നിങ്ങള്‍ക്ക് സര്‍ക്കാര്‍ഭൂമി കയ്യേറണോ-കയ്യേറി കച്ചവടം ചെയ്യണോ-? കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസിലേക്ക് സ്വാഗതം.
പരിയാരം: നിങ്ങള്‍ക്ക് സര്‍ക്കാര്‍ ഭൂമി കയ്യേറണോ? കയ്യേറി കച്ചവടസ്ഥാപനങ്ങള്‍ നിര്‍മ്മിക്കണോ-? പാര്‍ട്ടി ചീട്ടുണ്ടെങ്കില്‍ ധൈര്യമായി വരാം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസിലേക്ക്. ഒരു മിനി ലോറിയില്‍ കല്ലും സിമന്റും പൂഴിയുമായി വന്ന് കച്ചവടസ്ഥാപനം നിര്‍മ്മിക്കാം, അര്‍മ്മാദിക്കാം. സര്‍ക്കാര്‍ അധീനതയിലുള്ള ആരോഗ്യവകുപ്പിന്റെ … Read More
