കോട്ടയത്തെ വാദ്ധ്യാന്‍ ഇല്ലം തലയുയര്‍ത്തി നില്‍ക്കുന്നു തൃക്കരിപ്പൂരിലെ താരക’മായി

  ചരിത്രമുറങ്ങുന്ന ഒരു വീടുണ്ടായിരുന്നു കോട്ടയം അയ്മനത്ത്. വീടല്ല. മന. അയ്മനം വാദ്ധ്യാന്‍ ഇല്ലം എന്നാണ് പേര്. ആ ചരിത്ര ഭവനം ഇപ്പോള്‍ 365 കിലോമീറ്റുകള്‍ സഞ്ചരിച്ച് കാസര്‍ഗോഡ് തൃക്കരിപ്പൂരില്‍ ‘ താരകം’ എന്ന പേരില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. 400 വര്‍ഷത്തെ … Read More

മറഞ്ഞിരുന്നാലും മനസിന്റെ കണ്ണില്‍ മലരായി വിരിഞ്ഞ ജോയി.

കരിമ്പം.കെ.പി.രാജീവന്‍ സംഗീതത്തിന്റെ മാസ്മരികതയുടെ ശക്തി പാട്ടുകളിലേക്ക് സന്നിവേശിപ്പിച്ച അപൂര്‍വ്വം സംവിധായകരിലൊരാളാണ് കെ.ജെ.ജോയി. 1975 ലെ ലവ് ലെറ്റര്‍ മുതല്‍ 1994 ല്‍ പി.ജി.വിശ്വംഭരന്‍ സംവിധാനം ചെയ്ത ദാദ വരെ 71 സിനിമകളിലെ 239 ഗാനങ്ങള്‍ക്കാണ് സംഗീതം പകര്‍ന്നത്.   അധികമാര്‍ക്കും കൈകാര്യം … Read More

അന്ന് മന്ത്രി പറഞ്ഞത് 6 മാസം-36 മാസമായിട്ടും തീര്‍ന്നില്ല: പയ്യന്നൂരിലെ തിയേറ്റര്‍സമുച്ചയം നിര്‍മ്മാണം നിലച്ചു.

കരിമ്പം.കെ.പി.രാജീവന്‍ പയ്യന്നൂര്‍: തറക്കല്ലിടല്‍ ചടങ്ങില്‍ ആറ് മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞ തിയേറ്റര്‍ സമുച്ചയം 36 മാസം പിന്നിട്ടിട്ടും പൂര്‍ത്തിയായില്ലെന്ന് മാത്രമല്ല, നിര്‍മ്മാണ ജോലികള്‍ നിര്‍ത്തിവെക്കുകയും ചെയ്തു. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ പയ്യന്നൂരില്‍ നിര്‍മ്മിക്കുന്ന തിയേറ്റര്‍ സമുച്ചയത്തിന്റെ … Read More

അനു മാലിക്കും ലക്ഷ്മികാന്ത്-പ്യാരേലാലും മലയാളത്തില്‍.

ഹിന്ദിയിലെ സൂപ്പര്‍ സംഗീതസംവിധായകരായ അനു മാലിക്കും ലക്ഷ്മികാന്ത്-പ്യാരേലാലും സംഗീതംപകര്‍ന്ന രണ്ട് സിനിമകളെപ്പറ്റിയാണ് ഇന്നത്തെ പാട്ടൊഴുകിയ വഴിയിലൂടെയില്‍ പറയുന്നത്. അനു മാലിക് സൂപ്പര്‍ ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവ് അനു മാലിക് മലയാളത്തില്‍ പാട്ടുകള്‍ക്ക് സംഗീതം പകര്‍ന്ന ഏക സിനിമയാണ് കല്‍പ്പനാഹൗസ്. 1989 ല്‍ … Read More

സംഗീതസംവിധാനം-എ.എം.രാജ-പാട്ടൊഴുകിയ വഴിയിലൂടെ-4

മലയാളികള്‍ക്ക് മുഖവുര ആവശ്യമില്ലാത്ത ഗായകനാണ് എ.എം.രാജ. ഗായകനെന്ന നിലയില്‍ പ്രശസ്തനായ രാജ ഒരു മലയാള സിനിമയുടെ സംഗീത സംവിധാനവും നിര്‍വ്വഹിച്ചു. എ.എം.രാജ(ഏയ്മല മന്‍മദരാജു രാജ). 1929 ല്‍ ആന്ധ്രയിലെ ചിറ്റൂരില്‍ ജനിച്ച എ.എം.രാജ 1952 മുതല്‍ 1975 വരെയുള്ള കാലഘട്ടത്തില്‍ മലയാളത്തില്‍ … Read More

ലൗമാര്യേജ് മാത്രം-ആഹ്വാന്‍ സെബാസ്റ്റിയന്റെ 6 ഗാനങ്ങള്‍.

നാടകനടന്‍, ഗാനരചയിതാവ്, സംഗീതസംവിധായന്‍, സംവിധായകന്‍, ഗായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ആഹ്വാന്‍ സെബാസ്റ്റ്യന്‍. കോഴിക്കോട് കോട്ടപ്പറമ്പ് സ്വദേശിയായ ഇദ്ദേഹം കോഴിക്കോട്ടെ ആഹ്വാന്‍ ആര്‍ട്ട്‌സ് ക്ലബിലെ പ്രധാനനടന്‍ എന്ന നിലക്കാണ് ‘ആഹ്വാന്‍ സെബാസ്റ്റ്യന്‍’ എന്ന പേരില്‍ അറിയപ്പെട്ടത്. പാട്ടുകളോടുള്ള ഇഷ്ടം കാരണം 1958-ല്‍ … Read More

വേദ്പാല്‍വര്‍മ്മയും കനുഘോഷും ദുലാല്‍സെന്നും-പാട്ടൊഴുകിയ വഴിയിലൂടെ-2.

  കനുഘോഷ്. മൂടല്‍മഞ്ഞ് എന്ന സിനിമയിലൂടെ രംഗപ്രവേശം ചെയ്ത സംവിധായകനാണ് സുദിന്‍മേനോന്‍. ഹിന്ദി സിനിമയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തെ പരിചയം വെച്ചാണ് ഇദ്ദേഹം ആദ്യ സിനിമയുടെ സംഗീത സംവിധാനം ചെയ്യാനായി ഉഷാഖന്നയെ ക്ഷണിച്ചത്. ഇന്നും സൂപ്പര്‍ ഹിറ്റായി നിലനില്‍ക്കുകയാണ് മൂടല്‍മഞ്ഞിലെ പാട്ടുകള്‍. ഉഷാഖന്നയുടെ … Read More

പാട്ടൊഴുകിയ വഴിയിലൂടെ-ചെയ്തത് ഒറ്റ സിനിമ മാത്രം, പാട്ടുകളാവട്ടെ കാലാതീതവും.

മലയാള സിനിമയില്‍ ഒരു സിനിമക്ക് മാത്രം സംഗീതം നല്‍കി, പാട്ടുകള്‍ സൂപ്പര്‍ഹിറ്റുകളായി മാറിയിട്ടും പിന്നീട് സംഗീതസംവിധാനം നിര്‍വ്വഹിക്കാത്ത ചില പ്രഗല്‍ഭരെക്കുറിച്ചാണ് പാട്ടൊഴുകിയ വഴിയില്‍ ആദ്യമായി പറയുന്നത്. നൗഷാദ് 1988 ഡിസംബര്‍-25 ന് റിലീസ് ചെയ്ത ധ്വനി എന്ന സിനിമയാണ് നൗഷാദ് സംഗീതം … Read More

കുറ്റാന്വേഷണത്തിന്റെ നളിനാക്ഷന്‍ ടെച്ച്-ഡിറ്റക്ടീവ് നോവല്‍ പോലെ ഒരന്വേഷണം.

  പ്രത്യേക ലേഖകന്‍. ഒക്ടോബര്‍ 19-നാണ് പരിയാരം ചിതപ്പിലെ പൊയിലിലെ ഡോ ഷക്കീര്‍, ഡോ ഫര്‍സീന ദമ്പതിമാരുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. ഡോക്ടര്‍ ദമ്പതിമാര്‍ അന്നേ ദിവസം എറണാകുളത്തേക്ക് പോയിരുന്നു. രാത്രി കവര്‍ച്ചാ സംഘം വീട്ടിലെത്തുകയും ജനലഴികള്‍ മുറിച്ച് അകത്ത് കടന്ന് … Read More

ക്ഷേത്രവും ക്ഷേത്രഭരണവും നവീകരിക്കാനുള്ള ടി.ടി.കെ ദേവസ്വം മാനേജിങ്ങ് കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു.

തളിപ്പറമ്പ്: ടി ടി കെ ദേവസ്വം വക ക്ഷേത്രങ്ങളുടെ നവീകരണത്തിന് സുതാര്യവും നൂതനവുമായ കര്‍മ്മപദ്ധതികള്‍ ആവിഷ്‌ക്കരിച്ചുകൊണ്ടുള്ള ദേവസ്വം മാനേജിങ്ങ് കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാകുന്നു. രാജരാജേശ്വര ക്ഷേത്രം, തൃച്ചംമ്പരം ശ്രീകൃഷ്ണ ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളുടെ ഭരണ … Read More