എക്‌സൈസില്‍ ഓണം തുടങ്ങി-കഞ്ചാവ്, ചാരായം, വിദേശമദ്യം-മൂന്ന് കേസുകള്‍ ആറ് പ്രതികള്‍

തളിപ്പറമ്പ്: ഓണം സ്‌പെഷ്യല്‍ ഡ്രൈവ് തുടങ്ങി, തളിപ്പറമ്പ് എക്‌സൈസ് കഞ്ചാവും ചാരായവും മദ്യവും ഉള്‍പ്പെടെ പിടികൂടി. ആറുപേര്‍ക്കെതിരെ കേസെടുത്തു. ഇന്നലെ തളിപ്പറമ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.സതീഷിന്റെ നേതൃത്വത്തില്‍ നടത്തിയ റെയിഡില്‍ മദ്യവില്‍പ്പന നടത്തിയതിന് ചേരാന്‍ കുഞ്ഞിരാമന്റെ പേരിലും പയ്യന്നൂരില്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ … Read More

കണ്ണൂര്‍ നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട- 6.020 കിലോഗ്രാം കഞ്ചാവ് സഹിതം യുവാവ് അറസ്റ്റില്‍.

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ യു.അക്ഷയ് തളാപ്പ് ഇരട്ടക്കണ്ണന്‍ പാലം ഭാഗത്ത് നടത്തിയ റെയ്ഡില്‍ ബീഹാറില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തുന്ന തേപ്പ് തൊഴിലാളിയും … Read More

എക്സൈസ് ഇൻസ്പെക്ടറെ അക്രമിച്ച് പരിക്കേൽപ്പിച്ച നാലുപേർക്കെതിരെ കേസ്.

ആലക്കോട്: ഫർലോങ്കരയിലെ വൻ വ്യാജവാറ്റു കേന്ദ്രത്തിലെത്തി പ്രതിയെ പിടികൂടിയ എക്സൈസ് സംഘത്തിന് നേരെ ആക്രമം. എക്സൈസ ഇൻസ്പെക്ടറെ അക്രമിച്ച് പരിക്കേൽപ്പിച്ച നാലുപേർക്കെതിരെ കേസ്. ഇന്നലെ വൈകുന്നേരം 3.35 നാണ് സംഭവം. ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സി.എച്ച്.നസീബിൻ്റെ നേതൃത്വത്തിൽ … Read More

കണ്ണൂരില്‍ വന്‍ മയക്കു മരുന്ന് വേട്ട-യുവാവും യുവതിയും അറസ്റ്റില്‍.

കണ്ണൂര്‍: കണ്ണൂരില്‍ വന്‍ മയക്കു മരുന്ന് വേട്ട, 184.43 ഗ്രാം മേത്തഫിറ്റാമിനും 89.423 ഗ്രാം എം.ഡി.എം.എയും 12.446 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവും യുവതിയും അറസ്റ്റില്‍. പയ്യന്നൂര്‍ വെള്ളോറ കരിപ്പാല്‍ പാണ്ടികശാലയില്‍ സി.കെ.മുസ്തഫയുടെ മകന്‍ പി.മുഹമ്മദ് മഷൂദ് (29), കണ്ണൂര്‍ അഴീക്കോട് … Read More

കുന്നരുവില്‍ വന്‍ വാറ്റ് കേന്ദ്രം തകര്‍ത്തു

തളിപ്പറമ്പ്: കുന്നരുവില്‍ വന്‍ വാറ്റ് കേന്ദ്രം തകര്‍ത്തു. എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലെ അസി.എക്സൈസ് ഗ്രേഡ് ഇന്‍സ്പെക്ടര്‍ കെ.കെ.രാജേന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാമന്തളി പഞ്ചായത്തിലെ കുന്നരു കരിയിച്ചാല്‍ എന്ന സ്ഥലത്ത് പ്രവര്‍ത്തിച്ച് വരുന്ന വന്‍വാറ്റ് കേന്ദ്രം കണ്ടെത്തി തകര്‍ത്തു. ചാരായം … Read More

കഞ്ചാവ് കേസിലെ പ്രതിയായ പരപ്പനങ്ങാടി സ്വദേശിക്ക് അഞ്ചുവര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ

വടകര: 10 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിലെ പ്രതിയായ പരപ്പനങ്ങാടി സ്വദേശിക്ക് അഞ്ചുവര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മല്‍ ഭാഗം ഹംസക്കോയയുടെ മകന്‍ പഞ്ചാരന്റെ പുരക്കല്‍ വീട്ടില്‍ പി.മുബഷിറിനെയാണ് വടകര എന്‍.ഡി.പി.എസ് സ്‌പെഷ്യല്‍ കോടതി … Read More

പത്ത് കിലോ കഞ്ചാവുമായി രണ്ടുപേര്‍ എക്സൈസ് പിടിയില്‍.

കണ്ണൂര്‍: കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട, 10 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. ഒഡീഷ സ്വദേശികളായ ഉപേന്ദ്ര നായക്(27), ബിശ്വ ജിത് കണ്ടെത്രയാ(19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗം പി.വി.ഗണേഷ് ബാബുവിന് ലഭിച്ച … Read More

മയക്കുഗുളിക വില്‍പ്പനക്കാരന്‍ അറസ്റ്റില്‍.

പാപ്പിനിശേരി: മയക്ക് ഗുളികകള്‍ സഹിതം യുവാവിനെ എക്‌സൈസ സംഘം പിടികൂടി. പഴയങ്ങാടി ശാദുലി പള്ളിക്ക്‌സമീപത്തെ പാലക്കോടന്‍ വീട്ടില്‍ മുഹമ്മദ്കുഞ്ഞിയുടെ മകന്‍ പി.ഫിറാഷ്(33)നെയാണ് പാപ്പിനിശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.സന്തോഷ്‌കുമാറും സംഘവും പഴയങ്ങാടി റെയിവേ സ്റ്റേഷന്‍ പരിസരത്ത് വെച്ച് പിടികൂടിയത്. മയക്കുമരുന്ന് ഗുളികകളായ നിട്രോസന്‍ … Read More

ഭക്ഷണമെന്ന പേരില്‍ മദ്യവില്‍പ്പന ബഷീര്‍ ഒടുവില്‍ പിടിയില്‍.

പാപ്പിനിശേരി: സ്‌ക്കൂട്ടറില്‍ കടത്തുകയായിരുന്ന 19.750 ലിറ്റര്‍ മാഹിമദ്യം എക്‌സൈസ് സംഘം പിടികൂടി, ഒരാള്‍ അറസ്റ്റില്‍. പാപ്പിനിശ്ശേരി ഷംസ വീട്ടില്‍ കുഞ്ഞുമ്പിയുടെ മകന്‍ എസ്.വി.ബഷീര്‍ (51)നെയാണ്പാപ്പിനിശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.സന്തോഷ് കുമാറും സംഘവും ചേര്‍ന്ന് പിടികൂടിയത്. പാപ്പിനിശ്ശേരി പുതിയകാവ് ഇ എം.എസ് റോഡില്‍ … Read More

സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ 65 കുപ്പി മദ്യവുമായി ബോസ് വീണ്ടും പിടിയില്‍

നടുവില്‍: വില്‍പ്പനക്കായി കാറില്‍ കടത്തിക്കൊണ്ടുവന്ന 65 കുപ്പി വിദേശമദ്യം സഹിതം ബോസ് വീണ്ടും പിടിയില്‍. ആലക്കോട് റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.എച്ച്.നസീബിന്റെ നേതൃത്വത്തില്‍ നടത്തിയ റെയിഡിലാണ് കല്ലൊടിയില്‍ വെച്ച് കെ.എല്‍- 59 ബി 8646 നമ്പര്‍ സ്ലിഫ്റ്റ് ഡിസയര്‍ കാറില്‍ 65 … Read More