പടന്നയില്‍ പിന്നെയും കുട്ടിഡ്രൈവര്‍ പിടിയില്‍
പടന്ന: പടന്നയില്‍ ഇന്നലെ വീണ്ടും കുട്ടിഡ്രൈവര്‍ പിടിയിലായി, ആര്‍.സി.ഉടമയുടെ പേരില്‍ കേസെടുത്തു. പടന്ന ചൊക്കിക്കണ്ടത്തെ സാവക്കമ്മാടെ വീട്ടില്‍ ഹുസൈന്റെ ഭാര്യ ബി.എസ്.സല്‍മത്തിന്റെ(40)പേരിലാണ് ചന്തേര പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 5.50 ന് കോട്ടയന്താര്‍ ജുമാ മസ്ജിദിന് സമീപത്തെ പബ്ലിക്ക് റോഡില്‍ വെച്ച് … Read More
