ഹരിഹര്‍ റസിഡന്‍സ് അസോസിയേഷന്‍ ഓണാഘോഷം-ഡോ.പ്ലാസിഡ് സെബാസ്റ്റ്യനെ ആദരിച്ചു.

തളിപ്പറമ്പ്: ഹരിഹര്‍ നഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷവും കുടുംബ സംഗമവും-പൊന്നോണക്കളരിയില്‍- പാളയാട് മേപ്പളളി ഹൗസില്‍ നടന്നു. തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. വൈദ്യശാസ്ത്ര രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ ഡോ.പ്ലാസിഡ് സെബാസ്റ്റ്യനെ പൊന്നാടയും ഉപഹാരവും നല്‍കി … Read More

പി.ടി.രത്‌നാകരന്‍ പ്രസിഡന്റ്, അഡ്വ.ജി.ഗിരീഷ് സെക്രട്ടെറി, എ.പി.ഇബ്രാഹിം ട്രഷറര്‍-തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന് പുതിയ ഭാരവാഹികള്‍

. തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന്റെ 2023-2024 വര്‍ഷത്തെ പുതിയ ഭരവാഹികളെ തെരഞ്ഞെടുത്തു. തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നിലവിലുള്ള പ്രസിഡന്റ് സി.പി.സുബൈര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി.മഹേഷ് വാര്‍ഷിക റിപ്പോര്‍ട്ടും … Read More

തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന്‍: ഓണാഘോഷവും ഉന്നത വിജയികള്‍ക്ക് അനുമോദനവും.

\തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന്റെ നേതൃതത്തില്‍ റിക്രിയേഷന്‍ ക്ലബ് ഹാളില്‍ ഓണാഘോഷം സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് സി.പി.സുബൈര്‍ അധ്യക്ഷത വഹിച്ചു. ഷാഫി പാപ്പിനിശ്ശേരി മുഖ്യാതിഥി ആയിരുന്നു. നഗരസഭാ പൊതുമരാത്ത് സ്ഥിരം … Read More

എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ 43-ാം സംസ്ഥാന സമ്മേളനം-സംഘാടകസമിതി രൂപീകരിച്ചു.

കണ്ണൂര്‍: എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ 43-ാം സംസ്ഥാന സമ്മേളന സംഘാടകസമിതി രൂപീകരിച്ചു. കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. ടി.സജുകുമാര്‍ അധ്യക്ഷത വഹിച്ചു. എക്‌സൈസ് കമ്മീഷണര്‍ ടി.രാഗേഷ്, ജില്ലാ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പി.എല്‍.ഷിബു, കെ.ഷാജി, ബൈജു, കെ.പ്രജീഷ്, പി.അംബുജാക്ഷന്‍, സി.കെ.പവിത്രന്‍, സുജിത്ത്, എ.എസ്.പുരുഷോത്തമന്‍, … Read More

പോലീസ് അസോസിയേഷന്‍ തെരെഞ്ഞെടുപ്പ്- നിലവിലെ നേതൃത്വത്തിന് ഉജ്വല വിജയം

കണ്ണൂര്‍: കേരള പോലീസ് അസോസിയേഷന്റെ 2023-25 വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ നിലവിലെ നേതൃത്വത്തിന് വിജയം. കണ്ണൂര്‍ ജില്ലയിലെ ആകെയുള്ള 30 സീറ്റുകളില്‍ 27 സീറ്റ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തിങ്കളാഴ്ച്ച നടന്ന യൂണിറ്റ് തല തിരഞ്ഞെടുപ്പില്‍ പഴയങ്ങാടി, പരിയാരം, ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷനുകളില്‍ നിന്നും … Read More

ഖാദിയോടൊപ്പം കേരള പോലീസ് അസോസിയേഷന്‍

കണ്ണൂര്‍: കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന കണ്‍വെന്‍ഷനോടനുബന്ധിച്ച് ഖാദി വസ്ത്ര പ്രചരണപരിപാടി സംഘടിപ്പിച്ചു. പോലീസ് സഭാഹാളില്‍ നടന്ന പരിപാടിയില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ ഖാദി വസ്ത്ര തുണി കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന ജോ.സെക്രട്ടറി ഇ.വി.പ്രദീപന് കൈമാറി ഉദ്ഘാടനം … Read More

എന്‍ജിഒ അസോസിയേഷന്‍ മൗനജാഥയും അനുശോചന യോഗവും നടത്തി.

പരിയാരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ തലമുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ദേഹവിയോഗത്തില്‍ ആദരാഞ്ജലികളര്‍പ്പിച്ചു കൊണ്ട് കേരള എന്‍ജിഒ അസോസിയേഷന്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് കാമ്പസില്‍ മൗനജാഥയും അനുശോചന യോഗവും സംഘടിപ്പിച്ചു. … Read More

കേരളാ പോലീസ് അസോസിയേഷന്‍ സംസ്ഥാന കണ്‍വെഷന്‍ -ജൂലായ്-1 ന് കണ്ണൂരില്‍.–സംഘാടക സമിതി രൂപീകരിച്ചു

കണ്ണൂര്‍: കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന കണ്‍വെന്‍ഷന് 2023 ജൂലൈ 1 ന് കണ്ണൂര്‍ നായനാര്‍ അക്കാദമി വേദിയാവുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. കണ്‍വെന്‍ഷന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി കണ്ണൂര്‍ പോലീസ് സഭാഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംഘാടക … Read More

തളിപ്പറമ്പ് ബാര്‍ അസോസിയേഷനില്‍ യു.ഡി.എഫ്-ബി.ജെ.പി സഖ്യത്തിന് വിജയം.

തളിപ്പറമ്പ്: തളിപ്പറമ്പ് ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ യു ഡി എഫ്-ബിജെപി സംയുക്ത പാനല്‍ വിജയിച്ചു. യു ഡി എഫ്-ബിജെപി മുസ്ലിംലീഗ് അനുകൂല അഭിഭാഷക സംഘടനകള്‍ ഒരു ഭാഗത്തു മത്സരിച്ചപ്പോള്‍ സിപിഎം അനുകൂല സംഘടന ഒറ്റയ്ക്കാണ് മത്സരിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച കെ.ജെ.തോമസ … Read More

കേരള ഫയര്‍ സര്‍വീസസ് അസോസിയേഷന്‍ കണ്ണൂര്‍ മേഖലാ സമ്മേളനം- ഏപ്രില്‍ 23 ന്-സ്വാഗതസംഘം രൂപീകരിച്ചു.

തളിപ്പറമ്പ്: കേരള ഫയര്‍ സര്‍വീസസ് അസോസിയേഷന്‍ കണ്ണൂര്‍ മേഖല സമ്മേളനം സ്വാഗത സംഘം രൂപീകരണ യോഗം തളിപ്പറമ്പ് ഫയര്‍ സ്റ്റേഷനില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് ഒ.കെ.രജീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സജിത്ത്, മേഖല സെക്രട്ടറി ബൈജു കോട്ടായി, പ്രസിഡന്റ് … Read More