കണിച്ചാമല്‍ പാറക്കണ്ടത്തെ പട്ടേരി വീട്ടില്‍ കെ.വി.അ ശോകന്റെ(65) സംസ്‌ക്കാരം ഇന്ന്

തളിപ്പറമ്പ്: വായില്‍ കാണപ്പെട്ട മുഴ കാന്‍സറാണെന്ന സംശയത്തില്‍ തൂങ്ങിമരിച്ച കണിച്ചാമല്‍ പാറക്കണ്ടത്തെ പട്ടേരി വീട്ടില്‍ കെ.വി.അ ശോകന്റെ(65) സംസ്‌ക്കാരം ഇന്ന്. മൃതദേഹം ഇന്ന്(നവംബര്‍-27) രാവിലെ 8 മണിമുതല്‍ വീട്ടില്‍ പൊതുദര്‍ശനം- സംസ്‌ക്കാരം രാവിലെ 10 മണിക്ക് കരിമ്പം സമുദായ ശ്മശാനത്തില്‍. ചൊവ്വാഴ്ച്ച … Read More

കാക്കാഞ്ചാലില്‍ ഏറ്റുമുട്ടുന്നത് വനിത കൗണ്‍സിലര്‍മാര്‍- വിധി നിര്‍ണയിക്കുന്നത് അപരന്‍മാര്‍,

           കാക്കാഞ്ചാലില്‍ വിധി നിര്‍ണയിക്കുന്നത് അപരന്‍മാര്‍. എല്‍.ഡി.എഫും യു.ഡി.എഫും ഇവിടെ അപരമാരെ നിര്‍ത്തി വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇത്തവണത്തെ കൗണ്‍സിലര്‍മാരില്‍ രണ്ട് വനിതകള്‍ പരസ്പരം ഏറ്റുമുട്ടുന്ന ഏക വാര്‍ഡാണ് കാക്കാഞ്ചാല്‍. 2020 ല്‍ ഏഴാംമൈലില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം.പി.സജീറയും(40) രണ്ട് തവണകളായി … Read More

വായിലെ മുഴ കാന്‍സറെന്ന് സംശയം-ഗൃഹനാഥന്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: വായില്‍ കാണപ്പെട്ട മുഴ കാന്‍സറാണെന്ന സംശയത്തില്‍ മധ്യവസ്‌ക്കന്‍ കമുകിന്‍ തോട്ടത്തില്‍ തൂങ്ങിമരിച്ചു. കണിച്ചാമല്‍ പാറക്കണ്ടത്തെ പട്ടേരിവീട്ടില്‍ കെ.വി.അശോകന്‍(65)ആണ് മരിച്ചത്. ഇന്നലെ രാത്രി 9.15 ന് വീട്ടില്‍ നിന്നും കാണാതായ അശോകനെ വീട്ടുകാരും നാട്ടുകാരും അന്വേഷിച്ചുവരുന്നതിനിടെ രാത്രി പതിനൊന്നോടെയാണ് പുതിയകണ്ടത്തെ കമുകിന്‍ … Read More

പന്നിയൂര്‍ കുരുമുളക് ഗവേഷണകേന്ദ്രത്തില്‍ തീപിടുത്തം, സംഭവത്തില്‍ ദുരൂഹത

തളിപ്പറമ്പ്: പന്നിയൂര്‍ കുരുമുളക് ഗവേഷണകേന്ദ്രത്തില്‍ ദുരൂഹസാഹചര്യത്തില്‍ ചകിരിച്ചോറിന് തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ 12.35 നായിരുന്നു സംഭവം. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി സംഭരിച്ചുവെച്ച ചിരിച്ചോറില്‍ നിന്ന് തീ ഉയരുന്നത് കണ്ടഗവേഷണകേന്ദ്രം   അധികൃതര്‍ വിവരമറിയിച്ചത് പ്രകാരം സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ അനുരൂപിന്റെ … Read More

തൃച്ചംബരത്ത് ഈസി വാക്കോവര്‍ ആരും പ്രതീക്ഷിക്കുന്നില്ല, രജനിക്ക് നേരിയ മേല്‍ക്കൈ

തൃച്ചംബരം വാര്‍ഡില്‍ ജനകീയ കൗണ്‍സിലര്‍ക്കെതിരെ പോരാടുന്നത് എല്‍.ഡി.എഫ്-യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളാണ്. ത്രികോണമല്‍സരം നടക്കുന്ന ഇവിടെ വോട്ടര്‍മാര്‍ ആരെ വരിക്കും? നിലവിലുള്ള കൗണ്‍സിലര്‍ എന്‍.ഡി.എയുടെ പി.വി.സുരേഷ്(46), യു.ഡി.എഫിലെ രജനി രമാനന്ദ്(55), എല്‍.ഡി.എഫിലെ ഒ.വി.വിജയന്‍(65) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. സുരേഷ് കോടതിമൊട്ട വാര്‍ഡിലാണെങ്കില്‍ രജനി രമാനന്ദും ഒ.വി.വിജയനും … Read More

റിബല്‍ സ്ഥാനാര്‍ത്ഥികളായി മല്‍സരത്തിനിറങ്ങിയ ദമ്പതികളെ കോണ്‍ഗ്രസ് പുറത്താക്കി.

കണ്ണൂര്‍: റിബല്‍ സ്ഥാനാര്‍ത്ഥികളായി മല്‍സരത്തിനിറങ്ങിയ ദമ്പതികളെ കോണ്‍ഗ്രസ് പുറത്താക്കി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പരിയാരം ഗ്രാമ പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളായി ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുന്നതും, പാര്‍ട്ടി അച്ചടക്കത്തിന് വിരുദ്ധമായി വിമത പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്ന തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ടി … Read More

പരിയാരം പഞ്ചായത്ത് പത്താംവാര്‍ഡ് വെള്ളാവ് യുഡിഎഫ് കണ്‍വെന്‍ഷന്‍

പരിയാരം: പരിയാരം പഞ്ചായത്ത് പത്താംവാര്‍ഡ് വെള്ളാവ് യുഡിഎഫ് കണ്‍വെന്‍ഷന്‍ ഡി.സി.സി.ജന.സിക്രട്ടറി ഇ.ടി.രാജീവന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് സിക്രട്ടറി രാജീവന്‍ വെള്ളാവ് അദ്ധ്യക്ഷത വഹിച്ചു. പരിയാരം പഞ്ചായത്ത് മുസ്ലീം ലീഗ് ജന. സെക്രട്ടറി ബഷീര്‍പൊയില്‍ മുഖ്യപ്രഭാഷണം നടത്തി. സലാം മാസ്റ്റര്‍, കുറ്റ്യേരി … Read More

പോലീസ് വാഹനത്തിന് സ്റ്റീല്‍ ബോംബെറിഞ്ഞ കേസില്‍ ഒരു സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് 20 വര്‍ഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും ശിക്ഷ. ത

തളിപ്പറമ്പ്: പോലീസ് വാഹനത്തിന് സ്റ്റീല്‍ ബോംബെറിഞ്ഞ കേസില്‍ ഒരു സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് 20 വര്‍ഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും ശിക്ഷ. തളിപ്പറമ്പ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ. എന്‍.പ്രശാന്താണ് ശിക്ഷ വിധിച്ചത്. ഇന്നലെ കുറ്റക്കാരാണെന്ന് കണ്ടെത്തിയ … Read More

പുഴമണല്‍ കടത്ത് ലോറി പോലീസ്പിടികൂടി, ഡ്രൈവറുടെ പേരില്‍ കേസെടുത്തു.

പരിയാരം: പുഴമണല്‍ കടത്ത് ലോറി പോലീസ്പിടികൂടി, ഡ്രൈവറുടെ പേരില്‍ കേസെടുത്തു. പരിയാരം ഇരിങ്ങലിലെ വാഴവളപ്പില്‍ വീട്ടില്‍ വി.വി.അല്‍ത്താഫിന്റെ(31)പേരിലാണ് കേസ്. ഇന്നലെ രാത്രി 9.45 ന് കുറ്റ്യേരികടവ് കല്‍പ്പോത്ത് എന്ന സ്ഥലത്തുവെച്ചാണ് കെ.എല്‍-54 7016 ടിപ്പര്‍ ലോറിയില്‍ മണല്‍ കയറ്റിക്കൊണ്ടിരിക്കെ എസ്.ഐ സി.സനീതിന്റെ … Read More

ആലക്കോട് കരുവഞ്ചാലില്‍ ചീട്ടുകളിക്കാര്‍ പോലീസ് പിടിയില്‍.

ആലക്കോട്: കരുവഞ്ചാലില്‍ ചീട്ടുകളിക്കാര്‍ പോലീസ് പിടിയില്‍. വെള്ളാട് കാവുംകുടിയിലെ കാനാവീട്ടില്‍ കെ.വി.ഷാജി(45), കണയാഞ്ചാല്‍ താളമറ്റത്തില്‍ വീട്ടില്‍ ടി.കെ.സുനില്‍കുമാര്‍(51), മീമ്പറ്റി കല്ലാവീട്ടില്‍ ബാലകൃഷ്ണന്‍ കല്ല(61), കരുവഞ്ചാല്‍ തേനിന്റകത്ത് വീട്ടില്‍ ടി.സഹീര്‍(40) എന്നിവരെയാണ് ആലക്കോട് എസ്.ഐ കെ.ജെ.മാത്യുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇവരില്‍ നിന്ന് 4690 … Read More