തളിപ്പറമ്പിലെ യുവാവ് തിരൂരില്‍ മരിച്ചു.
തളിപ്പറമ്പ്: തളിപ്പറമ്പിലെ യുവാവ് തിരൂരില്‍ മരിച്ചു.
തളിപ്പറമ്പ് ന്യൂബസാറിലെ കേരളാ ടെക്‌സ്റ്റൈല്‍സ് ഉടമ പുളിമ്പറമ്പിലെ മിനര്‍വ്വ ഭാസ്‌ക്കരന്റെ മകന്‍ സജിത്താണ് മരിച്ചത്.
രണ്ടു ദിവസം മുമ്പ് വീട്ടില്‍ നിന്ന് പോയ സജിത്ത് തിരൂരില്‍ കുഴഞ്ഞുവീണ് മരിച്ചതായാണ് വിവരം.
ബന്ധുക്കള്‍ വിവരമറിഞ്ഞ് അങ്ങോട്ടേക്ക് പോയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.