സര്‍ സയ്യദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്ദ്യാര്‍ത്ഥികള്‍ക്കായി ലാബ് വിസിറ്റും ബോധവത്കരണ ക്ലാസ്സും നടത്തി

തളിപ്പറമ്പ്: മന്നയിലെ ദി നീതി ബയോലാബ് സര്‍ സയ്യദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബയോകെമിസ്ട്രി വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന

ലാബ് സന്ദര്‍ശനവും രക്തപരിശോധനയുടെ ഗുണമേന്മയെ കുറിച്ചുള്ള

ബോധവക്കാരണ ക്ലാസും സംഘടിപ്പിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള 25 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.