വടിവാള്‍ ദുരൂഹത നീക്കണം- കേസെടുക്കണം: രാഹുല്‍ വെച്ചിയോട്ട്.

തളിപ്പറമ്പ്: സിപിഎം ശക്തി കേന്ദ്രത്തില്‍ നിന്നും വടിവാള്‍ കണ്ടെത്തിയ സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് ഇതുവരെ കേസെടുക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് വി.രാഹുല്‍. തോട്ടിന്‍കരയില്‍ വടിവാള്‍ കണ്ടെത്തിയത് ദുരൂഹമാണ്. പുന്നക്കുളങ്ങരയിലെ സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസിന്റെ സൈഡില്‍ നിന്നാണ് വടിവാള്‍ … Read More

സി.പി.എം പ്രവര്‍ത്തകരെന്ന് സംശയിക്കപ്പെടുന്നവരുടെ പേരില്‍ പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: പട്ടപ്പാറ പ്രിയദര്‍ശിനിമന്ദിരം അടിച്ചുതകര്‍ത്ത സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകരെന്ന് സംശയിക്കുന്നവരുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.കെ.ആര്‍.മോഹന്‍ദാസിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. നേരത്തെ നാല് തവണ തകര്‍ക്കപ്പെട്ടപ്പോഴും പോലീസ് പ്രതികളെ കണ്ടെത്താന്‍ യാതൊരു നടപടികളും സ്വീകരിച്ചിരുന്നില്ല.

പോയ സി.പി.എമ്മുകാര്‍ ആരൊക്കെ തിരിച്ചുവരും ? ഇന്നത്തെ മാന്തംകുണ്ട് സി.പി.എം യോഗം നിര്‍ണ്ണായകം.

തളിപ്പറമ്പ്: സി.പി.എം-സി.പി.ഐ സംഘര്‍ഷം നിലനില്‍ക്കുന്ന മാന്തംകുണ്ടില്‍ ഇന്ന് വൈകുന്നേരം നടക്കുന്ന സി.പി.എം രാഷ്ട്രീയവിശദീകരണ യോഗം ചില തിരിച്ചുവരവുകള്‍ക്ക് വേദിയാവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കോമത്ത് മുരളീധരനോടൊപ്പം സി.പി.എം വിട്ട് സി.പി.ഐയില്‍ ചേര്‍ന്ന ചിലര്‍ തിരിച്ച് സി.പി.എമ്മിലേക്ക് വരുമെന്ന സൂചനകള്‍ സജീവമാണ്. അത് … Read More

സി.പി.ഐ കൊടിമരവും ബോര്‍ഡും നശിപ്പിച്ച സംഭവത്തില്‍ 12 ദിവസത്തിന് ശേഷം 2 സി.പി.എം പ്രവര്‍ത്തകരുടെപേരില്‍ കേസെടുത്തു.

തളിപ്പറമ്പ്: കൊടിമരവും ബോര്‍ഡുകളും എടുത്തുകൊണ്ടുപോയി നശിപ്പിച്ച സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ 12 ദിവസത്തിന് ശേഷം ഒടുവില്‍ പോലീസ് കേസെടുത്തു. പുളിമ്പറമ്പ് കരിപ്പൂലിലെ സി.പി.എം പ്രവര്‍ത്തകരായ അഖില്‍രാജ്, ജിഷ്ണു എന്നിവര്‍ക്കെതിരെയാണ് കേസ്. ഇക്കഴിഞ്ഞ മെയ്-19 ന് പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. സി.പി.ഐ പ്രവര്‍ത്തകര്‍ എം.എന്‍.സ്മാരകമന്ദിരത്തിന്റെ … Read More

ചെറുതാഴത്ത് മുസ്ലിംലീഗ് നേതാവിന്റെ വീടിന് നേര്‍ക്ക് ആക്രമണം, പിന്നില്‍ സി.പി.എം ആണെന്ന് ലീഗ്.

പിലാത്തറ: മുസ്ലിം യൂത്ത്‌ലീഗ് നേതാവിന്റെ വീടിന് നേരെ ആക്രമണം, ജനല്‍ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു, സംഭവത്തിന് പിന്നില്‍ സി.പിഎമ്മുകാരെന്ന് ലീഗ്. ചുമടുതാങ്ങിയിലെ യൂത്ത് ലീഗ് ചെറുതാഴം മണ്ഡലം ട്രഷറര്‍ എസ്.എ തമീമിന്റെ വീടിന് നേരെയാണ് അന്നലെ രാത്രി 11 മണിയോടെ രൂക്ഷമായ കല്ലേറുണ്ടായത്. … Read More

ഓര്‍ക്കാപ്പുറത്തെ കക്കോണിഷോക്കില്‍ ഞെട്ടിപ്പൊട്ടി സി.പി.എം.

  പ്രഭാത്കുമാര്‍ ചെറുതാഴം. പരിയാരം: സിപിഎം പാര്‍ട്ടി ഗ്രാമത്തിലെ തിരഞ്ഞെടുപ്പ് ചരിത്രത്തിനൊരു ഞെട്ടിക്കുന്ന തിരുത്തുമായി യു.ഡി.എഫ്. പൊതു തിരഞ്ഞെടുപ്പിലെന്ന പോലെ ചൂടും ചൂരും നിലനിര്‍ത്തി പതിനാറാം വാര്‍ഡിലേക്ക് നടന്ന ഉപ തിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയാണ് യു. ഡി.എഫ് 28 വര്‍ഷത്തെ … Read More

സി.പി.എം.ബ്രാഞ്ച് കമ്മറ്റി ഓഫീസിന് നേരെ അക്രമം, പ്രതി പിടിയില്‍

തലശ്ശേരി: സി.പി.എം. സൈദാര്‍പള്ളി ബ്രാഞ്ച് കമ്മറ്റി ഓഫീസിന് നേരെ ആക്രമണം നടത്തിയ പ്രതി അറസ്റ്റില്‍. ഗോപാലപേട്ട തിരുവാണി ക്ഷേത്രത്തിനടുത്തുള്ള ബൈത്തുല്‍ ഉമേബില്‍ പി.കെ.നസീല്‍ (24)നെയാണ് അറസ്റ്റ് ചെയ്തത്. ടി.സി.ഉമ്മര്‍ സ്മാരക മന്ദിരത്തിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ അക്രമമുണ്ടായത്. കൊടിമരവും ഫര്‍ണീച്ചറുകളും നശിപ്പിച്ചിട്ടുണ്ട്. … Read More

കള്ളപ്രചരണത്തെ തള്ളിക്കളയണം: സി.പി.എം.

  തളിപ്പറമ്പ്: തളിപ്പറമ്പ് നോര്‍ത്ത് ലോക്കലിലെ പാര്‍ട്ടി സെക്രട്ടറി അടക്കമുള്ള സഖാക്കളുടെ പേരില്‍ സാമ്പത്തിക അരാജകത്വത്തിന്റെ പേരില്‍ നടപടിയെടുത്തു എന്ന വിധത്തില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തികച്ചും തെറ്റും വാസ്തവ വിരുദ്ധവുമാണ്. പാര്‍ട്ടി ഏരിയാ സെക്രട്ടറി പ്രസ്താവനയില്‍ അറിയിച്ചു. ഏതോ … Read More

സി.പി.എം പ്രവര്‍ത്തകന്റെ ഓട്ടോ ടാക്‌സി വാഹനം കത്തിച്ചു.

പരിയാരം: സി.പി.എം പ്രവര്‍ത്തകന്റെ ഓട്ടോടാക്‌സി വാഹനം കത്തിച്ചതായി പരാതി. വ്യാപാരി വ്യവസായി സമിതി ഏര്യം യൂണിറ്റ് സെക്രട്ടറിയും സി.പി.എം പ്രവര്‍ത്തകനുമായ പി.പി.ഗിരീഷിന്റെ കെ.എല്‍.13 ഇസഡ് 2594 ടാറ്റാ മാജിക് ഐറിസ് വാഹനമാണ് പൂര്‍ണമായും കത്തിനശിച്ചത്. ഇന്നലെ രാത്രി പത്തരമണിക്കാണ് ഗിരീഷ് വീടിന് … Read More

വഖഫ് ഭൂമി സി.പി.എമ്മിന്റേത് ഇരട്ടത്താപ്പ് കല്ലിങ്കീല്‍.

തളിപ്പറമ്പ്: വഖഫ്ഭൂമി പ്രശ്‌നത്തില്‍ സി.പി.എം സ്വീകരിക്കുന്നത് ഇരട്ടത്താപ്പ് നയമെന്ന് കോണ്‍ഗ്രസ് നേതാവും നഗരസഭാ വൈസ് ചെയര്‍മാനുമായ കല്ലിങ്കീല്‍ പത്മനാഭന്‍ പ്രസ്താവനയില്‍ ആരോപിച്ചു. സി.പി.എം രൂപീകരിച്ച വഖഫ് സ്വത്ത് സംരക്ഷണസമിതിയാണ് എല്ലാ പ്രശ്‌നങ്ങളുടെയും ഉത്തരവാദി. അന്യാധീനപ്പെട്ട വഖഫ് ഭൂമി തിരിച്ചുപിടിക്കാന്‍ എന്ന വ്യാജേന … Read More