സി.പി.എം പൊതു ഇടങ്ങള്‍ കയ്യേറി ബി.ജെ.പി നേതാവ് എ.പി.ഗംഗാധരന്‍.
തളിപ്പറമ്പ്: സി പി എം ജില്ലാ സമ്മേളത്തിന്റെ ഭാഗമായി തളിപ്പറമ്പ് നഗരത്തിലെ പൊതുഇടങ്ങള്‍ സമ്പൂര്‍ണ്ണമായി കൈയ്യടക്കിയെന്ന് ബി.ജെ.പി. പാര്‍ട്ടിയുടെ കൊടിതോരണങ്ങളും പ്രചരണബോഡുകളും ബാനറുകളും സ്ഥാപിച്ച് സി പി എം നിയമവ്യവസ്ഥക്കെതിരെ പരസ്യമായ വെല്ലുവിളി നടത്തുകയാണെന്ന് ബി ജെ പി സംസ്ഥാന കമ്മറ്റി … Read More
