ഹാന്‍സ് പിടികൂടി കച്ചവടക്കാരന്റെ പേരില്‍ കേസ്
.തളിപ്പറമ്പ്: നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് പിടികൂടിയ സംഭവത്തില്‍ കച്ചവടക്കാരന്റെ പേരില്‍ പോലീസ് കേസെടുത്തു. തലോറയിലെ പുത്തന്‍വീട്ടില്‍ പി.വി.ജിതേഷിന്റെ(49)പേരിലാണ് കേസ്. 25 പാക്കറ്റ് ഹാന്‍സ് പോലീസ് പിടിച്ചെടുത്തു. ഇന്നലെ ഉച്ചക്ക് 12.30 ന് കാര്യാമ്പലം ജംഗ്ഷന് സമീപത്തെ കടയില്‍ നിന്നാണ് എസ്.ഐ … Read More
