മകളെ വാളുപയോഗിച്ച് വെട്ടാന്‍ ശ്രമം പിതാവ് അറസ്റ്റില്‍

പയ്യന്നൂര്‍: അമ്മയെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്ത വിരോധത്തില്‍ മകളെ വാളുകൊണ്ട് കഴുത്തിന് വെട്ടാന്‍ ശ്രമിച്ച പിതാവ് വധശ്രമകേസില്‍ അറസ്റ്റില്‍. കരിവെള്ളൂര്‍ പാലത്തര കിഴക്ക് സ്വദേശി കെ.വി.ശശി(55)നെയാണ് പയ്യന്നൂര്‍ എസ്.ഐ. പി.യദുകൃഷ്ണന്‍ അറസ്റ്റു ചെയ്തത്. ഈ സപ്തംബര്‍ ഒന്നാം തീയതി തിങ്കളാഴ്ച രാത്രി … Read More

വയോധികനായ പിതാവിന്റെ കാല്‍മുട്ട് അടിച്ചു തകര്‍ത്ത മകന്‍ അറസ്റ്റില്‍

പയ്യന്നൂര്‍: കുടുംബസ്വത്ത് ഭാഗം വെക്കാന്‍ വിസമ്മതിച്ച വയോധികനായ പിതാവിന്റെ കാല്‍മുട്ട് മരവടി കൊണ്ട് അടിച്ചുതകര്‍ത്ത മകന്‍ അറസ്റ്റില്‍. രാമന്തളി കല്ലേറ്റും കടവിലെ കെ.വി.അനൂപ് (30)നെയാണ് പയ്യന്നൂര്‍ എസ്.ഐ പി.യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പിതാവ് രാമന്തളി … Read More

അച്ഛന്റെ കാല്‍മുട്ട് അടിച്ചുതകര്‍ത്ത മകന്റെ പേരില്‍ കേസെടുത്തു.

പയ്യന്നൂര്‍: കുടുംബസ്വത്ത് വീതം വെക്കാന്‍ വിസമ്മതിച്ചതിന് അച്ഛന്റെ കാല്‍മുട്ട് അടിച്ചുതകര്‍ത്ത മകന്റ പേരില്‍ പോലീസ് കേസെടുത്തു. രാമന്തളി കല്ലേറ്റുംകടവിലെ കക്കോലത്ത് വീട്ടില്‍ കെ.അമ്പുവിനെയാണ്(76)മകന്‍ അനൂപ് മരവടികൊണ്ട് അടിച്ച് ഇടതുകാല്‍മുട്ട് തകര്‍ത്ത്. അമ്പു പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്. 18 ന് വൈകുന്നേരം … Read More

മകന്റെ അടിയേറ്റ് ചികില്‍സയിലായിരുന്ന പിതാവ് മരിച്ചു.

പരിയാരം: മകന്റെ അടിയേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന പിതാവ് മരിച്ചു. പാണപ്പുഴ കണാരംവയലിലെ മുരിങ്ങോത്ത് വീട്ടില്‍ ഐ. ഐസക്കാണ്(75) ഇന്ന് രാവിലെ ഒന്‍പതരയോടെ വീട്ടില്‍ വെച്ച് മരിച്ചത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 27 ന് രാവിലെ 11.30 നാണ് മകന്‍ സന്തോഷ്( 48)മരവടികൊണ്ട് … Read More

പിതാവിനെ അടിച്ചുകൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ മകന്‍ അറസ്റ്റില്‍.

പരിയാരം: അമിതമദ്യപാനം കാരണം ഭാര്യയും മക്കളും ഉപേക്ഷിച്ച് പോയ വിരോധത്തിന് അച്ഛന്റെ തലക്ക് മരവടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മകന്‍അറസ്റ്റില്‍. പാണപ്പുഴ കണാരംവയലിലെ മുരിങ്ങോത്ത് വീട്ടില്‍ സന്തോഷിനെയാണ്(48) പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. സന്തോഷിന്റെ അച്ഛന്‍ എം.ഐ. ഐസക്കിനാണ്(74)ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ … Read More

മരവടികൊണ്ട് അച്ഛനെ അടിച്ചുകൊല്ലാന്‍ ശ്രമിച്ചതിന് മകന്റെ പേരില്‍ വധശ്രമക്കേസ്.

പരിയാരം: ഭാര്യയും മക്കളും ഉപേക്ഷിച്ച് പോയ വിരോധത്തിന് അച്ഛന്റെ തലക്ക് മരവടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതിന് മകന്‍ സന്തോഷിന്റെ പേരില്‍ പരിയാരം പോലീസ് വധശ്രമത്തിന് കേസെടുത്തു. പാണപ്പുഴ കണാരംവയലിലെ മുരിങ്ങോത്ത് വീട്ടില്‍ എം.ഐ.ഐസക്കിനാണ്(74)ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ … Read More

മകളുടെ ആണ്‍സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു.

കൊല്ലം: വാക്കേറ്റത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. കൊല്ലം ഇരവിപുരം നാന്‍സി വില്ലയില്‍ ഷിജുവിന്റെ മകന്‍ അരുണ്‍ കുമാര്‍ (19) ആണ് മരിച്ചത്. സംഭവത്തില്‍ ഇരവിപുരം വഞ്ചിക്കോവില്‍ സ്വദേശി പ്രസാദ് (44) ശക്തികുളങ്ങര പൊലീസില്‍ കീഴടങ്ങി. അരുണ്‍ മകളെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് … Read More

അടിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മകളുടെ പരാതിയില്‍ അച്ഛന്റെ പേരില്‍ കേസ്.

തളിപ്പറമ്പ്: അച്ഛന്‍ അടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന മകളുടെ പരാതിയില്‍ പോലീസ് കേസെടുത്തു. കാഞ്ഞിരങ്ങാട് വണ്ണാരപ്പാറയിലെ സൗപര്‍ണ്ണിക ഹൗസില്‍ പി.മാനസയുടെ(28)പരാതിയിലാണ് അച്ഛന്‍ പി.സുരേന്ദ്രന്റെ(62)പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തത്. കഴിഞ്ഞ നാലിന് രാത്രി 8 മണിക്കായിരുന്നു സംഭവം. അമ്മയെ മാനസികമായി ഉപദ്രവിക്കുന്നത് ചോദ്യം … Read More

മകനെ അച്ഛന്‍ മദ്യലഹരിയില്‍ കുത്തിക്കൊന്നു.

കോഴിക്കോട്: കൂടരഞ്ഞിയില്‍ ഉറങ്ങിക്കിടന്ന മകനെ അച്ഛന്‍ കുത്തി കൊലപ്പെടുത്തി. കോഴിക്കോട് കൂടരഞ്ഞി പൂവാറന്‍തോടാണ് സംഭവം. പൂവാറന്‍തോട് സ്വദേശി ബിജു എന്ന ജോണ്‍ ചെരിയന്‍ ആണ് മകന്‍ ക്രിസ്റ്റിയെ (24) മദ്യ ലഹരിയില്‍ കുത്തികൊന്നത്. മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കത്തിലാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു. … Read More

ആളില്ലാത്ത സമയം വീട്ടില്‍ പെണ്‍കുട്ടിയുമായി വന്നത് ചോദ്യം ചെയ്ത അച്ഛനെ മരവടികൊണ്ട് തലക്കടിച്ച മകന്റെ പേരില്‍ കേസ്.

ശ്രീകണ്ഠാപുരം: വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് പെണ്‍കുട്ടിയുമായി വീട്ടിലെത്തിയത് ചോദ്യം ചെയ്തതിന് അച്ഛനെ മരവടികൊണ്ട് തലക്കും കൈക്കും അടിച്ച് പരിക്കേല്‍പ്പിച്ച മകന്റെ പേരില്‍ ശ്രീകണ്ഠാപുരം പോലീസ് കേസെടുത്തു. ചെങ്ങളായിതവറൂല്‍ കീയച്ചാലിലെ അഭിനേഷിന്റെ പേരിലാണ് കേസ്. അഭിനേഷിന്റെ അച്ഛനായ തല്ലരിയന്‍ വീട്ടില്‍ ടി.ഷാജിയുടെ(48)പരാതിയിലാണ് കേസ്. … Read More