ഭാര്യക്കും രണ്ട് മക്കള്‍ക്കും വിഷം കൊടുത്ത ശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചു.

നീലേശ്വരം: ഭാര്യക്കും രണ്ട് മക്കള്‍ക്കും ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി ഗൃഹനാഥന്‍ വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങിമരിച്ചു. നീലേശ്വരം തട്ടാച്ചേരിയിലെ കൂലോറോഡിലെ കോട്ടവളപ്പില്‍ മനയത്ത് വിജയന്‍(55)ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെമടിക്കൈ പൂത്തക്കാലിലെ വീട്ടിലാണ് സംഭവം നടന്നത്. ഭാര്യ ലക്ഷ്മി(46), മക്കളായ … Read More

കരിമ്പത്ത് യൂവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

തളിപ്പറമ്പ്: യുവാവിനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരിമ്പം ചവനപ്പുഴ റോഡിലെ തയ്യില്‍ പുതിയ പുരയില്‍ ടി.പി. അനില്‍കുമാറാണ്(47)മരിച്ചത്. ഇന്ന് വൈകുന്നേരം നാലോടയാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ കെട്ടറുത്ത് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം … Read More

ബാലസംഘം യൂണിറ്റ് പ്രസിഡന്റ് തൂങ്ങിമരിച്ചു

ബക്കളം: ബാലസംഘം യൂണിറ്റ് പ്രസിഡന്റ് തൂങ്ങിമരിച്ചു. മൈലാട് മൊറാഴ ഗവ.യു.പി.സ്‌ക്കൂളിന് സമീപത്തെ സി.അഭിന്‍കൃഷ്ണ(18)നെയാണ് ഇന്നലെ ഉച്ചക്ക് 12 മണിയോടെ വീടിന്റെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ചേരമ്പേത്ത് ശശി-സുമതി ദമ്പതികളുടെ മകനാണ്. സഹോദരി: … Read More

റിസോര്‍ട്ടില്‍ തൂങ്ങിമരിച്ച ഐശ്വര്യയുടെ ശവസംസ്‌ക്കാരം നാളെ(ജൂണ്‍-24ന്)

ഉദയഗിരി: അതിരപ്പിള്ളിയിലെ കണ്ണന്‍കുഴിയിലുള്ള കാസാ റിയോ റിസോര്‍ട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ട ആലക്കോട് ഉദയഗിരി സ്വദേശിനി ഐശ്വര്യയുടെ(19) മൃതദേഹം തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. ബന്ധുക്കള്‍ വിവരമറിഞ്ഞ് ഇന്നലെ രാത്രി തന്നെ അതിരപ്പിള്ളിയിലേക്ക് പോയിരുന്നു. ഇന്നലെ ഉച്ചക്ക് 1.30 … Read More

ആലക്കോട് സ്വദേശിനിയായ 19 കാരി അതിരപ്പിള്ളിയിലെ റിസോര്‍ട്ടില്‍ തൂങ്ങിമരിച്ചു.

അതിരപ്പിള്ളി: ആലക്കോട് സ്വദേശിനി അതിരപ്പിള്ളിയിലെ റിസോര്‍ട്ടില്‍ തൂങ്ങിമരിച്ചു. ഉദയഗിരി പൂവഞ്ചാല്‍ വാര്‍ഡിലെ മല്ലിയോടന്‍ വീട്ടില്‍  രവീന്ദ്രന്റെയും വിജയമ്മയുടെയും മകള്‍ ഐശ്വര്യ(19)നെയാണ് ജോലി ചെയ്തുവരുന്ന തൃശൂര്‍ ചാലക്കുടി അതിരപ്പിള്ളിയിലെ കണ്ണന്‍കുഴിയിലുള്ള കാസാ റിയോ റിസോര്‍ട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇന്നലെ ഉച്ചക്ക് … Read More

സഹോദരന്റെ വീട്ടില്‍ തൂങ്ങിമരിച്ചു.

മാട്ടൂല്‍ സെന്‍ട്രല്‍: ഭാര്യ പിണങ്ങിപ്പോയതിലും ജോലി ഇല്ലാത്തതിലുമുള്ള മാനസിക വിമത്തില്‍ യുവാവ് സഹോദരന്റെ വീട്ടില്‍ തൂങ്ങിമരിച്ചു. മാട്ടൂല്‍ സെന്‍ട്രല്‍ ചര്‍ച്ച് റോഡില്‍ കടപ്പുറത്ത് വീട്ടില്‍ കെ.സാബിത്ത്(26)നെയാണ് ഇന്നലെ രാത്രി 11.30 ന് സഹോദരന്‍ കെ.സിയാദിന്റെ വീട്ടിലെ മുറിയില്‍ ഫാനിന്റെ ഹുക്കില്‍ തൂങ്ങിയ … Read More

മുയ്യത്ത് യുവാവ് തൂങ്ങിമരിച്ച നിലയില്‍.

തളിപ്പറമ്പ്: യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുയ്യത്തെ മീത്തലെ വീട്ടില്‍ എം.വി.റിജില്‍(33)ആണ് മരിച്ചത്. ചന്ദ്രന്‍-ജാനകി ദമ്പതികളുടെ മകനാണ്. ഇന്ന് രാവിലെ 11.30 നആണ് വീടിന്റെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ കെട്ടറുത്ത് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. … Read More

സി.പി.എം പാര്‍ട്ടി ഓഫീസിനകത്ത് തൂങ്ങിമരണം: കുറ്റൂര്‍ ഗ്രാമത്തെ ഞെട്ടിച്ചു.

പെരിങ്ങോം: പാര്‍ട്ടി ലോക്കല്‍ കമ്മറ്റി ഓഫീസിനകത്ത് മധ്യവയസ്‌ക്കന്‍ തൂങ്ങിമരിച്ചത് കുറ്റൂര്‍ പ്രദേശത്തെ ഞെട്ടിച്ചു. രകാവിലെ 9.15 ന് ഓഫീസിുലെത്തിയവരാണ് താഴത്തെ ഹാളില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്. കുറ്റൂരിലെ കുടുക്കേല്‍ വീട്ടില്‍ രാമന്‍-ലക്ഷ്മി ദമ്പതികളുടെ മകന്‍ കെ.രഘു(54)നെയാണ് ഇന്ന് രാവിലെ ഓഫീസിനകത്ത് … Read More

സിപി.എം പാര്‍ട്ടി ഓഫീസിനകത്ത് തൂങ്ങിമരിച്ച നിലയില്‍.

പെരിങ്ങോം: മധ്യവയസ്‌ക്കന്‍ സി.പി.എം ലോക്കല്‍ കമ്മറ്റി ഓഫീസിനകത്ത് തൂങ്ങിമരിച്ചു. കുറ്റൂരിലെ കുടുക്കേല്‍ വീട്ടില്‍ രാമന്‍-ലക്ഷ്മി ദമ്പതികളുടെ മകന്‍ കെ.രഘു(54)നെയാണ് ഇന്ന് രാവിലെ ഓഫീസിനകത്ത് മേല്‍ക്കൂരയിലെ ഹുക്കില്‍ തുങ്ങിയ നിലയില്‍ കണ്ടത്. ഇന്ന് രാവിലെ 9.15 നാണ് മൃതദേഹം കണ്ടത്. ബാര്‍ തൊഴിലാളിയായിരുന്ന … Read More

ചപ്പാരപ്പടവ് മംഗര ബദരിയ്യാനഗറിലെ 19 വയസുകാരി തൂങ്ങിമരിച്ചു.

ചപ്പാരപ്പടവ്: പെണ്‍കുട്ടിയെ വീട്ടിനകത്ത് ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചപ്പാരപ്പടവ് മംഗര ബദരിയ്യാനഗറിലെ പൊട്ടിച്ചീരകത്ത് പാറോല്‍ വീട്ടില്‍ പി.പി.സന(19)ആണ് മരിച്ചത്. കെ.നസീറിന്റെ മകളാണ്. ഇന്ന് ഉച്ചക്ക് 12 മണിക്കും രണ്ട് മണിക്കും ഇടയിലാണ് മരണം നടന്നത്. വീടിന്റെ മുകള്‍ നിലയിലെ മുറിയുടെ … Read More