ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു.
പഴയങ്ങാടി: പാലക്കോട് അഴിമുഖത്തില്‍ ഫൈബര്‍ തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു. പാലക്കോട്ടെ വലിയകടപ്പുറം സ്വദേശി കെ.എ.നാസര്‍(55) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. ഫൈബര്‍ വള്ളം മണല്‍തിട്ടയില്‍ ഇടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റ നാസറിനെ ഉടന്‍ തന്നെ മൊട്ടാമ്പ്രത്തെ ക്രസന്റ് ആശുപത്രിയില്‍ … Read More
