സബ് റജിസ്ട്രാര്‍ക്കും വില്ലേജ് ഓഫീസര്‍ക്കും എതിരെ കേസ്-ജ്പതി ചെയ്ത ഭൂമി മറിച്ചുവിറ്റു-

തളിപ്പറമ്പ്: കുടുംബകോടതി ഉത്തരവ് പ്രകാരം ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കിയ സ്ഥലം സബ് രജിസ്ട്രാറും വില്ലേജ് ഓഫീസറും ചേര്‍ന്ന് രേഖകളില്‍ തിരുത്തല്‍ വരുത്തി വില്‍പ്പന നടത്തിയതായി പരാതി. പടപ്പേങ്ങാട്ടെ ഓല്യന്റകത്ത് എം.ഹാജിറയുടെ പരാതിപ്രകാരമാണ് കേസ്. പടപ്പേങ്ങാട്ടെ ഓല്യന്റകത്ത് വീട്ടില്‍ അഷറഫ്(37), പടപ്പേങ്ങാട്ടെ ചപ്പന്റകത്ത് … Read More

കോണ്‍ഗ്രസ് ദേശീയപാത ഉപരോധിച്ചു–

തളിപ്പറമ്പ്: മുന്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തുകയും, ദേശീയ പാത ഉപരോധിക്കുകയും ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് … Read More

ഫര്‍സീന്‍ മജീദിനെ പിരിച്ചുവിടാനുള്ള നീക്കം രാഷ്ട്രീയപ്രേരിതം-വി.രാഹുല്‍

തളിപ്പറമ്പ്: മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിലെ പ്രതിഷേധത്തിന്റെ പേരില്‍ അധ്യാപകനായ ഫര്‍സീന്‍ മജീദിനെ പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ നീക്കം അപലപനീയമാണെന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് വി.രാഹുല്‍. ചൊക്ലി രാമകൃഷ്ണ സ്‌കൂളില്‍ ബോംബ് നിര്‍മ്മാണത്തിനിടെ പൊട്ടി കൈപ്പത്തി നഷ്ടപ്പെട്ട ചിത്രകലാ അധ്യാപകന്‍ … Read More

അടിക്ക് പിറകെ കേസും-കരിമ്പത്തെ സംഘര്‍ഷം 78 പേര്‍ക്കെതിരെ കേസ്-

തളിപ്പറമ്പ്: അടി കിട്ടിയതിന് പിറകെ യൂത്ത് കോണ്‍ഗ്രസ്-യൂത്ത് ലീഗ് നേതാക്കള്‍ ഉള്‍പ്പെടെ 78 പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കരിമ്പത്ത് ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത കില കാമ്പസിലെ ചടങ്ങില്‍ റോഡ് ഉപരോധിച്ചതിന് മര്‍ദ്ദനമേറ്റ 18 പേര്‍ക്ക് പുറമെ കണ്ടാലറിയാവുന്ന 60 പേരുള്‍പ്പെടയാണ് … Read More

കണ്ണൂര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസ് കെട്ടിട ഭാഗങ്ങള്‍ വിട്ടു നല്‍കരുത്… കെ.ജി.ഒ.യു

കണ്ണൂര്‍: ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തിന്റെ 2,3 നിലകള്‍ കോടതി പ്രവര്‍ത്തനത്തിന് വിട്ടു നല്‍കരുതെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസ് കെട്ടിടത്തിന്റെ 2, 3 നിലകളാണ് മുന്‍സിഫ് കോടതി, കുടുംബകോടതി എന്നിവയുടെ … Read More

സംഘപരിവാര്‍ ശക്തികള്‍ ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണംകെടുത്തിയെന്ന് മുഖ്യമന്ത്രി-

കണ്ണൂര്‍: ഒരു മതേതര ജനാധിപത്യ രാഷ്ട്രമെന്ന നിലയ്ക്ക് ഏവരും ആദരവോടെ കാണുന്ന നമ്മുടെ രാജ്യത്തെ ലോകത്തിനു മുന്നില്‍ നാണം കെടുത്തുന്ന അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ് സംഘപരിവാര്‍ ശക്തികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ ഏറ്റവും പുതിയ അദ്ധ്യായമാണ് കഴിഞ്ഞ ദിവസം ബിജെപി വക്താക്കളില്‍ … Read More

വര്‍ഗീയത ന്യൂനപക്ഷമെന്നും ഭൂരിപക്ഷമെന്നുമില്ല, രണ്ടും നാടിന് ആപത്ത്-മുഖ്യമന്ത്രി.

കൊച്ചി: ആര്‍ക്കും എന്തും വിളിച്ച് പറയാവുന്ന സ്ഥലമല്ല കേരളമെന്നും ഭരിക്കുന്നത് എല്‍.ഡി.എഫാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പി.സി. ജോര്‍ജിന്റേത് നീചമായ വാക്കുകളാണ്. നാടിന്റെ സംസ്‌കാരത്തിന് ചേരാത്ത രീതിയിലാണ് പി.സി. ജോര്‍ജ് സംസാരിച്ചതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ലെന്നും … Read More

മാന്തംകുണ്ടില്‍ സി.പി.ഐ നേതാവ് സി.ലക്ഷ്മണനെ സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചു.

തളിപ്പറമ്പ്: മാന്തംകുണ്ടില്‍ സി.പി.ഐ നേതാവ് സി.ലക്ഷ്മണന് നേരെ അക്രമം. കിഴക്കയില്‍ ലക്ഷ്മണന്റെ നേതൃത്വത്തിലുള്ള സി.പി.എം പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് പരിക്കേറ്റ് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം സി.ലക്ഷ്മണന്‍ പറഞ്ഞു. ഇന്ന് ഉച്ചത്ത് പ്രദേശത്ത് സി.പി.ഐ കൊടി … Read More

കെ.സുധാകരന്‍ എം.പിക്കെതിരെ കേസ്–കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.

തളിപ്പറമ്പ്: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എംപിക്കതിരെ അന്യായമായി കേസെടുത്ത പിണറായിയുടെ പോലീസിന്റെ തെറ്റായ നടപടിക്കെതിരെ തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി ഇ.ടി. രാജീവന്‍ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് … Read More

എസ്.ഐക്ക് മര്‍ദ്ദനം-കടയുടമക്കെതിരെ കേസ്-

തളിപ്പറമ്പ്: പൊതു സ്ഥലത്ത് തക്കാളിപ്പെട്ടിയില്‍ കൂട്ടിയിട്ട മാലിന്യങ്ങള്‍ മാറ്റിവെക്കാനാവശ്യപ്പെട്ട എസ്.ഐ.ക്ക് മര്‍ദ്ദനം, ഫ്രൂട്ട് സ്റ്റാള്‍ ഉടമക്കെതിരെ കേസ്. പെരിങ്ങോം പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ തൃച്ചംബരം സി.എം.ഹൗസിലെ പി.പി.അബൂബക്കര്‍ സിദ്ദിക്കിനാണ്(52) മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി ഏഴരക്കായിരുന്നു സംഭവം. തളിപ്പറമ്പ് സഹകരണ ആശുപത്രിക്ക് … Read More