കാരയിലെ പുകഞ്ഞകൊള്ളി ഒടുവില്‍ പുറത്ത്. ബ്രാഞ്ച് സെക്രട്ടെറിയെ സി.പി.എം പുറത്താക്കി.
കണ്ണൂര്‍: കാരയിലെ പുകഞ്ഞകൊള്ളി ഒടുവില്‍ പുറത്ത്. വിമതനായി പത്രിക നല്‍കിയ ബ്രാഞ്ച് സെക്രട്ടെറിയെ സി.പി.എം പുറത്താക്കി. ഇന്നലെയാണ് സി.പി.എം ജില്ലാ കമ്മറ്റി സി.വൈശാഖിനെ പുറത്താക്കിയതായി അറിയിച്ചത്. പത്രക്കുറിപ്പ് ചുവടെ- പയ്യന്നൂര്‍ ഏരിയയിലെ പയ്യന്നൂര്‍ നോര്‍ത്ത് ലോക്കലിലെ കാര നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി … Read More
