ടിപ്പറിനും പിക്കപ്പ് ജീപ്പിനും ഇടയില്‍പ്പെട്ട് ജീപ്പ് ഡ്രൈവര്‍ മരിച്ചു

പരിയാരം: ടിപ്പറിനും പിക്കപ്പ് ജീപ്പിനും ഇടയില്‍പ്പെട്ട് ജീപ്പ് ഡ്രൈവര്‍ മരിച്ചു. ചുണ്ട സാധുമുക്കിലെ കുടിയില്‍ വീട്ടില്‍ ബലരാമന്‍ (65)ആണ് മരിച്ചത്. ഇന്ന് രാവിലെ ഉമ്മറപ്പൊയില്‍ ക്രഷറില്‍ നിന്നും തന്റെ പിക്കപ്പ് ജീപ്പിലേക്ക് സാധനം കയറ്റുമ്പോള്‍ പുറകോട്ട് വന്ന ടിപ്പര്‍ ഇടിച്ചാണ് അപകടം … Read More

സ്‌കൂട്ടിയും ഗുഡ്‌സ് ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം വിദ്യാർത്ഥി മരണപ്പെട്ടു

തളിപ്പറമ്പ്:ധർമ്മശാല- കണ്ണപ്പുരം റോഡിൽ കെൽട്രോണിന് സമീപം വാഹനാപകടം വിദ്യാർത്ഥി മരിച്ചു. ചേലേരി മുക്ക് സ്വദേശിയും, കല്യാശ്ശേരി ആംസ്ടെക് ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർത്ഥിയുമായ പി .സി മുഹമ്മദാണ്(19) മരിച്ചത്. കോളേജ് യൂണിയന്‍ ചെയര്‍മാനാണ് മരിച്ച മുഹമ്മദ് ഒപ്പം സഞ്ചരിച്ച കൊളച്ചേരി … Read More

കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു.

പയസ് തോമസ് ഭീമനടി ഭീമനടി: കെ.എസ്.ഇ.ബി കരാര്‍ ജോലിക്കാരന്‍ പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് വീണ് തല്‍ക്ഷണം മരിച്ചു. വെസ്റ്റ് എളെരി ഭീമനടി പാങ്കയത്തെ കുന്നപ്പള്ളി വീട്ടില്‍ ജിജോ ജോര്‍ജാണ്(30)മരിച്ചത്. ജോര്‍ജ്-ലൈസമ്മ ദമ്പതികളുടെ മകനാണ്. ഇന്ന് രാവിലെ 10.30 നായിരുന്നു സംഭവം. വെള്ളരിക്കുണ്ട് … Read More

വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു.

ചെറുവത്തൂര്‍: തോട്ടംഗേറ്റിന് സമീപം ഉണ്ടായ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു. ചെറുവത്തൂര്‍ പള്ളിക്കണ്ടം സ്വദേശിനിയും തൃക്കരിപ്പൂര്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥിനിയുമായ അബ്ദുറഹിമാന്റെ മകള്‍ ഫാത്തിമത്ത് റഹീസയാണ് മരണപ്പെട്ടത്. സഹോദരന്റെ കൂടെ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ പാചകവാതക സിലിണ്ടറുമായി പോകുന്ന ലോറി ഇടിച്ചാണ് … Read More

ടോറസ് ലോറി സ്‌ക്കൂട്ടറില്‍ ഇടിച്ച് സ്‌ക്കൂട്ടര്‍ യാത്രികന്‍ മരിച്ചു.

പിലാത്തറ: ടോറസ് ലോറി സ്‌ക്കൂട്ടറില്‍ ഇടിച്ച് സ്‌ക്കൂട്ടര്‍ യാത്രികന്‍ മരിച്ചു. കുഞ്ഞിമംഗലം കൊവ്വപ്പുറം സ്വദേശിയും ചുമടുത്താങ്ങിയില്‍ താമസക്കാരനുമായ എസ്.പി. ഹാഷിം(61)ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30 നാണ് സംഭവം. ചുമടുതാങ്ങി റഹ്മാ മസ്ജിദിന് മുന്നില്‍ കെ.എസ്.ടി.പിറോഡില്‍ വെച്ചാണ് പയ്യന്നൂര്‍ ഭാഗത്തുനിന്നും വരികയായിരുന്ന … Read More

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്നയാല്‍ മരണപ്പെട്ടു.

തളിപ്പറമ്പ്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്നയാല്‍ മരണപ്പെട്ടു. വെള്ളിക്കില്‍ സ്വദേശി കണ്ണങ്കീല്‍ കെ.കുഞ്ഞഹമ്മദ്(43) ആണ് മരിച്ചത്. നവംബര്‍ 2 ന് വെള്ളിക്കീലിലായിരുന്നു അപകടം. ഒരുമാസമായി അപകടത്തില്‍ ചികില്‍സയില്‍ കഴിയുകയാണ്. ഭാര്യ: പി.മാജിദ. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചക്ക് … Read More

യുവാവിന്റെ മൃതദേഹം പുഴയില്‍ പോലീസിനെതിരെ ജനരോഷം

പരിയാരം: പുഴയില്‍കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പോലീസിനെതിരെ ജനരോഷം. തിരുവട്ടൂരിലെ ടി.കെ.മെഹറൂഫിന്റെ മൃതദേഹമാണ്  ഇന്ന് 12 മണിയോടെ തിരുവട്ടൂര്‍ പുഴയില്‍ കണ്ടെത്തിയത്. 10-ാം തീയതി 11.50 ന് പരിയാരം ഗ്രേഡ് എസ്.ഐ വിനയന്‍ ചെല്ലരിയന്റെ നേതൃത്വത്തില്‍ എ.എസ്.ഐമാരായ പ്രകാശന്‍, രാജേഷ് കുമാര്‍ … Read More

വീടിന്റെ ടെറസിന്റെ മുകളില്‍ നിന്നും വീണ് ഗൃഹനാഥ മരിച്ചു

തളിപ്പറമ്പ്: വീടിന്റെ ടെറസിന്റെ മുകളില്‍ നിന്നും വീണ് ഗൃഹനാഥ മരിച്ചു. ധര്‍മ്മശാല ഒഴക്രോം അങ്കണവാടിക്ക് സമീപത്തെ ചുങ്കക്കാരന്‍ സോമന്റെ ഭാര്യ ശാന്ത (55)യാണ് മരണമടഞ്ഞത്. തിങ്കളാഴ്ച്ച രാവിലെയായിരുന്നു അപകടം നടന്നത്. വീടിന് സമീപത്തെ പപ്പായ മരത്തില്‍ നിന്നും പപ്പായ പറിക്കാന്‍ ടെറസിന് … Read More

മരം മുറിക്കവെ കൊമ്പ് ഒടിഞ്ഞുവീണ് വ്യാപാരി മരിച്ചു.

ഉദയഗിരി: മരം മുറിച്ചുമാറ്റുന്നതിനിടെ അപകടത്തില്‍പെട്ട് ചീക്കാട് സ്വദേശി മരിച്ചു. ചീക്കാട്ടെ അരിയോട്ടുവിള പുത്തന്‍വീട്ടില്‍ എ.എന്‍.സുരേഷ്‌കുമാര്‍(48)ആണ് മരിച്ചത്. മണക്കടവിലെ പി.കെ.സ്റ്റോര്‍ ഉടമയും ടൗണിലെ പിക്കപ്പ് വാന്‍ ഡ്രൈവറുമാണ്. ഇന്നലെ ഉച്ചക്ക് 12 നായിരുന്നു അപകടം. സുഹൃത്ത് ടി.എസ്.സന്തോഷ്‌കുമാറിനോടൊപ്പം ചീക്കാട് മരംമുറിക്കുന്നതിനിടെയായിരുന്നു അപകടം. മരത്തിന്റെ … Read More

സാഹിറിന് പിറകെ സഹോദരന്‍ അന്‍വറും മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു.

തളിപ്പറമ്പ്: മഞ്ഞപ്പിത്തം ബാധിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. എം.അന്‍വറാണ്(44) മരിച്ചത്. മുബീന സ്റ്റോണ്‍ ക്രഷര്‍ ഉടമയാണ്. സഹോദരന്‍ സാഹിര്‍(40)ഇന്നലെ മരിച്ചിരുന്നു. അന്‍വര്‍ കോഴിക്കോട്ടെ മിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഏതാനും ദിവസം മുമ്പ് കോഴിക്കോട് നിന്നും കുടുംബസമേതം ഇവര്‍ ഭക്ഷണം കഴിച്ചിരുന്നു. അതിന് … Read More