ആയിപ്പുഴ കുടുംബ സംഗമം നരിക്കോട് ഗ്രീന്‍ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്നു.
നരിക്കോട്: ആയിപ്പുഴ കുടുംബ സംഗമം നരിക്കോട് ഗ്രീന്‍ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്നു. ഇതോടൊപ്പം മൂത്തേടത്ത് ഹൈസ്‌ക്കൂള്‍ 1962-63 എസ്.എസ്.എല്‍.സി ബാച്ചിന്റെ വാര്‍ഷിക കൂടിച്ചേരലും സംഘടിപ്പിച്ചു. കുടുംബസംഗമത്തോടനുബന്ധിച്ച് ഗാനമേളയും സന്തോഷ് കീഴാറ്റൂരിന്റെ പെണ്‍നടന്‍ എന്ന നാടകവും ഉണ്ടായിരുന്നു. റെജിന്‍ നയിച്ച ഒന്നര മണിക്കൂറോളം നീണ്ട … Read More
