കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ മോഷണം.
തളിപ്പറമ്പ്: കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ മോഷണം, 16,780 രൂപയുടെ സാധനങ്ങളാണ് മോഷ്ടിച്ചത്. ഏപ്രില്‍ 11 ന് വൈകുന്നേരം നാലിനും 13ന് രാവിലെ 9 നും ഇടയിലായിരുന്നു കവര്‍ച്ച. ബി ബ്ലോക്കിലെ ലാബിന്റെ പൂട്ട് തകര്‍ത്ത് ട്രാന്‍സ്‌ഫോര്‍മര്‍, കോപ്പര്‍ വയറുകള്‍, ടൂള്‍സുകള്‍ എന്നിവയാണ് … Read More
