വിസ്മയപാര്‍ക്ക് ജീവനക്കാരന്‍ റോഡില്‍ വീണു മരിച്ച നിലയില്‍
തളിപ്പറമ്പ്: വിസ്മയ പാര്‍ക്ക് ജീവനക്കാരനെ റോഡില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിക്കീല്‍ കൈരളി വായനശാലക്ക് സമീപത്തെ തെക്കൊല്‍ കാപ്പാടന്‍ വീട്ടില്‍ കെ.വി. മുരളീധരന്‍(53)നെയാണ് ഇന്ന് രാവിലെ 11 ന് ഈലിപ്പുറം കൈരളി വായനശാല റോഡില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ … Read More
