കഞ്ചാവ് കേസിലെ പ്രതിയായ പരപ്പനങ്ങാടി സ്വദേശിക്ക് അഞ്ചുവര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ
വടകര: 10 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിലെ പ്രതിയായ പരപ്പനങ്ങാടി സ്വദേശിക്ക് അഞ്ചുവര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മല്‍ ഭാഗം ഹംസക്കോയയുടെ മകന്‍ പഞ്ചാരന്റെ പുരക്കല്‍ വീട്ടില്‍ പി.മുബഷിറിനെയാണ് വടകര എന്‍.ഡി.പി.എസ് സ്‌പെഷ്യല്‍ കോടതി … Read More
