രാമന്തളിയിലെ ചാരായ മൊത്ത വിതരണക്കാരന്‍ അറസ്റ്റില്‍.

പയ്യന്നൂര്‍: ചാരായ മൊത്ത വിതരണക്കാരന്‍ അറസ്റ്റില്‍. രാമന്തളി പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും ചാരായം മൊത്ത വിതരണം നടത്തുന്ന രാമന്തളി കുരിശുമുക്കിലെ കാഞ്ഞിരംവിള പുത്തന്‍വീട്ടില്‍ കെ.പി.സജീവ് (48)നെയാണ് പയ്യന്നൂര്‍ റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ദിനേശനും സംഘവും അറസ്റ്റ് ചെയ്തത്. 40 ലിറ്റര്‍ ചാരായവും 80 … Read More

ഒന്നരകിലോഗ്രാം കഞ്ചാവുമായി പിലാത്തറ സ്വദേശി അറസ്റ്റില്‍

പാപ്പിനിശ്ശേരി: ഒന്നരകിലോഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിലായി. ചെറുതാഴം പിലാത്തറ പീരക്കാംതടത്തില്‍ താമസക്കാരനായ കൊറ്റയിലെപുരയില്‍ വീട്ടില്‍ കെ.പി. അഫിദ്(21) നെയാണ് പാപ്പിനിശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ.വൈ.ജസ്‌റലിയും സംഘവും ചേര്‍ന്ന് പിടികൂടിയത്. പയ്യന്നൂര്‍, പിലാത്തറ, പരിയാരം, പഴയങ്ങാടി, കുഞ്ഞിമംഗലം എന്നി സ്ഥലങ്ങളിലെ സ്‌കൂള്‍ … Read More

എക്‌സൈസില്‍ ഓണം തുടങ്ങി-കഞ്ചാവ്, ചാരായം, വിദേശമദ്യം-മൂന്ന് കേസുകള്‍ ആറ് പ്രതികള്‍

തളിപ്പറമ്പ്: ഓണം സ്‌പെഷ്യല്‍ ഡ്രൈവ് തുടങ്ങി, തളിപ്പറമ്പ് എക്‌സൈസ് കഞ്ചാവും ചാരായവും മദ്യവും ഉള്‍പ്പെടെ പിടികൂടി. ആറുപേര്‍ക്കെതിരെ കേസെടുത്തു. ഇന്നലെ തളിപ്പറമ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.സതീഷിന്റെ നേതൃത്വത്തില്‍ നടത്തിയ റെയിഡില്‍ മദ്യവില്‍പ്പന നടത്തിയതിന് ചേരാന്‍ കുഞ്ഞിരാമന്റെ പേരിലും പയ്യന്നൂരില്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ … Read More

കണ്ണൂര്‍ നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട- 6.020 കിലോഗ്രാം കഞ്ചാവ് സഹിതം യുവാവ് അറസ്റ്റില്‍.

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ യു.അക്ഷയ് തളാപ്പ് ഇരട്ടക്കണ്ണന്‍ പാലം ഭാഗത്ത് നടത്തിയ റെയ്ഡില്‍ ബീഹാറില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തുന്ന തേപ്പ് തൊഴിലാളിയും … Read More

എക്സൈസ് ഇൻസ്പെക്ടറെ അക്രമിച്ച് പരിക്കേൽപ്പിച്ച നാലുപേർക്കെതിരെ കേസ്.

ആലക്കോട്: ഫർലോങ്കരയിലെ വൻ വ്യാജവാറ്റു കേന്ദ്രത്തിലെത്തി പ്രതിയെ പിടികൂടിയ എക്സൈസ് സംഘത്തിന് നേരെ ആക്രമം. എക്സൈസ ഇൻസ്പെക്ടറെ അക്രമിച്ച് പരിക്കേൽപ്പിച്ച നാലുപേർക്കെതിരെ കേസ്. ഇന്നലെ വൈകുന്നേരം 3.35 നാണ് സംഭവം. ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സി.എച്ച്.നസീബിൻ്റെ നേതൃത്വത്തിൽ … Read More

കണ്ണൂരില്‍ വന്‍ മയക്കു മരുന്ന് വേട്ട-യുവാവും യുവതിയും അറസ്റ്റില്‍.

കണ്ണൂര്‍: കണ്ണൂരില്‍ വന്‍ മയക്കു മരുന്ന് വേട്ട, 184.43 ഗ്രാം മേത്തഫിറ്റാമിനും 89.423 ഗ്രാം എം.ഡി.എം.എയും 12.446 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവും യുവതിയും അറസ്റ്റില്‍. പയ്യന്നൂര്‍ വെള്ളോറ കരിപ്പാല്‍ പാണ്ടികശാലയില്‍ സി.കെ.മുസ്തഫയുടെ മകന്‍ പി.മുഹമ്മദ് മഷൂദ് (29), കണ്ണൂര്‍ അഴീക്കോട് … Read More

കുന്നരുവില്‍ വന്‍ വാറ്റ് കേന്ദ്രം തകര്‍ത്തു

തളിപ്പറമ്പ്: കുന്നരുവില്‍ വന്‍ വാറ്റ് കേന്ദ്രം തകര്‍ത്തു. എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലെ അസി.എക്സൈസ് ഗ്രേഡ് ഇന്‍സ്പെക്ടര്‍ കെ.കെ.രാജേന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാമന്തളി പഞ്ചായത്തിലെ കുന്നരു കരിയിച്ചാല്‍ എന്ന സ്ഥലത്ത് പ്രവര്‍ത്തിച്ച് വരുന്ന വന്‍വാറ്റ് കേന്ദ്രം കണ്ടെത്തി തകര്‍ത്തു. ചാരായം … Read More

കഞ്ചാവ് കേസിലെ പ്രതിയായ പരപ്പനങ്ങാടി സ്വദേശിക്ക് അഞ്ചുവര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ

വടകര: 10 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിലെ പ്രതിയായ പരപ്പനങ്ങാടി സ്വദേശിക്ക് അഞ്ചുവര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മല്‍ ഭാഗം ഹംസക്കോയയുടെ മകന്‍ പഞ്ചാരന്റെ പുരക്കല്‍ വീട്ടില്‍ പി.മുബഷിറിനെയാണ് വടകര എന്‍.ഡി.പി.എസ് സ്‌പെഷ്യല്‍ കോടതി … Read More

പത്ത് കിലോ കഞ്ചാവുമായി രണ്ടുപേര്‍ എക്സൈസ് പിടിയില്‍.

കണ്ണൂര്‍: കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട, 10 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. ഒഡീഷ സ്വദേശികളായ ഉപേന്ദ്ര നായക്(27), ബിശ്വ ജിത് കണ്ടെത്രയാ(19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗം പി.വി.ഗണേഷ് ബാബുവിന് ലഭിച്ച … Read More

മയക്കുഗുളിക വില്‍പ്പനക്കാരന്‍ അറസ്റ്റില്‍.

പാപ്പിനിശേരി: മയക്ക് ഗുളികകള്‍ സഹിതം യുവാവിനെ എക്‌സൈസ സംഘം പിടികൂടി. പഴയങ്ങാടി ശാദുലി പള്ളിക്ക്‌സമീപത്തെ പാലക്കോടന്‍ വീട്ടില്‍ മുഹമ്മദ്കുഞ്ഞിയുടെ മകന്‍ പി.ഫിറാഷ്(33)നെയാണ് പാപ്പിനിശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.സന്തോഷ്‌കുമാറും സംഘവും പഴയങ്ങാടി റെയിവേ സ്റ്റേഷന്‍ പരിസരത്ത് വെച്ച് പിടികൂടിയത്. മയക്കുമരുന്ന് ഗുളികകളായ നിട്രോസന്‍ … Read More