ലൂര്‍ദ്ദ് കോളേജ് ഓഫ് നേഴ്‌സിങ്ങില്‍ ബിരുദദാന ചടങ്ങ് നടന്നു.
തളിപ്പറമ്പ്: ലൂര്‍ദ്ദ് കോളേജ് ഓഫ് നഴ്‌സിംഗിലെ ബിരുദദാന ചടങ്ങ് കോളേജ് ക്യാമ്പസില്‍ നടന്നു.
കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈവ്‌സ് കൗണ്‍സില്‍ രജിസ്ട്രാര്‍ ഡോ. പി.എസ്.സോന പരിപാടി ഉദ്ഘാടനം ചെയ്ത് ബിരുദദാനം നടത്തി.
ലൂര്‍ദ്ദ് ഇന്‍സ്റ്റിട്യൂഷന്‍സ് എം ഡി ഡോ.ജോസഫ് ബെനവന്‍ അധ്യക്ഷത വഹിച്ചു.
ലൂര്‍ദ്ദ് എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിട്യൂഷന്‍സ് ഡയറക്ടര്‍ രാഖി ജോസഫ്, പ്രിന്‍സിപ്പല്‍ പ്രൊഫ. ടി.സെന്തില്‍കുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ.എല്‍.കെ.ജോണ്‍സന്‍,
തളിപ്പറമ്പ് സെന്റ് മേരീസ് ഫോറോന പള്ളി അസി.വികാരി ഫാ.മാത്യു മൂന്നാനാല്‍, പി.ടി.എ. പ്രസിഡന്റ് പി.പി.രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.