തളിപ്പറമ്പിന്റെ ഭാഗ്യതാരകം-പി.വി.രാജീവന്റെ തമ്പുരാന്‍ പുതിയ വില്‍പ്പന ഷോറൂം തുടങ്ങി.

തളിപ്പറമ്പ്: ഭാഗ്യത്തിന്റെ   മറ്റൊരു നാമമായി മാറിയ പി.വി.രാജീവന്റെ ഉടമസ്ഥതയിലുള്ള തമ്പുരാന്‍ ലോട്ടറിയുടെ പുതിയ വില്‍പ്പന ഷോറൂം തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റില്‍ പ്രവര്‍ത്തനമാരംഭിച്ചു. 2025 ജൂലായ്-3 ന് നറുക്കെടുത്ത മണ്‍സൂണ്‍ ബംബര്‍ ഒന്നാംസമ്മാനമായ 10 കോടിരൂപയും ജൂണ്‍ 4 ന് നറുക്കെടുത്ത … Read More

രാമായണം ക്വിസ് മല്‍സരം-ഇ.ബിന്ദുവിന് ഒന്നാംസ്ഥാനം, പി.സി.പ്രിയദര്‍ശിനി, സി.എം.മായാദേവി എന്നിവര്‍ക്ക് രണ്ടും മൂന്നും സ്ഥാനങ്ങള്‍.

തളിപ്പറമ്പ്: സമസ്ത കേരള വാര്യര്‍സമാജം തളിപ്പറമ്പ് യൂണിറ്റ് രാമായണ മാസം പ്രതിദിന ക്വിസ് മല്‍സം സമാപിച്ചു. ഇ.ബിന്ദുവിനാണ് ഒന്നാംസ്ഥാനം. പി.സി.പ്രിയദര്‍ശിനി, സി.എം.മായാദേവി എന്നിവര്‍ യഥാക്രമം രണ്ടും മുന്നും സ്ഥാനങ്ങള്‍ നേടി വിജയികളായി. ക്വിസ് മാസ്റ്റര്‍ ടി ഗംഗാധരന്റെ നേതൃത്വത്തില്‍ ജൂലായ്-16 മുതല്‍ … Read More

സി.പി.രാധാകൃഷ്ണന്‍ എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി.

ന്യൂഡല്‍ഹി: മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി.രാധാകൃഷ്ണനെ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് ബിജെപി. ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ വിളിച്ചുചേര്‍ത്ത ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. തമിഴ്‌നാട് സ്വദേശിയാണ് രാധാകൃഷ്ണന്‍. ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി … Read More

സഹപാഠി ഓടിച്ച സ്‌ക്കൂട്ടര്‍ തട്ടി വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു.

തളിപ്പറമ്പ്: സഹപാഠി ഓടിച്ച സ്‌ക്കൂട്ടര്‍ തട്ടി വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു. തളിപ്പറമ്പ് സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിനി മാതമംഗലം താറ്റ്യേരിയിലെ മീത്തലെപുരയില്‍ അബ്ദുള്‍ മുജീബിന്റെ മകള്‍ എം.പി.മഹ്‌ലൂഫ(18)നാണ് പരിക്കേറ്റത്. ആഗസ്റ്റ്-11 ന് വൈകുന്നേരമായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് ഗവ.ആശുപത്രി സ്റ്റോപ്പിലേക്ക് കൂട്ടുകാരോടൊപ്പം നടന്നുപോകവെ ഇത് … Read More

സി.പി.ഐ നേതാവിനെ ക്ഷണിച്ചുവരുത്തി-അപമാനിച്ച് ഇറക്കിവിട്ടു

ഡി വൈ എഫ് ഐ ക്കാര്‍ പ്രതിഷേധവുമായി സ്റ്റേജിലെത്തി; കര്‍ഷക ദിനാചരണ ചടങ്ങില്‍ നിന്ന് സി പി ഐ നേതാവ് ഇറങ്ങി പോയി കുഞ്ഞിമംഗലം: സി പി ഐ നേതാവിനെതിരെ പ്രതിഷേധവുമായി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ എത്തി വേദി … Read More

കെ.സി.വൈ.എം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു.

തളിപ്പറമ്പ്: സ്വാതന്ത്ര്യത്തിന്റെ 79-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി രാജ്യത്തിന്റെ സമാധാനപാലകരും കാവല്‍സേനയുമായ പോലീസ്ഉദ്യോഗസ്ഥരെ ആദരിച്ചു. തളിപ്പറമ്പ് കെ.സി.വൈ.എം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു. പോലീസ് സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ യൂണിറ്റ് ഡയറക്ടര്‍ ഫാ.ടോമി മാളക്കാരന്‍ ഉദ്ഘാടനം ചെയ്തു. … Read More

കീഴാറ്റൂര്‍ ഇളമ്പിലാന്‍ വീട്ടില്‍ പത്മാവതി(75)നിര്യാതയായി.

തളിപ്പറമ്പ്: കീഴാറ്റൂര്‍ തിട്ടയില്‍ പാലത്തിന് സമീപത്തെ ഇളമ്പിലാന്‍ വീട്ടില്‍ പത്മാവതി(75)നിര്യാതയായി. ഭര്‍ത്താവ് പരേതനായ വാസുദേവന്‍. മക്കള്‍: രാജന്‍, ഗിരീഷ്, സുധീഷ്, പ്രിയ, പരേതനായ സുരേഷ്. മരുമക്കള്‍: സുലേഖ, പ്രീതി, സ്‌നേഹ, ദീപു. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, വിജയന്‍

ബൈക്കിലെത്തിയ മൂന്നംഗസംഘം മധ്യവയസക്കനെ തടഞ്ഞുനിര്‍ത്തി 2,05,400 രൂപ പിടിച്ചുപറിച്ചു രക്ഷപ്പെട്ടു.

പയ്യന്നൂര്‍: ബൈക്കിലെത്തിയ മൂന്നംഗസംഘം മധ്യവയസക്കനെ തടഞ്ഞുനിര്‍ത്തി 2,05,400 രൂപ പിടിച്ചുപറിച്ചു രക്ഷപ്പെട്ടു. പയ്യന്നൂര്‍ മഹാദേവഗ്രാമത്തിലെ ചുവ്വാട് കുഞ്ഞിവീട്ടില്‍ സി.കെ.രാമകൃഷ്ണനാണ്(59)പിടിച്ചുപറിക്കരയായത്. ചെറുകുന്ന് അന്നപൂര്‍ണേശ്വരി ഗ്യാസ് ഏജന്‍സി ജീവനക്കാരനാണ്. ഇന്നലത്തെ കളക്ഷനുമായി രാത്രി ഏഴരയോടെ വീട്ടിലേക്ക് പോവുകയായിരുന്നു രാമകൃഷ്ണന്‍. എതിര്‍ക്കാന്‍ ശ്രമിച്ച ഇദ്ദേഹത്തെ പിടിച്ചുപറി … Read More

കണ്ണൂര്‍ എന്‍ജിനീയറിങ്ങ് കോളേജില്‍ ഗ്രാഡുവേഷന്‍ ഡേ ആഘോഷം

മാങ്ങാട്ടുപറമ്പ്: കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ്ങ് കോളേജിലെ മുപ്പത്തിയാറാമത് ബി ടെക് ബാച്ചിന്റെയും പതിമൂന്നാമത് എം ടെക് ബാച്ചിന്റെയും ഗവേഷണ വിദ്യാര്‍ത്ഥികളുടെയും ബിരുദ ദിനാചരണം കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫേഷന്‍ ടെക്‌നോളജി ഡയറക്ടര്‍ കേണല്‍ അഖില്‍കുമാര്‍ കുല്‍സ്രേഷ്ട പരിപാടിയില്‍ … Read More

നന്ദകുമാര്‍ നമ്പ്യാരുടെ പ്രിയപ്പെട്ട തമ്പുരാന്‍-വയസ്-67, പക്ഷെ പുലിയാണ് കെട്ടാ-

തളിപ്പറമ്പ്: നിര്‍മ്മിതബുദ്ധിയുടെ പുതിയ കാലത്തും, പഴമയുടെ പ്രൗഡി മങ്ങാത്ത സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ കാറായ അംബാസിഡറിനെ നെഞ്ചോട് ചേര്‍ത്ത് നന്ദകുമാര്‍ നമ്പ്യാര്‍. തളിപ്പറമ്പ് തമ്പുരാന്‍നഗര്‍ സ്വദേശിയായ നന്ദകുമാര്‍ മൂത്തേടത്ത് ഹൈസ്‌ക്കൂളിലെ റിട്ട. അദ്ധ്യാപകനും എന്‍.സി.സി ഓഫീസറുമായിരുന്ന  കുപ്പാടക്കത്ത് രാഘവന്‍നമ്പ്യാരുടെ മകനാണ്. 1958 … Read More