ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പയ്യന്നൂര്‍ ഏരിയ സമ്മേളനം കേശവതീരത്ത്

പിലാത്തറ:ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പയ്യന്നൂര്‍ ഏരിയ സമ്മേളനം ഫിബ്രുവരി അഞ്ചിന് പുറച്ചേരി കേശവതീരം ആയുര്‍വ്വേദ ഗ്രാമത്തില്‍ നടക്കും. രാവിലെ 9.30ന് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഡോ.പി.മോഹനന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ഡോ.പി.പി.അനൂപ് കുമാര്‍, സോണല്‍ സെക്രട്ടറി ഡോ.യു.പി.ബിനോയ് … Read More

പോലീസ് അസോസിയേഷനുകളുടെ സംയുക്താഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി.

ഇരിട്ടി: കേരള പോലീസ് അസോസിയേഷന്റെയും കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഇരിട്ടി സബ് ഇന്‍സ്‌പെക്ടര്‍ എ.ജെ.ജെയിംസിന് യാത്രയയപ്പ് നല്‍കി. ഇരിട്ടി സബ് ഡിവിഷണല്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് സജേഷ് … Read More

തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന്‍-സി.പി.സുബൈര്‍ പ്രസിഡന്റ്, കെ.വി.മഹേഷ് സെക്രട്ടെറി, എ.പി.ഇബ്രാഹിം ട്രഷറര്‍.

തളിപ്പറമ്പ്: ടൗണ്‍ റസിഡന്‍സ് അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും 2022-23 വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ് ഹാളില്‍ നടന്നു. യോഗം തളിപ്പറമ്പ് നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി.മുഹമ്മദ് നിസാര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ … Read More

ആറളം കേന്ദ്രീകരിച്ചു ജനമൈത്രി എക്‌സൈസ് ഓഫീസ് ആരംഭിക്കണം-

കണ്ണൂര്‍: ആദിവാസി മേഖലകളില്‍ വര്‍ധിച്ചു വരുന്ന മദ്യ മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്നും അവരെ മോചിപ്പിക്കുന്നതിനും മറ്റുമായി ആറളം കേന്ദ്രീകരിച്ചു ജനമൈത്രി എക്‌സൈസ് ഓഫീസ് സ്ഥാപിക്കണമെന്ന് കേരള സ്‌റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ 42-ാം കണ്ണൂര്‍ ജില്ല സമ്മേളനം ആവശ്യപെട്ടു. കണ്ണൂര്‍ ജവാഹര്‍ … Read More

കെ.എസ്.റിയാസ് വീണ്ടും പ്രസിഡന്റായേക്കും-തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് ജൂലായ്-3 ന്

തളിപ്പറമ്പ്: തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം ജൂലൈ 3 ന് നടക്കും. മുന്‍കാലങ്ങളില്‍ ഉണ്ടായതുപോലെ വാശിയുള്ള തെരഞ്ഞെടുപ്പിന് തീരെ സാധ്യതയില്ലാത്തതിനാല്‍ സമവായത്തിലൂടെ നിലവിലുള്ള പ്രസിഡന്റും യൂത്ത്‌വിംഗ് സംസ്ഥാന നേതാവുമായ കെ.എസ്.റിയാസ് തന്നെ വീണ്ടും പ്രസിഡന്റാവാനുള്ള സാധ്യതയാണ് കാണുന്നത്. കഴിഞ്ഞ … Read More

ലോറി ഡ്രൈവേഴസ്-ക്ലീനേഴ്‌സ് അസോസിയേഷന്‍ തളിപ്പറമ്പ് ഏരിയാ സമ്മേളനം മെയ്-25 ന്

–തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലാ ലോറി ഡ്രൈവേഴ്‌സ്-ക്ലീനേഴ്‌സ് അസോസിയേഷന്‍ തളിപ്പറമ്പ് ഏരിയാ കണ്‍വെന്‍ഷന്‍ മെയ് 25 ന് ബുധനാഴ്ച്ച(നാളെ) തളിപ്പറമ്പ് കുറുമാത്തൂര്‍ താഴെചൊറുക്കളയിലെ വെള്ളാരംപാറ അല്‍ഹിദായ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10 മണിക്ക് മുന്‍ എം.എല്‍.എ സി.കെ.പി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു തളിപ്പറമ്പ് … Read More

റൂറല്‍ ഡി.എച്ച്.ക്യൂവിനും ജില്ലാ പോലീസ് ആസ്ഥാനത്തിനും പുതിയ സ്ഥലം കണ്ടെത്തി കെട്ടിടങ്ങള്‍ നിര്‍മ്മിക്കണം-കേരളാ പോലീസ് അസോസിയേഷന്‍ റൂറല്‍ ജില്ലാ സമ്മേളനം.

മാങ്ങാട്: റൂറല്‍ ഡി.എച്ച് ക്യൂവിനും ജില്ലാ പോലീസ് ആസ്ഥാനത്തിനും സ്ഥലം കണ്ടെത്തി പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ പ്രഥമ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പൊതുസമ്മേളനം പി.സന്തോഷ്‌കുമാര്‍ എം.പി ഉദ്ഘാടനം ചെയ്തു. എബി.എന്‍.ജോസഫ് … Read More

കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം-മെയ് 12 ന് –

തളിപ്പറമ്പ്: കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ പ്രഥമ ജില്ലാ സമ്മേളനം മെയ് 12 ന് മാങ്ങാട് ലക്‌സോട്ടിക്ക കണ്‍വെന്‍ഷന്‍ സെന്ററിലെ കെ.ജെ.ജോര്‍ജ് ഫ്രാന്‍സിസ് നഗറില്‍ നടക്കും. രാവിലെ 9.30 ന് നടക്കുന്ന പ്രതിനിധി സമ്മേളനം ടി.ഐ.മധുസൂതനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. … Read More

കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മറ്റി ഇപ്താര്‍ വിരുന്ന് സംഘടിപ്പിച്ചു.

തളിപ്പറമ്പ്: കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ പ്രഥമ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഇഫ്താര്‍വിരുന്ന് ഏഴാംമൈല്‍ ഹൈവേ ഗേറ്റ് ടര്‍ഫില്‍ നടന്നു. അഡീ.എസ്.പി.പ്രിന്‍സ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. മുന്‍ സന്തോഷ് ട്രോഫി ക്യാപ്റ്റന്‍ കെ.ബിനീഷ് മുഖ്യാതിഥിയായിരുന്നു. പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍, തളിപ്പറമ്പ് … Read More

എല്‍.ഐ.സിയെ പൊതുമേഖലയില്‍ നിലനിര്‍ത്തണം-ഏജന്റ്‌സ് അസോസിയേഷന്‍(സി.ഐ.ടി.യു)ജില്ലാ സമ്മേളനം-

പയ്യന്നൂര്‍: എല്‍.ഐ.സിയെ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തണമെന്ന് എല്‍ഐസി ഏജന്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ സി.ഐ.ടി.യു കണ്ണൂര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. തൊഴില്‍ നിയമ ഭേദഗതി പിന്‍വലിക്കുക, പൊതുമേഖലകള്‍ സംരക്ഷിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. എല്‍.ഐ.സിയെ രക്ഷിക്കാന്‍ കേരളം ഒറ്റക്കെട്ടായി സംസ്ഥാന … Read More