കല്ലിങ്കീല്‍ പത്മനാഭനെ തിരിച്ചെടുക്കേണ്ടതില്ലെന്ന് ഡി.സി.സി, ബദല്‍ സാധ്യതകള്‍ തേടി കല്ലിങ്കീല്‍.
തളിപ്പറമ്പ്: പ്രമുഖ കോണ്‍ഗ്രസ് നേതാവും തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാനുമായ കല്ലിങ്കീല്‍ പത്മനാഭന്‍ സി.പി.എമ്മില്‍ ചേരാന്‍ സാധ്യത. കല്ലിങ്കീലിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം തളിപ്പറമ്പ് മണ്ഡലം കമ്മറ്റി ഭാരവാഹികളുമായി ഡി.സി.സി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലെ തീരുമാനപ്രകാരം കല്ലിങ്കീലിനെ തിരിച്ചെടുക്കേണ്ടതില്ല … Read More
