കാര്‍ തടഞ്ഞ് മര്‍ദ്ദനം-മൂന്നുപേര്‍ക്കെതിരെ കേസ്.
തളിപ്പറമ്പ്: കാര്‍ തടഞ്ഞുനിര്‍ത്തി മധ്യവസ്‌ക്കനെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ചുഴലി ചാലില്‍വയലിലെ ചപ്പന്റകത്ത് വീട്ടില്‍ സി.ജാഫറിനെ(50) മര്‍ദ്ദിച്ചതിനാണ് കെ.സി.അമീര്‍, റുഫൈദ്, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവരുടെ പേരില്‍ കേസെടുത്തത്. ഇക്കഴിഞ്ഞ 5 ന് ഉച്ചക്ക് 1.30 ന് കാക്കാത്തോട് … Read More
