പണി വേണോ-ഒന്നേകാല്‍ലക്ഷം വെക്ക്- യൂത്ത് കോണ്‍ഗ്രസ് നേതാവിനോട് കോണ്‍ഗ്രസ് ഭാരവാഹി പണം ചോദിച്ചെന്ന് കെ.സുധാകരന്‍ എം.പിക്ക് പരാതി.
തളിപ്പറമ്പ്: പണം കൊടുത്തില്ല, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടെറിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. തളിപ്പറമ്പ് ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടെറി വടക്കാഞ്ചേരിയിലെ വി.വി.അഭിഷേകിനെയാണ് വാച്ച്‌മേന്‍ ജോലിയില്‍ നിന്നും ഒഴിവാക്കിയത്. കോര്‍ട്ട് റോഡിലെ ഒരു സഹകരണ സ്ഥാപനത്തില്‍ നൈറ്റ് വാച്ച്‌മേന്റെ തസ്തികയില്‍ സ്ഥിരം … Read More
