ശുചീകരണ തൊഴിലാളിയില്‍ നിന്നും ലൈബ്രറി ചുമതലക്കാരനായി പച്ച ലക്ഷ്മണന്‍ വിരമിക്കുന്നു.

  കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: ശുചീകരണ തൊഴിലാളിയില്‍ നിന്ന് ലൈബ്രറി ചുമതലക്കാരനിലേക്ക് ഉയര്‍ന്ന പച്ച ലക്ഷ്മണന്‍ വിരമിക്കുന്നു. മെയ്-31 ന് 60-ാം വയസില്‍ വിരമിക്കുന്നതിന്റെ മുന്നോടിയായി ലക്ഷ്മണന്‍ ഇന്നലെ മുതല്‍ അവധിയില്‍ പ്രവേശിച്ചു. തളിപ്പറമ്പ് പൂക്കോത്ത്തെരു സ്വദേശിയായ ലക്ഷ്ണന്‍ 2003 ലാണ് തളിപ്പറമ്പ് … Read More

കോവിഡ് വാക്‌സിന്‍ എടുത്തവര്‍ ഭയപ്പെടേണ്ട-ഭക്ഷണത്തില്‍ വെളുത്തുള്ളിയും ഇഞ്ചിയും ചെറുനാരങ്ങും കൂടുതല്‍ ഉള്‍പ്പെടുത്തുക-ഉദിനൂര്‍ എം.ബാബുവൈദ്യര്‍.

പരിയാരം: വെളുത്തുള്ളിയും ചെറുനാരങ്ങയും ഇഞ്ചിയും കൊണ്ട് കോവിഡ് വാക്‌സിന്റെ ദൂഷ്യഫലങ്ങളെ പ്രതിരോധിക്കാമെന്ന് ഉദിനൂര്‍ എം.ബാബുവൈദ്യര്‍. കോവിഡ് വാക്‌സിന്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന മരുന്ന് നിര്‍മ്മാതാക്കളുടെ തുറന്നുപറച്ചില്‍ വാക്‌സിന്‍ എടുത്തവരില്‍ കടുത്ത ആശങ്കക്ക് ഇടയാക്കിയ സാഹചര്യത്തില്‍ അതിന് പ്രതിരോധവുമായി എത്തുകയാണ് പ്രമുഖ ആയുര്‍വേദ ചികില്‍സകനും … Read More

നക്ഷത്രദീപങ്ങള്‍ തിളങ്ങിയ സംഗീത വഴിയില്‍ ഹൃദയം ദേവാലയമാക്കിയ ജയവിജയ

കരിമ്പം.കെ.പി.രാജീവന്‍ ഇന്ന് രാവിലെ നിര്യാതനായ പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി.ജയന്‍ (ജയവിജയ)സംഗീതംപകര്‍ന്ന മലയാള സിനിമാഗാഗങ്ങള്‍ പലതും കാലത്തെ അതിജീവിക്കുന്ന ഹിറ്റുകളാണ്. 14 സിനിമകള്‍ക്കായി 52 ഗാനങ്ങള്‍ക്കാണ് ഇവര്‍ ഈണം പകര്‍ന്നത്. ഇതുവരെ പുറത്തിറങ്ങാത്ത 1979 ലെ തെരുവുഗീതം എന്ന സിനിമയിലെ ആറ് ഗാനങ്ങളും … Read More

മംഗളാദേവിയുടെ ചിത്രാപൗര്‍ണമി ഉല്‍സവം ഏപ്രില്‍-23 ന്.

ഇടുക്കി: മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം ഏപ്രില്‍ 23 ന്. പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ സ്ഥിതിചെയ്യുന്ന മംഗളാദേവിയില്‍ വര്‍ഷത്തില്‍ ഒരു ദിവസം മാത്രമാണ് ഭക്തര്‍ക്ക് സന്ദര്‍ശന അനുമതിയുള്ളത്. ഇക്കൊല്ലത്തെ മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന ഭക്ത ജനങ്ങള്‍ക്ക് സുരക്ഷിത ദര്‍ശനത്തിന് വേണ്ട … Read More

ബന്ധുക്കള്‍ കൈവിട്ടു, മൃതദേഹം ഏറ്റെടുത്തത് സി.എച്ച്.സെന്ററിലെ കാരുണ്യ പ്രവര്‍ത്തകര്‍.

പരിയാരം: മൃതദേഹം വേണ്ടെന്ന് ബന്ധുക്കള്‍, ഏറ്റെടുത്ത് കബറടക്കം നടത്തി സി.എച്ച്.സെന്ററിലെ കാരുണ്യ പ്രവര്‍ത്തകര്‍. തിരുവനന്തപുരം വര്‍ക്കല സ്വദേശിയും ദീര്‍ഘകാലമായി പുതിയതെരുവില്‍ താമസിച്ചുവരുന്നയാളുമായ അബ്ദുള്‍ അസീസാണ്(72) ഇന്നലെ രാവിലെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും ഏപ്രില്‍ … Read More

വിഷമിക്കേണ്ട-ടാറ്റുവിനെ കളയാനും വിദ്യകളുണ്ട്.

ശരീരത്തില്‍ ടാറ്റൂ ചെയ്ത ശേഷം അത് വേണ്ടായിരുന്നു എന്ന് ചിന്തിക്കുന്ന നിരവധി ആളുകള്‍ നമുക്കുചുറ്റുമുണ്ട്. സൂചി ഉപയോഗിച്ച് ചര്‍മ്മത്തില്‍ മഷിയെ ലോക്ക് ചെയ്യുകയാണ് ടാറ്റൂ ചെയ്യുന്നമ്പോള്‍ സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ടാറ്റൂ സ്ഥിരമായിരിക്കും. 5,300 കൊല്ലം പഴക്കമുള്ള ഐസ് മമ്മി ഒറ്റ്സിയില്‍ … Read More

പത്രവായനയുടെ ജാഫര്‍ പുരാണം 35-ാം വര്‍ഷത്തിലേക്ക്

കരിമ്പം.കെ.പി.രാജീവന്‍. തളിപ്പറമ്പ്: കഴിഞ്ഞ 35 വര്‍ഷമായി തളിപ്പറമ്പുകാര്‍ സ്ഥിരമായി കാണുന്ന കാഴ്ചയാണ് റോഡരികിലെ ജാഫറിന്റെ പത്രവായന. രാവിലെ അഞ്ചോടെ തളിപ്പറമ്പിലെ ന്യൂസ് കോര്‍ണര്‍ പരിസരത്ത് എത്തുന്ന ജാഫര്‍ നടപ്പാതയിലോ റോഡരികിലോ വെച്ചാണ് പത്രപാരായണം ആരംഭിക്കുക. ഒന്‍പതാം ക്ലാസില്‍ തോറ്റ് പഠനം നിര്‍ത്തിയെങ്കിലും … Read More

വെറും ശിലാഫലകമല്ല, ചരിത്രമാണ്-തളിപ്പറമ്പ് നഗരസഭ കേവലനീതി കാട്ടാതിരിക്കരുത്.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ ഇന്നത്തെ ബസ്റ്റാന്റ് കോംപ്ലക്‌സിലേക്ക് ദേശീയപാതയില്‍ നിന്നും കടന്നുവരുന്ന ഇടനാഴിയുടെ രണ്ട് ഭാഗത്തെ ചുമരുകളിലും മുഖത്തോട്മുഖം നോക്കി നില്‍ക്കുന്ന 3 ശിലാഫലകങ്ങളുണ്ട്. ഇതില്‍ ഒരുഭാഗത്തെ രണ്ട്ഫലകങ്ങളില്‍ ചടങ്ങുകള്‍ വ്യക്തമാക്കുന്ന വിവരങ്ങള്‍ യാഥാവിധി നല്‍കിയിട്ടുണ്ട്. എന്നാല്‍ മറുഭാഗത്തേത് അക്ഷരങ്ങളില്ലാതെ ശൂന്യമായി … Read More

കോട്ടയത്തെ വാദ്ധ്യാന്‍ ഇല്ലം തലയുയര്‍ത്തി നില്‍ക്കുന്നു തൃക്കരിപ്പൂരിലെ താരക’മായി

  ചരിത്രമുറങ്ങുന്ന ഒരു വീടുണ്ടായിരുന്നു കോട്ടയം അയ്മനത്ത്. വീടല്ല. മന. അയ്മനം വാദ്ധ്യാന്‍ ഇല്ലം എന്നാണ് പേര്. ആ ചരിത്ര ഭവനം ഇപ്പോള്‍ 365 കിലോമീറ്റുകള്‍ സഞ്ചരിച്ച് കാസര്‍ഗോഡ് തൃക്കരിപ്പൂരില്‍ ‘ താരകം’ എന്ന പേരില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. 400 വര്‍ഷത്തെ … Read More

മറഞ്ഞിരുന്നാലും മനസിന്റെ കണ്ണില്‍ മലരായി വിരിഞ്ഞ ജോയി.

കരിമ്പം.കെ.പി.രാജീവന്‍ സംഗീതത്തിന്റെ മാസ്മരികതയുടെ ശക്തി പാട്ടുകളിലേക്ക് സന്നിവേശിപ്പിച്ച അപൂര്‍വ്വം സംവിധായകരിലൊരാളാണ് കെ.ജെ.ജോയി. 1975 ലെ ലവ് ലെറ്റര്‍ മുതല്‍ 1994 ല്‍ പി.ജി.വിശ്വംഭരന്‍ സംവിധാനം ചെയ്ത ദാദ വരെ 71 സിനിമകളിലെ 239 ഗാനങ്ങള്‍ക്കാണ് സംഗീതം പകര്‍ന്നത്.   അധികമാര്‍ക്കും കൈകാര്യം … Read More