പുഷ്പഗിരി വാലുമണ്ണേല്‍ പരേതനായ അബ്രാഹാമിന്റെ (അവറാച്ചന്‍)ഭാര്യ മറിയക്കുട്ടി (96) നിര്യാതയായി.

തളിപ്പറമ്പ്: പുഷ്പഗിരി വാലുമണ്ണേല്‍ പരേതനായ അബ്രാഹാമിന്റെ (അവറാച്ചന്‍)ഭാര്യ മറിയക്കുട്ടി (96) നിര്യാതയായി. പരേത കാഞ്ഞിരപ്പള്ളി ആനക്കല്ല് കൊച്ചുപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ലിസി  ജോസ്, പരേതനായ ബേബിച്ചന്‍. മരുമക്കള്‍: ജോസ് ചന്ദ്രന്‍ കുന്നേല്‍(കാഞ്ഞങ്ങാട്), തങ്കമ്മ തോംപുന്നയില്‍(ചിറക്കടവ്) ശവസംസ്‌കാരം സപ്തംബര്‍ എട്ടിന് തിങ്കളാഴ്ച രാവിലെ … Read More

മയ്യില്‍ എട്ടേയാറില്‍ കാര്‍ തടഞ്ഞ് കൊള്ളയടിച്ച നിസാര്‍ അറസ്റ്റില്‍.

മയ്യില്‍: മയ്യില്‍ എട്ടേയാറില്‍ ബൈക്കിലെത്തി കാര്‍തടഞ്ഞ് നിര്‍ത്തി യാത്രികനെ കൊള്ളയടിച്ചകേസിലെ പ്രതി അറസ്റ്റില്‍. പാവന്നൂര്‍മൊട്ട സ്വദേശി എന്‍.കെ.നിസാറിനെയാണ്(42) മയ്യില്‍ പോലീസ് പിടികൂടിയത്. കുറ്റിയാട്ടൂരിലെ മര്‍വന്‍ ഖാലിദാണ് കൊള്ളയ്ക്കിരയായത്. നിസാര്‍ ബൈക്ക് കാറിനരികില്‍ നിര്‍ത്തി കത്തി കാണിച്ച് ഭീഷണപ്പെടുത്തി 4000 ദുബായ് ദിര്‍ഹവും … Read More

കുടുംബത്തോടൊപ്പം കാറില്‍ പോകുകയായിരുന്ന ഗൃഹനാഥന്‍ കാറില്‍ നിന്നിറങ്ങി വളപട്ടണം പുഴയിലേക്ക് ചാടി

കണ്ണൂര്‍: കുടുംബത്തോടൊപ്പം കാറില്‍ പോകവെ കാര്‍ നിര്‍ത്തിച്ച് പുറത്തിറങ്ങി വളപട്ടണം പുഴയിലേക്ക് ചാടിയ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. പാപ്പിനിശേരി കീച്ചേരി സ്വദേശി സി.പി.ഗോപിനാഥ്(63)ന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ 11.45 ന് വളപട്ടണം റെയില്‍വെ പാലത്തിന് സമീപത്തുനിന്നും കണ്ണൂര്‍ അഗ്‌നിശമനസേന കണ്ടെത്തിയത്. വ്യാഴാഴ്ച്ച … Read More

അന്നൂരിലെ ടി.കെ.രാജേഷ് നിര്യാതനായി

പയ്യന്നൂര്‍: അന്നൂര്‍ തായിനേരി മുച്ചിലോട്ടിന് സമീപത്തെ തെക്കെ കാമ്പ്രത്ത് രാജേഷ് (53) നിര്യാതനായി. ടേസ്റ്റി നിബിള്‍സ് ഫുഡ് ജീവനക്കാരനായിരുന്നു. പരേതനായ കരിപ്പത്ത് രാഘവപ്പൊതുവാള്‍-ടി.കെ ശാന്ത ദമ്പതികളുടെ മകനാണ്. ഭാര്യ: വി സീന (പനോരമ കേബിള്‍ നെറ്റ് വര്‍ക്ക്, പയ്യന്നൂര്‍). മക്കള്‍: നിരഞ്ജന … Read More

ഹൃദയത്തില്‍ തൊടാതെപോയ ഹൃദയപൂര്‍വ്വം

എഴുപത് വയസ് പിന്നിടുന്ന സംവിധായകന്‍ സത്യന്‍അന്തിക്കാട് സിനിമ സംവിധാന ജീവിതത്തില്‍ ഈ വര്‍ഷം 43 വര്‍ഷം പൂര്‍ത്തീകരിക്കുകയാണ്. അദ്ദേഹത്തിന്റെ 59-ാമത് സിനിമയാണ് ഹൃദയപൂര്‍വ്വം. ഇക്കഴിഞ്ഞ ആഗസ്റ്റ്-28 ന് റിലീസ് ചെയ്ത സിനിമ ഇതിനകം 50 കോടി രൂപയിലേറെ കളക്ഷന്‍ നേടിയതായാണ് വിവരം. … Read More

തളിപ്പറമ്പുകാര്‍ക്ക് വായിക്കാന്‍ പുതിയ ബുക്ക് നാളെ തുറക്കും

തളിപ്പറമ്പ്: കഴിഞ്ഞ 60 വര്‍ഷത്തിലേറെയായി തളിപ്പറമ്പ്‌നഗരത്തിനൊപ്പം വളര്‍ന്ന് വായനയുടെ അടയാളവാക്യമായി മാറിയ ന്യൂസ് കോര്‍ണര്‍ പുതിയ സംരംഭവുമായി എത്തുന്നു. പുതിയ കാലഘട്ടത്തിനും പുതിയ തലമുറകള്‍ക്കുമായി THE BOOK SHOP എന്ന പുതിയ സംരംഭം ആരംഭിക്കുകയാണ്. മെയിന്‍ റോഡിലെ ഫര്‍സാ കോംപ്ലക്‌സില്‍ നാളെ … Read More

കാറില്‍ താക്കോല്‍ കൊണ്ട് കുത്തിവരഞ്ഞ ആള്‍ക്കെതിരെ പോലീസ് കേസെടുത്തു.

വളപട്ടണം: കാറില്‍ താക്കോല്‍കൊണ്ട് വരഞ്ഞ് വികൃതമാക്കി 30,000 രൂപയുടെ നഷ്ടം വരുത്തിയ സംഭവത്തില്‍ വളപട്ടണം പോലീസ് കണ്ടാലറിയാവുന്ന ഒരാളുടെ പേരില്‍ കേസെടുത്തു. ഇന്നലെ രാത്രി 7.10 ന് വളപട്ടണം മന്നയിലെ പൂട്ടിയിട്ട അപ്പൂസ് കഫെ എന്ന മില്‍മ ബൂത്തിന് സമീപത്താണ് സംഭവം … Read More

മഞ്ചേശ്വരത്ത് 86 കാരൻ സ്വയം വെടിയുതിർത്ത് മരിച്ചു.

കാസർകോട്: മഞ്ചേശ്വരത്ത് 86 കാരൻ സ്വയം വെടിയുതിർത്ത് മരിച്ചു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മിയാപദവ്, മദങ്കല്ല് സുബ്ബണ്ണ ഭട്ട് (86) ആണ് ജീവനൊടുക്കിയത്. തിരുവോണനാളിൽ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ഭാര്യക്കും സുബ്ബണ്ണ ഭട്ടിനും വിട്ടുമാറാത്ത അസുഖം മൂലമുള്ള മനോവിഷമമാണ് … Read More

കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് പീഡനം, മൂന്നുപേര്‍ക്കെതിരെ കേസ്.

ചന്തേര: കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചതിന് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. വലിയപറമ്പ് മാവിലാകടപ്പുറം ടി.കെ.സി വീട്ടില്‍ പി.അഷറഫിന്റെ മകള്‍ ടി.കെ.സി.അമീനയുടെ പരാതിയിലാണ് കേസ്. ഭര്‍ത്താവ് അബ്ദുള്‍റഹീസ്, ബന്ധുക്കളായ സാറു, ഫാസില എന്നിവരുടെ പേരിലാണ് കേസെടുത്തത്. 2013 മാര്‍ച്ച് 17 ന് … Read More

പുസ്തക പൂക്കളമൊരുക്കി നരിക്കോട് നവോദയ ഗ്രന്ഥാലയം

നരിക്കോട്: ഓണാഘോഷത്തോടനുബന്ധിച്ച്, നരിക്കോട് നവോദയ ഗ്രന്ഥാലയം ഉത്രാടനാള്‍ അണിയിച്ചൊരുക്കിയ പുസതകപ്പൂക്കളം നാടിന് നവ്യാനുഭവമായി. അക്ഷര സ്‌നേഹികള്‍ സംഭാവന ചെയ്ത നൂറുകണക്കിന് പുസ്തകങ്ങളും പൂക്കളും മനോഹരമായി ചേര്‍ത്തു വെച്ചാണ് ഗ്രന്ഥാലയം വായനയുടെ ഓണക്കാലമൊരുക്കിയത്. മാവേലിയായെത്തിയ സൂരജിന് പുസ്തകങ്ങള്‍ കൈമാറിക്കൊണ്ട് സാംസ്‌കാരിക പ്രവര്‍ത്തകനായ ജയചന്ദ്രന്‍ … Read More