീവിതത്തില്‍ … Read More

സീന സുരേഷിന്റെ വിജയം മാതൃക-തളര്‍ന്നുപോകുമെന്ന ഘട്ടത്തില്‍ മകളുടെ പിന്തുണ കരുത്തായി.

തളിപ്പറമ്പ്: ഭര്‍ത്താവിന്റെ ആകസ്മികമായ വേര്‍പാട് മൂന്ന് മക്കളുള്ള ഒരമ്മയെ മാനസികമായി തളര്‍ത്തും. എന്നാല്‍ ഈ തളര്‍ച്ചയില്‍ നിന്ന് മകളുടെ ശക്തമായ പിന്തുണയോടെ ജീവിതവിജയം നേടിയ വ്യക്തിത്വമാണ് സീന സുരേഷ്. തളിപ്പറമ്പ് കരിമ്പത്തെ എസ്.ജി. മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പലാണ് 42 കാരിയായ സീന. … Read More

വെള്ളക്കുപ്പികളുടെ അടപ്പിനും ചില കഥകളുണ്ട്-

  നിങ്ങള്‍ വാങ്ങുന്ന കുപ്പിവെള്ളത്തിന്റെ ബോട്ടില്‍ ക്യാപ്പ് പല നിറങ്ങളില്‍ കാണാം. എന്നാല്‍ ഇവ എന്തിനെ സൂചിപ്പിക്കുന്നതാണെന്ന് പറയാന്‍ കഴിയുമോ? പല നിറങ്ങളില്‍ കാണുന്ന ബോട്ടില്‍ ക്യാപ്പുകള്‍ കുപ്പിക്കകത്തുള്ള വെള്ളത്തെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നുണ്ട്. വ്യത്യസ്ത നിറങ്ങളിലുള്ള ബോട്ടില്‍ ക്യാപ്പുകള്‍ കൊണ്ട് … Read More