യുവാവ് വീട്ടിനകത്ത് തൂങ്ങിമരിച്ചു- പ്രണയനൈരാശ്യമെന്ന് സൂചന

തളിപ്പറമ്പ്: യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ധര്‍മ്മശാല മോത്തി കോളനിയിലെ എറുകാട്ടില്‍ വീട്ടില്‍ മെല്‍ബിന്‍ ജയിംസാണ്(19) മരിച്ചത്. ഇന്നലെ വൈകുന്നരം ഏഴോടെയാണ് മരിച്ച നിലയില്‍ കണ്ടത്. ജയിംസ്-ഉഷ ദമ്പതികളുടെ മകനാണ്. രണ്ട് സഹോദരിമാരുണ്ട്. ധര്‍മ്മശാലയിലെ ഒരു ടെക്‌സ്റ്റൈല്‍ഷോപ്പില്‍ സെയില്‍സ്‌മേനായി ജോലിനോക്കിവരികയാണ്. … Read More

പട്ടുവം അപ്ലൈഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു.

പിലാത്തറ: വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു. കണ്ടോന്താര്‍ ചെങ്ങളത്തെ വി.വി.ശ്രീഹരി (18)ആണ് മരിച്ചത്. വി.വി.ഗംഗാധരന്റെയും പരേതയായ സീനയുടെയും മകനാണ്. സഹോദരങ്ങള്‍: ശ്രീരാഗ് (അബുദാബി) സാരംഗി, സംഗീത (വിദ്യാര്‍ത്ഥികള്‍ ഗവ:ഹയര്‍ സെക്കന്ററി സ്‌കൂള്‍ കടന്നപ്പള്ളി). പട്ടുവം ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥിയാണ്. ഇന്ന് വൈകുന്നേരമാണ് … Read More

ഒരു തൂങ്ങിമരണവും ഒരു വീണുമരണവും രണ്ടും തളിപ്പറമ്പില്‍

തളിപ്പറമ്പ്: ബിഹാര്‍ സ്വദേശിയായ യുവാവ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍. സമസ്തി പൂര്‍ ജില്ലയിലെ സെച്ചോപൂര്‍ സ്വദേശി സുജിത് കുമാര്‍ മഹാതോ (44) ആണ് മരിച്ചത്. തൃച്ചംബരത്ത് പുതുതായി പണിയുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ ജോലിക്കെത്തിയതായിരുന്നു. 25 ന് രാവിലെയാണ് കോണിപ്പടിയുടെ … Read More

ഗര്‍ഭിണിയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

തളിപ്പറമ്പ്: ഗര്‍ഭിണിയായ യുവതി വീട്ടില്‍ തൂങ്ങിമരിച്ചു. തേര്‍ത്തല്ലിയിലെ അമ്മനത്ത് മധു-രോഹിണി ദമ്പതികളുടെ മകളാണ്. ഇന്നലെ സന്ധ്യയോടെയാണ് മേഘയെ കിടപ്പുമുറിയിലെ ഫാന്‍ ഹുക്കില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. അമ്മ രോഹിണി തേര്‍ത്തല്ലി പെട്രോള്‍പമ്പ് ജീവനക്കാരിയാണ്, ഇവര്‍ വീട്ടിലുണ്ടായിരുന്നില്ല. അച്ഛന്‍ പുറത്തുപോയി തിരിച്ചുവന്നപ്പോള്‍ വിളിച്ചിട്ട് … Read More

ആംബുലന്‍സ് ഡ്രൈവര്‍ തൂങ്ങിമരിച്ചു.

പരിയാരം: ആംബുലന്‍സ് ഡ്രൈവറെ വീട്ടില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിളയാങ്കോട്ടെ എന്‍.റിനീഷ്‌കുമാറാണ്(34) മരിച്ചത്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പരിസരത്തെ ആംബുലന്‍സ് ഡ്രൈവറാണ്. നടക്കല്‍ രാജന്‍(ആംബുലന്‍സ് ഡ്രൈവര്‍)-നിര്‍മ്മല ദമ്പതികളുടെ മകനാണ്. ഏകസഹോദരി റിനീഷ. ഇന്ന് രാവിലെയാണ് വിളയാങ്കോട് പെട്രോള്‍ പമ്പിന് സമീപത്തെ വീട്ടില്‍ … Read More

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

തളിപ്പറമ്പ്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് സര്‍സയ്യിദ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി കൊയിലേരിയന്‍ ഹൗസില്‍ അഞ്ജന(17) ആണ് മരിച്ചത്. ഗണേശന്‍-ലതിക ദമ്പതികളുടെ മകളാണ്. ഇന്ന് രാവിലെ ഏഴോടെ തൂങ്ങിയ നിലയില്‍ കണ്ട അഞ്ജനയെ ഉടന്‍ പരിയാരത്തെ … Read More

കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് തുങ്ങിമരിച്ചു.

തലശേരി: കാപ്പ ചുമത്തി നാടുകടത്തപ്പെട്ട യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കതിരൂര്‍ പറാംക്കുന്നിലെ കൂരാഞ്ചി ഹൗസില്‍ പ്രേമന്റെ മകന്‍ കെ.വിഥുനിനെയാണ് എറണാകുളത്തെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെയാണ് കണ്ണൂര്‍ സിറ്റി പോലീസ് വിഥുനിനെ കാപ്പ ചുമത്തി നാടുകടത്തിയത്. കഴിഞ്ഞ … Read More

യുവതിയെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പരിയാരം: യുവതിയെ വാടകവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പരിയാരം കെ.കെ.എന്‍.പരിയാരം എച്ച്.എസ്.എസിന് സമീപം താമസിക്കുന്ന കാഞ്ഞിരങ്ങാട് രാവണീശ്വരം രാമഗിരിയിലെ പടിഞ്ഞാറേവീട്ടില്‍ രഞ്ജിനി(38) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടത്. ഭര്‍ത്താവ് രാജേഷ്. പരേതനായ രാമചന്ദ്രന്‍-എ.രാധ ദമ്പതികളുടെ മകളാണ്. … Read More

ദമ്പതികള്‍ തുങ്ങിമരിച്ച നിലയില്‍.

ചെറുപുഴ: അതിഥി തൊഴിലാളിയെയും ഭാര്യയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെറുപുഴ വയക്കരയിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണു കൊല്‍ക്കത്ത സ്വദേശിയായ രാഹുല്‍, രൂപ എന്നിവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരത്തോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചെറുപുഴ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.  

യുവാവിനെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ആലക്കോട്: യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലക്കോട് കോ-ഓപ്പറേറ്റീവ് ആശുപത്രിക്ക് സമീപത്തെ റാണിക്കാട്ട് ഹൗസില്‍ ടുബിന്‍ ബേബി(34)നെയാണ് ഇന്ന് പുലര്‍ച്ചെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചു. ഇലക്ട്രീഷ്യനാണ്. ബേബി-മേഴ്‌സി ദമ്പതികളുടെ … Read More