മയ്യില്‍ നടപ്പാതയില്‍ അപകട ഭീഷണിയായി കേബിളുകള്‍

മയ്യില്‍: മയ്യില്‍ ടൗണിലൂടെ കടന്നു പോകുന്ന ബി എസ്.എന്‍ എല്ലിന്റെയും കേരള വിഷന്‍ തുടങ്ങിയ വിവിധ സ്വകാര്യ നെറ്റ് വര്‍ക്ക് കമ്പനികളുടെ ഒപ്റ്റിക്കല്‍ കേബിളുകള്‍ ഉള്‍പ്പെടെ അലക്ഷ്യമായും, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതും തിരക്കേറിയ നടപ്പാതയിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പെടെയുള്ള വഴിയാത്രക്കാര്‍ക്ക് അപകട ഭീഷണിയായി … Read More

കാണാതായ 17 കാരന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നടുവില്‍: കാണാതായ 17 കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കയംതട്ടിന് സമീപം കോട്ടയംതട്ടിലെ കല്ലാവീട്ടില്‍ മിനിയുടെ മകന്‍ ടിബിന്‍ ടിനുവിനെ (17)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവ്: പരേതനായ ടിനു. സഹോദരങ്ങള്‍: മായ, ടിന്‍സ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണര്‍ … Read More

വികസനത്തിന്റെ രാജാക്കന്‍മാരേ ജനം ഒന്ന് ബസ് കയറട്ടെ

തളിപ്പറമ്പ്: ദേശീയപാതയില്‍ ആളുകള്‍ ബസിറങ്ങുന്നത് ഇരുചക്രവാഹനങ്ങളുടെ മുകളിലേക്ക്. ദേശീയപാതയോരത്ത് ബസ് ഷെല്‍ട്ടര്‍ പുനര്‍നിര്‍മ്മിക്കുന്നതിന്റെ ഭാഗമായിആഗസ്റ്റ് 18 നാണ് തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറിന് സമീപത്തായി താല്‍ക്കാലിക ഷെല്‍ട്ടര്‍ പണിതത്. 30 ലക്ഷത്തിന്റെ ഹൈടെക് ബസ് ഷെല്‍ട്ടര്‍ ഒരുമാസത്തിനകം പണിതീര്‍ക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതിനാല്‍ … Read More

പ്രിയദര്‍ശിനി ആശുപത്രി പയ്യന്നൂര്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

പയ്യന്നൂര്‍: പ്രിയദര്‍ശിനി മെമ്മോറിയല്‍ മെഡിക്കല്‍ ആന്റ് എജുക്കേഷണല്‍ ചാരിറ്റബിള്‍ സൊസൈറ്റി (പ്രിയദര്‍ശിനി ആശുപത്രി) പുതിയ ഭാരവാഹികള്‍ 9. 8.2025 ന് ചുമതലയേറ്റു. കെ.വി.മോഹനന്‍ നമ്പ്യാര്‍ (ചെയര്‍മാന്‍), പി.ഗോപാലന്‍, ടി.ഷംസുദ്ദീന്‍ (വൈസ് ചെയര്‍മാന്‍മാര്‍), എം. രാജീവന്‍ (ജനറല്‍ സെക്രട്ടറി), സി.വി.രാജഗോപാലന്‍, എന്‍.അബ്ദുള്‍ ഖാദര്‍ … Read More

ശ്രീ കുബേര മഹാഗണപതി സന്നിധിയില്‍ പുനഃപ്രതിഷ്ഠ കര്‍മ്മം പൂര്‍ത്തിയായി

തളിപ്പറമ്പ്: ശ്രീ രാജരാജേശ്വര ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ അരവത്ത് ശ്രീ ഭൂതനാഥ ക്ഷേത്രത്തിന് സമീപമുള്ള ശ്രീ കുബേര മഹാഗണപതി സന്നിധിയില്‍ പുനഃപ്രതിഷ്ഠാ കര്‍മ്മം ഭക്തിസാന്ദ്രമായി നടന്നു. പ്രശസ്ത വേദപണ്ഡിതന്‍ ശ്രീ വെങ്കിടാചലം നൊച്ചൂര്‍ കൃഷ്ണശാസ്ത്രി കര്‍മ്മങ്ങള്‍ക്ക് നേത്യത്വം വഹിച്ചു. ഈ ദേവസ്ഥാനം 1973 … Read More

വാരിയര്‍ സമാജം ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു:

തളിപ്പറമ്പ്: സമസ്ത കേരള വാരിയര്‍ സമാജം തളിപ്പറമ്പ് യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. പ്രസിഡന്റ് കെ.വി.ആര്‍. വാരിയരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.വി. സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍ കടന്നപ്പള്ളി … Read More

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അനുജന്‍ പി.വി രവീന്ദ്രന്‍ നിര്യാതനായി

കണ്ണൂര്‍: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അനുജന്‍ ചക്കരക്കല്ല് സുഖതയില്‍ പി.വി രവീന്ദ്രന്‍(73)നിര്യാതനായി. പരേതരായ പി.വി കൃഷ്ണന്‍ ഗുരുക്കളുടെയും ടി.കെ പാര്‍വ്വതിയുടെയും മകനാണ്. കെല്‍ട്രോണ്‍ ജീവനക്കാരനായിരുന്നു. ഭാര്യ: ജ്യോത്സ്‌ന (റിട്ട. അധ്യാപിക, സി എച്ച് എം എച്ച് എസ് എസ് എളയാവൂര്‍). മക്കള്‍: … Read More

ആര്‍.എസ്.എസ്. ആക്രമത്തില്‍ പരിക്കേറ്റ് 17 വര്‍ഷമായി ചികില്‍സയിലായിരുന്ന സി.പി.എം പ്രവര്‍ത്തകന്‍ കിണറില്‍ ചാടി മരിച്ചു.

പാനൂര്‍: ആര്‍എസ്എസ് അക്രമത്തില്‍ ഗുരുതരമായി പരിക്കുപറ്റി 17 വര്‍ഷമായി ചികിത്സ തുടര്‍ന്നു കൊണ്ടിരിക്കുന്ന സിപിഎം പ്രവര്‍ത്തകന്‍ കിണറില്‍ ചാടി മരിച്ചു. പാനൂര്‍ പൊയിലൂര്‍ വിളക്കോട്ടൂരില്‍ കല്ലിങ്ങേന്റവിടെ ജ്യോതിരാജ് (43) ആണ് മരിച്ചത്. ഇന്ന്  പുലര്‍ച്ചെയാണ് ഇയാള്‍ സ്വന്തം വീട്ടുകിണറില്‍ ചാടി ജീവനൊടുക്കിയത്. … Read More

ബാങ്ക് പിഗ്മി കളക്ഷന്‍ ഏജന്റ് തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: വയോധികന്‍ വീടിന് പിറകിലെ ആല്‍ത്താമസമില്ലാത്ത തറവാട്ടുവീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ചു. തളിപ്പറമ്പ് സഹകരണ അര്‍ബന്‍ ബാങ്കിലെ പിഗ്മി കളക്ടറും എല്‍.ഐ.സി ഏജന്റുമാണ്. പട്ടുവം കുഞ്ഞിമതിലകം ക്ഷേത്രത്തിന് സമീപത്തെ പി.വി.ഹൗസില്‍ പി.വി.വേണുഗോപാലനാണ്(70)മരിച്ചത്. ഞായറാഴച്ച രാത്രി എട്ടരയോടെയാണ് മരിച്ച നിലയില്‍ കണ്ടത്. കല്യാശേരി സ്വദേശിയാണ്. … Read More

എയര്‍പോര്‍ട്ട് ലിങ്ക് റോഡിന് ഭൂമി ഏറ്റെടുക്കാന്‍ 73.9 കോടി അനുവദിച്ചു

തളിപ്പറമ്പ്: ജില്ലയിലെ ഏറ്റവും പ്രധാന റോഡായ ചൊറുക്കള -ബാവുപ്പറമ്പ്-മയ്യില്‍-കോളോളം മട്ടന്നൂര്‍ എയര്‍പോര്‍ട്ട് ലിങ്ക് റോഡിനായി ഭൂമി ഏറ്റെടുക്കാന്‍ 73.9 കോടി രൂപ കിഫ്ബി അനുവദിച്ചു. കിഫ്ബി ഉന്നത ഉദ്യോഗസ്ഥരുമായി എം.വി ഗോവിന്ദന്‍ എംഎല്‍എ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തുക അനുവദിച്ചത്. 1600 … Read More