പോലീസ് ഉദ്യോഗസ്ഥരെ കാര്‍ കയറ്റികൊല്ലാന്‍ ശ്രമം രാഹുല്‍ ചക്രപാണിയും അളിയനും അറസ്റ്റില്‍
ആലക്കോട്: പോലീസ് ഉദ്യോഗസ്ഥരെ കാര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമം, തേര്‍ത്തല്ലി നമ്പൂരിക്കണ്ടത്തില്‍ വീട്ടില്‍ രാഹുല്‍ ചക്രപാണിയേയും(34) സഹോദരി ഭര്‍ത്താവ് മാലോം സ്വദേശി സതീശനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചക്ക് 12.20 ന് ഔദ്യോഗിക ഡ്യൂട്ടിക്കിടെ തേര്‍ത്തല്ലി ടൗണില്‍ വെച്ചാണ് സംഭവം. … Read More
